Viral Video

‘പെപ്പെ മച്ചാൻ വേറെ ലെവലാ’; കുട്ടികള്‍ക്കൊപ്പം കാല്‍പന്തുകളിയിലെ മികവ് പുറത്തെടുത്ത് ആന്‍റണി വര്‍ഗീസ്; വീഡിയോ വൈറല്‍

ഇല്ലായ്മകളുടെ നടുവില്‍ നിന്ന് വെള്ളിത്തിരയിലെ താരപരിവേഷത്തിലേക്ക് ആന്‍റണി പറന്നുയര്‍ന്നു....

ബാറ്റിംഗില്‍ മാത്രമല്ല കീപ്പിംഗിലും ധോണിക്ക് വെല്ലുവിളിയായി കാര്‍ത്തിക്; മിന്നല്‍ സ്റ്റംപിംഗില്‍ ഞെട്ടിച്ചു; വീഡിയോ വൈറല്‍

പീയുഷ് ചൗളയുടെ പന്തില്‍ റോയിയെ തകര്‍പ്പന്‍ സ്റ്റംപിംഗിലൂടെയാണ് കാര്‍ത്തിക് പുറത്താക്കിയത്....

എന്നാ അടിയാടോ പഹയാ; ഗ്യാലറിയിലിരുന്നവരുടെ ലാപ്ടോപും തകര്‍ത്ത് വാട്സന്‍റെ പടുകൂറ്റന്‍ സിക്സര്‍; വീഡിയോ വൈറല്‍

പവര്‍പ്ലേയില്‍ യഥാര്‍ത്ഥ പവര്‍ കാട്ടിയായിരുന്നു വാട്സന്‍ മുന്നേറിയത്....

തന്തയ്ക്ക് പിറന്നവരുണ്ടെങ്കില്‍ എന്‍റെ കടയടപ്പിക്കെടായെന്ന് സംഘിയുടെ വെല്ലുവിളി; സമരക്കാര്‍ വന്നപ്പോള്‍ കണ്ടം വഴി ഓടി; ഇപ്പോ ഇതാണ് അവസ്ഥ

കുളനട ടൗണിലുള്ള സ്റ്റുഡിയോ തുറന്ന് അതിന് മുന്നില്‍ നിന്നാണ് ശ്രീജിത്ത് ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്....

സ്മിത്തിനെ പൊങ്കാലയിട്ടവരെ; കൊഹ്ലി ചെയ്തത് കണ്ടോ; ഇതും മാന്യതയില്ലാത്ത കളി തന്നെയാണ്; ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം

ഉമേഷടക്കമുള്ള ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്‍മാരുടെ തല ലക്ഷ്യമിട്ടായിരുന്നു പന്തെറിഞ്ഞിരുന്നത്....

റോഡ്ഷോയ്ക്കിടെ രാഹുലിന്റെ കഴുത്ത് ലക്ഷ്യമിട്ട് അയാള്‍ പൂമാല എറിഞ്ഞു; ഏറ് പിഴച്ചില്ല; വീഡിയോ വൈറല്‍

ചെറു പുഞ്ചിരിയോടെ പൂമാലയെടുത്ത് മാറ്റിയ രാഹുല്‍ ആ ഭാഗത്തേക്ക് കൈവീശി സന്തോഷം പ്രകടിപ്പിച്ചു....

താലികെട്ടൊക്കെ അവിടെ നില്‍ക്കട്ടെ; വിവാഹത്തിരക്കിനിടയില്‍ വധുവിന്‍റെ കൈപിടിച്ച് നീരജിന്‍റെ ഗംഭീര ഡാന്‍സ്; വൈറലോട് വൈറല്‍

സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ദീപ്തിയുടെ കഴുത്തിലാണ് നീരജ് താലി ചാര്‍ത്തിയത്....

പൊലീസ് ജീപ്പില്‍ യൂണിഫോമില്‍ പൊലീസുകാരി അടിച്ചുപൂസായി; പരാക്രമത്തിന്റെ വീഡിയോ വൈറലായതോടെ പണി പോയി

പൊലീസുകാരിയുടെ പ്രവൃത്തി വകുപ്പിന് മുഴുവന്‍ നാണക്കേടാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കടുത്ത നടപടി....

ഈരാറ്റുപേട്ടയില്‍ വണ്ടി നിര്‍ത്തി സഹോദരന്‍ ഭക്ഷണം വാങ്ങാന്‍ പോയി; രണ്ട് പയ്യന്‍മാര്‍ ബൈക്കില്‍ വന്ന് ചെയ്തത് ഇതാണ്; അനുശ്രിയുടെ വീഡിയോ

ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരുടെ ഇടയില്‍ പെട്ടുപോയാല്‍ അവര്‍ ആക്രമിക്കില്ലെയെന്നും അനുശ്രി....

അമ്മയെ തേടി പിഞ്ചുകുഞ്ഞ് നടുറോഡിലൂടെ മുട്ടിലി‍ഴഞ്ഞു; ചീറി പാഞ്ഞ് വരുന്ന ലോറി; ഞെട്ടിക്കുന്ന വീഡിയോ

വളവുതിരിഞ്ഞവരുമ്പോൾ കുട്ടിയെ കാണാനിടയായത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് കാർ ഡ്രൈവർ പറയുന്നു....

Page 19 of 20 1 16 17 18 19 20