Viral Video

നോ ലുക്ക് ഷോട്ടിന് ശേഷം ഹാർദിക്കിന്റെ വക ബൗണ്ടറിലൈനരികിൽ നിന്നെടുത്ത പതിറ്റാണ്ടിലെ മികച്ച ക്യാച്ചും: വൈറലായി വീഡിയോ

ആ​ദ്യ ടി20 യിലെ ഹാർദിക്കിന്റെ നോ ലുക്ക് ഷോട്ട് ആരാധകരാഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ രണ്ടാം ടി20 യിൽ ഹാർ​​ദിക്ക് എടുത്ത....

കഷ്ടം തന്നെ! വിൽപ്പനയ്‌ക്കുള്ള ചായയിലേക്ക് തുപ്പി കടക്കാരൻ, വീഡിയോ വൈറലായതോടെ പൊലീസ് നടപടി, സംഭവം ഉത്തരാഖണ്ഡിൽ

കടയിൽ വിൽക്കാനുള്ള ചായയിലേക്ക് തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ നടപടിയെടുക്കാനൊരുങ്ങി ഉത്തരാഖണ്ഡ് പൊലീസ്. കഴിഞ്ഞ ദിവസം....

സെക്കന്റുകള്‍കൊണ്ട് വെള്ളം കയറി മുങ്ങിപ്പോകുന്ന കര, ഞൊടിയിടയില്‍ അവിടെയാകെ വെള്ളത്തിനടിയിലായി; വീഡിയോ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നിമിഷങ്ങള്‍കൊണ്ട് വെള്ളത്താല്‍ മൂടപ്പെടുന്ന കരയുടെ വീഡിയോ ആണ്. ഒരു കരപ്രദേശത്തേക്ക് സമീപത്തെ നദിയില്‍ നിന്നും പെട്ടെന്ന്....

ഓടിനടന്നത് മതി, ഇങ്ങോട്ട് ഇറങ്ങി വാ..! സോഷ്യൽ മീഡിയയിൽ വൈറലായി ലാപ്ടോപ്പ് സ്‌ക്രീനിനുളളിൽ ഓടി നടക്കുന്ന ഉറുമ്പ്

ഒരു ഉറുമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഉറുമ്പോ? അതിനെന്താ പ്രത്യേകത എന്നാകും ഇപ്പോൾ ചിന്തിക്കുക. എന്നാലൊരു പ്രത്യേകത....

“മനസിലായോ…”, വൈറലായ മിടുക്കികുട്ടികളെ പരിചയപ്പെടുത്തി മന്ത്രി ശിവൻകുട്ടി

ഭരതനാട്യ വേഷത്തിൽ കൂട്ടുകാരികളോടൊപ്പം നൃത്തം ചെയ്ത് വൈറലായ കുട്ടികളെ പരിചയപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. തന്റെ ഫേസ്ബുക്ക് പേജിൽ മനസിലായോ....

എനിക്കിനി വിമാനം പറത്താൻ പറ്റില്ല! ടേക്കോഫ് ചെയ്യാൻ തനിക്ക് പറ്റില്ലെന്ന് പൈലറ്റ്, കാരണം അറിഞ്ഞ് സ്തബ്ധരായി യാത്രികർ

പൈലറ്റ് വിമാനം ടേക്കോഫ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് പൂനെയിൽ നിന്ന് ബെഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം അ‌ഞ്ച് മണിക്കൂർ വെെകി. കഴിഞ്ഞ....

ഹമ്മേ ! എന്തോരം ഇന്ത്യക്കാരാണ്; കാനഡയിലെ ഇന്ത്യക്കാരെ കണ്ട് അമ്പരന്ന് ചൈനീസ് യുവതി; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് കാനഡയിലുള്ള ഇന്ത്യക്കാരെ കണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്ന ഒരു ചൈനീസ് യുവതിയുടെ വീഡിയോ ആണ്. ഡ്രൈവിംഗ് ലൈസന്‍സ്....

