Viral Video

‘ക്രൂരത നടക്കുമ്പോള്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു, ഞങ്ങളെ സഹായിച്ചില്ല’; മണിപ്പൂരില്‍ അതിക്രമത്തിനിരയായ യുവതികള്‍ പറയുന്നു

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പൊലീസുകാരെ മുന്‍നിര്‍ത്തിയുള്ള....

സ്വന്തം സ്‌കൂള്‍ യൂണിഫോം ഒറ്റയ്ക്ക് തയ്ച്ച് അഞ്ചാം ക്ലാസുകാരി അനാമിക; അഭിനന്ദിച്ച് മന്ത്രി വി. ശിവന്‍കുട്ടി

സ്വന്തം സ്‌കൂള്‍ യൂണിഫോം ഒറ്റയ്ക്ക് തയ്ച്ച് കയ്യടി വാങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമിക. മലപ്പുറം അണ്ണക്കമ്പാട് വെറൂര്‍ എയുപി....

‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന നടന്‍ ജാഫര്‍ ഇടുക്കിയുടെ വീഡിയോ വൈറലായി. നടനും സംവിധായകനുമായ നാദിര്‍ഷയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.....

ട്രെയിനിന്റെ വാതിലില്‍ തൂങ്ങി മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുന്ന യുവാവ്; നടപടിയുണ്ടാകുമെന്ന് റെയില്‍വേ

ട്രെയിനിന്റെ വാതിലില്‍ നിന്നുള്ള യാത്ര അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇപ്പോഴിതാ ട്രെയിനിന്റെ വാതില്‍ നിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റുകൊണ്ട് അടിക്കുന്ന....

കൈയില്‍ നിന്ന് വെള്ളം കുടിക്കുന്ന പെണ്‍സിംഹം; വൈറലായി വീഡിയോ

മിക്കയിടങ്ങളിലും വരള്‍ച്ച ശക്തമാണ്. പലയിടങ്ങളിലും വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ട്. മൃഗങ്ങളേയും വരള്‍ച്ച സാരമായി ബാധിച്ചിട്ടുണ്ട്. നേരത്തേ വഴിയില്‍ അവശനായി കിടന്ന....

‘ആ വൈറല്‍ വീഡിയോ ഭയപ്പെടുത്തുകയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നില്ല’; ‘ഗോഡ്ഫാദര്‍’ വീഡിയോയുടെ സൃഷ്ടാവ് പറയുന്നു

ഹോളിവുഡ് ക്ലാസിക് മൂവി ഗോഡ്ഫാദറിന്റെ മമ്മൂട്ടി, മോഹന്‍ലാല്‍ വേര്‍ഷന്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ വീഡിയോ വൈറലായത് തന്നെ ഭയപ്പെടുത്തുവെന്ന് വെളിപ്പെടുത്തി....

വരന്റേയും വധുവിന്റേയും തലകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; കരഞ്ഞുകൊണ്ട് വീട്ടില്‍ കയറി വധു; പാലക്കാട്ടെ ‘ആചാരത്തി’നെതിരെ വ്യാപക വിമര്‍ശനം

വിവാഹത്തിന് പലതരത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും കണ്ടിട്ടുണ്ട്. അത്തരത്തില്‍ പാലക്കാട് നടന്ന ഒരു വിവാഹത്തിന് പിന്നാലെ നടന്ന വ്യത്യസ്തമായ ആചാരമാണ് സോഷ്യല്‍....

യുവാവിന്റെ കഴുത്തില്‍ കയര്‍കെട്ടി പട്ടിയെ പോലെ കുരയ്ക്കാന്‍ ആക്രോശം; വീഡിയോ, ഒടുവില്‍ അറസ്റ്റ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് കഴുത്തില്‍ കെട്ടിയ കയറുമായി യുവാവിനോട് പട്ടിയെ പോലെ കുരയ്ക്കാന്‍ ആക്രോശിക്കുന്ന അക്രമികളുടെ ദൃശ്യങ്ങളാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍....

