എനർജറ്റിക് പെർഫോർമൻസ്! തോൽപ്പിക്കാൻ ഇനി ആരുണ്ടെന്ന് മന്ത്രി; വൈറലായി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ നൃത്തം
നൃത്തത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അനയയുടെ എനർജിയും പെർമോർമൻസും കണ്ടാൽ “വേറെ ലെവൽ” എന്നെ പറയൂ. എരൂർ ജി കെ....