ക്ഷേത്ര പ്രസാദ പൊതികളില്‍ എലി; വീഡിയോ വൈറല്‍; സംഭവം മുംബൈയില്‍

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകളില്‍ എലി കുഞ്ഞുങ്ങളെ കണ്ടെത്തി. എലികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍....

‘അവര്‍ അശ്ലീലം പറഞ്ഞു, വളരെ മോശമായി പെരുമാറി’; പൂക്കളം നശിപ്പിച്ചെന്ന വിവാദത്തിന് പിന്നിലെ കാരണം വ്യക്തമാക്കി സഹോദരിമാര്‍

മനോഹരമായി  ഒരുക്കിയ അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരമൊരു പ്രവര്‍ത്തിക്ക്....

‘ടൈറ്റാനിക്കിലെ പാട്ട് വായിക്കാമോ..?’ കോടികളുടെ മനം കവർന്ന് ആ മൂന്ന് വയസുകാരിയുടെ ചോദ്യം…!

പിയാനോ വായിക്കുന്ന ഒരു കലാകാരനടുത്തെത്തി തനിക്കിഷ്ടപ്പെട്ട ഒരു പാട്ട് വായിക്കാമോ എന്ന മൂന്ന് വയസുകാരിയുടെ ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയ....

കളി കാര്യമായി; സിംഹക്കൂട്ടില്‍ കൈയ്യിട്ട് യുവാവ്, ഒടുവില്‍ സംഭവിച്ചത്…

സിംഹക്കൂട്ടില്‍ കൈയ്യിടുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ട്വിറ്ററില്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ യുവാവിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.....

“മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ..”; സഞ്ചാരികളെ ആകർഷിച്ച് ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ

തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകര്‍ത്തി സഞ്ചാരികളുടെ ശ്രദ്ധനേടി കേരള ടൂറിസത്തിന്റെ ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ....

എല്ലാം റെക്കോര്‍ഡ് ആണ് കേട്ടോ; തിരക്കേറിയ സ്ഥലത്ത് സ്ത്രീയെ കടന്ന് പിടിക്കുന്ന യുവാവിന്റെ വീഡിയോ പങ്കുവച്ച് ഹൈദരാബാദ് പൊലീസ്

ഹൈദരാബാദ് പൊലീസ് തങ്ങളുടെ എക്‌സ് ഹാന്റില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തിരക്കേറിയ സ്ഥലത്ത് ഒരാള്‍....

ഇതുതാന്‍ടാ ടീച്ചേഴ്‌സ് ! കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് അധ്യാപകന്‍; വീഡിയോ വൈറല്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് കുട്ടികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ഒരു അധ്യാപകന്റെ വീഡിയോ ആണ്. ഗോവിന്ദയുടെ ‘യുപി വാല തുംക’ എന്ന....

ആത്മഹത്യ ചെയ്യാനായി പെൺകുട്ടി റെയിൽവേ ട്രാക്കിലെത്തി, പക്ഷെ ട്രാക്കിൽ കിടന്നുറങ്ങി പോയി; വൈറലായി വീഡിയോ

ബീഹാറിലെ ചാക്കിയ റെയിൽവേസ്റ്റേഷന്റെ പരിസരത്തേരക്ക് ഒരു പെൺകുട്ടി നടന്നു വന്നു. ആത്മഹത്യ ചെയ്യുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. അടുത്ത ട്രെയിൻ....

പൂച്ചയും പാമ്പും നേർക്കുനേർ; ഒടുവിൽ സംഭവിച്ചത്; വീഡിയോ

ഓരോ ദിവസവും നിരവധി വീഡിയോകളാണ് പാമ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റ് ചിലത് ഭയപ്പെടുത്തുന്നതാണ്. അടുത്തിടെ സമൂഹ....

