വംശീയ കലാപം രൂക്ഷമായിത്തന്നെ തുടരുന്ന മണിപ്പൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. 13 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും....
Violence
സംഭൽ വെടിവെപ്പ് സംഭവത്തിൽ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ നിയമിച്ചു. റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ്....
വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടക്കുന്ന വിഭാഗീയ സംഘർഷത്തിൽ 32 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി....
മണിപ്പൂരിൽ അധ്യാപികയെ ചുട്ടുകൊന്നു. ജിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സായുധസംഘം ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. യുവതി ബലാത്സംഗത്തിനിരയായെന്നും....
യുപിയിലെ ബഹ്റൈച്ച് സംഘർഷത്തിൽ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടി. രണ്ടു പ്രതികൾക്ക് വെടിയേറ്റു. നേപ്പാൾ അതിർത്തി കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.....
ജാതീയമായ ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്. മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ എന്നും ജാതീയമായ....
മണിപ്പൂരിൽ വീണ്ടും സംഘർഷം. ജിരിബാം ജില്ലയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടു. പോലീസ് ഔട്ട്‌പോസ്റ്റും ഫോറസ്റ്റ് ബീറ്റ് ഓഫീസും റേഞ്ച്....
മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. കാംങ്‌പോക്പിയിലെ സദര്‍ ഹില്‍സിലാണ് വെടിവയ്പ്പുണ്ടായത്. ഗ്രാമത്തിന് കാവല്‍....
കണ്ണൂരില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് മഹിത മോഹന്‍. പൊലീസിന് നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്തായി.....
തലസ്ഥാനത്ത് അക്രമത്തിന് പദ്ധതിയുമായി യൂത്ത് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ മറവിലാണ് തലസ്ഥാനത്ത് അക്രമത്തിന് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ യൂത്ത് കോണ്‍ഗ്രസ്....
പുതിയ തലമുറയിലെ സിനിമകളിൽ മുഴുവൻ വയലൻസിനാണ് പ്രാധാന്യമെന്ന് സംവിധായകൻ കമൽ. തല വെട്ടുക, ചോര തെറിപ്പിക്കുക എന്ന നിലയിലേക്ക് നായകസങ്കൽപ്പം....
മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലും കാങ്പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്‌പൊക്പിയില്‍ മെയ്‌തെയ് സായുധ സംഘം വെടിവയ്ക്കുകയായിരുന്നു. Also....
പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ അഖിലേന്ത്യ ജനാധിപത്യ....
മണിപ്പൂരില്‍ കുക്കി സ്ത്രീകളെ ആള്‍ക്കൂട്ടം ആക്രമിച്ചത് കണ്ട് ലോകം ഞെട്ടിയിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കഴിവുകേടാണ് ഈ ആക്രമണങ്ങളിലൂടെ വെളിവാകുന്നത്.....
ബംഗാളിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ ഗവർണർ ആനന്ദബോസിനെ നേരിട്ടുകണ്ട് പരാതി അറിയിച്ച് സിപിഐഎം പ്രവർത്തകർ. സംഘര്‍ഷപ്രദേശങ്ങളിലേക്ക് പോകും വഴിയാണ് ഗവര്‍ണറെ തടഞ്ഞുനിർത്തി....
മണിപ്പൂരില്‍ കലാപത്തില്‍ 249 പള്ളികൾ തകർക്കപ്പെട്ടതായി മണിപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലുമോൻ. കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുകയാണെന്നും....
തിരുവനന്തപുരത്ത് പാറ്റൂരില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റു. പുത്തരി ബില്‍ഡേഴ്‌സ് ഉടമ നിതിനും സുഹൃത്തുക്കള്‍ക്കുമാണ് വെട്ടേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ല. ആക്രമിച്ചത്....
പശ്ചിമ ബംഗാളിൽ രാഷ്ട്രിയ സംഘർഷത്തിനിടയിൽ കുട്ടികൾ അടക്കം 10 പേരെ വീടിനകത്ത് പൂട്ടിയിട്ട് ജീവനോടെ കത്തിച്ചു. എട്ട് പേർ വെന്ത്....
തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗത്തിൽ ചേരിതിരിഞ്ഞ് സംഘർഷം. ഇന്ന് രാവിലെ 11 മണിക്ക് തിരുവല്ല വൈ.എം.സി.എ യിൽ ചേർന്ന....
ക്രിസ്തുമസ് ആഘോഷങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറിയ സംഘപരിവാർ അക്രമങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം ശക്തം. ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രിസ്തുവിന്റെ....
മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.....
രാജസ്ഥാനിലും വ്യാപക ആക്രമണമാണ് നടക്കുന്നത്.....
മാനസികപീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍....
ബിഹാറിലെ പാട്നയില്‍ കഴിഞ്ഞദിവസമാണ് സംഭവം.....