ഇതൊക്കെയെങ്ങനെ ! മുതലയുമായി ബൈക്കില്‍ പോകുന്ന യുവാക്കള്‍; വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ

കനത്ത മഴയില്‍ മുങ്ങിയിരിക്കുകയാണ് ഗുജറാത്തും സമീപപ്രദേശങ്ങളും. വഡോദര നഗരത്തിന് സമീപത്തെ വാല്‍മീകി നദി കരകവിഞ്ഞതിന് പിന്നാലെ നദിയിലെ മുതലകള്‍ നഗരത്തിലേക്ക്....

തിരക്കേറിയ റോഡില്‍ സ്പീഡില്‍ വന്ന കാറിന്റെ മുന്നിലേക്ക് ചാടി യുവതി, പിന്നീട് സംഭവിച്ചത്; അമ്പരപ്പിക്കുന്ന വീഡിയോ

തിരക്കേറിയ റോഡില്‍ കാറിന് മുന്നിലേക്ക് ചാടുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബെംഗളൂരു നഗരത്തിലാണ് സംഭവം. ഷോണി....

ഒറ്റയ്ക്ക് ഒരു ത്രില്ലില്ല! യോഗ ചെയ്യാന്‍ പാമ്പുകളേയും കൂടെക്കൂട്ടി യുവതി; ഞെട്ടിക്കും ഈ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പാമ്പുകള്‍ക്കൊപ്പം യോഗ ചെയ്യുന്ന ഒരു യുവതിയുടെ വീടിയോയാണ്. വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് jenz_losangeles and....

കള്ളനെ വെളിച്ചത്താക്കി പൂച്ച! വീട്ടിൽ കള്ളൻ കയറിയത് സംവിധായക അറിഞ്ഞത് ഇങ്ങനെ…

നാം ഒന്ന് വിസിലടിച്ചാൽ ഓടിയെത്തുന്ന വളർത്തു മൃഗങ്ങളെ കണ്ടിട്ടില്ലേ? എപ്പോഴും കൂടെ തൊട്ടുരുമ്മി നടക്കുന്ന പൂച്ചകളും നായകളുമൊക്കെ ആപത്ഘട്ടങ്ങളിൽ സ്വന്തം....

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് വീണ് കുരങ്ങ്, രക്ഷകനായി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി അനീഷ്; വീഡിയോ

വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു വീണ കുരങ്ങിന് രക്ഷകനായി അനീഷ്. കെ എസ് ഇ ബി മീനങ്ങാടി 33 കെ....

മൃഗശാലയിലെത്തി കടുവയ്ക്ക് നേരെ കൈ നീട്ടി യുവതി; പാഞ്ഞടുത്ത് ചാടിക്കയറി കടുവ; ഞെട്ടിക്കുന്ന വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മൃഗശാലയില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് മൃഗങ്ങളുടെ കൂട്ടിലേക്ക് ചാടിയ യുവതിയുടെ കൈകള്‍ ഒരു കടുവ കടിക്കാനായി....

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചത് ഇഷ്ടമായില്ല, വേദിയില്‍ കയറാതെ ബൈജു; ഒടുവില്‍ രസകരമായ ക്ലൈമാക്‌സ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഒരു നടനാണ് ബൈജു സന്തോഷ്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തന്റെ ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനെത്തിയ ബൈജുവിന്റെ....

ഷൂട്ടിങ് മാത്രമല്ല നൃത്തവും അറിയാം ; സോഷ്യൽ മീഡിയയിൽ വൈറലായി ഷൂട്ടിങ് താരം മനു ഭാക്കറിന്റെ ഡാൻസ് വീഡിയോ

പാരിസ് ഒളിംപിക്സിൽ ഇരട്ട വെങ്കലം നേടി തിളങ്ങിയ ഇന്ത്യയുടെ ഷൂട്ടിംഗ് താരമാണ് മനു ഭാക്കർ. തനിക്ക് ഷൂട്ടിങ്ങിൽ മാത്രമല്ല, നൃത്തവും....

Page 3 of 20 1 2 3 4 5 6 20