90 വയസിലും ഈണം തെറ്റാതെ പാടുന്ന ലക്ഷ്മിയമ്മ; ഇത് പുതുതലമുറയ്ക്ക് പ്രചോദനം; വീഡിയോ പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

തൊണ്ണൂറാം വയസിലും ഈണവും താളവും തെറ്റാതെ പാടുന്ന കാസര്‍ഗോഡ് സ്വദേശിനി കെ.പി ലക്ഷ്മിയമ്മയുടെ വീഡിയോ പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി.....

ചൂടില്‍ തളര്‍ന്നുവീണ ഒട്ടകത്തിന് വെള്ളം നല്‍കി ട്രക്ക് ഡ്രൈവര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ലോകമെങ്ങും ശക്തമായിക്കൊണ്ടിരിക്കുന്ന ഉഷ്ണതരംഗങ്ങള്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും വളരെ മോശമായി ബാധിക്കുന്നുണ്ടെന്ന് തുറന്നു കാട്ടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍....

‘ഒന്നു പോയാല്‍ അടുത്തത്; ജീവിതം അടിച്ചുപൊളിക്കൂ’;കൊച്ചു മകള്‍ക്ക് മുത്തശ്ശി നല്‍കിയ ‘ബ്രേക്ക്അപ്’ ഉപദേശം വൈറല്‍

പ്രണയം പലര്‍ക്കും വ്യത്യസ്തമാണ്. അതുപോലെ തന്നെയാണ് പ്രണയ നഷ്ടവും. സ്‌നേഹിക്കുന്ന ആളെ നഷ്ടപ്പെട്ടാല്‍ അത് പലര്‍ക്കും സഹിക്കണമെന്നില്ല. ചിലരെ വിഷാദം....

ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് ഞണ്ട്; പത്ത് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ

ജീവനുള്ള മീനിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുന്ന ഞണ്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. പാറക്കൂട്ടങ്ങള്‍ക്കിടയില്‍....

പതിനൊന്ന് ബ്രദേഴ്‌സിന് ‘ഒരനിയത്തി പ്രാവ്’; വൈറലായി വിവാഹ വീഡിയോ

വിവാഹ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിവാഹ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പാലക്കാട് ആലത്തൂര്‍ സ്വദേശിനിയായ....

നടക്കാനാകാത്ത അമ്മയേയും എടുത്ത് നാടുചുറ്റി മകന്‍, ഇത് മനസ്സില്‍തൊടുന്ന കാഴ്ച; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് പ്രായമായ അമ്മയെയും കൊണ്ട് മകന്‍ നാടുചുറ്റി കാണിക്കാന്‍ കൊണ്ടു പോകുന്ന വീഡിയോയാണ്. ‘ഹ്യൂമന്‍സ് ഓഫ് കേരളം’....

ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

കുടുംബത്തിന് സര്‍പ്രൈസ് നല്‍കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയംതൊട്ടിരിക്കുന്നത്.....

തൊട്ടരികില്‍ പത്തിവിടര്‍ത്തി മൂര്‍ഖന്‍; കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

കര്‍ണാടകയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയിലെ ബെലഗാം താലൂക്കിലെ ഹല്‍ഗയിലാണ് സംഭവം. ഹല്‍ഗയിലെ സുഹാസ് സായിബന്നവാറിന്റെ....

കഴിച്ച് പകുതിയായ ന്യൂഡില്‍സ് കപ്പിനുള്ളില്‍ ജീവനുള്ള തവള; വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യുവാവ്

കഴിച്ച് പകുതിയായ ന്യൂഡില്‍സ് കപ്പിനുള്ളില്‍ ജീവനുള്ള തവളയെ കണ്ടെത്തി. ജപ്പാനിലാണ് സംഭവം. കൈറ്റോ എന്ന യുവാവിനാണ് ദുരനുഭവം. ബിസിനസ് യാത്രയ്ക്കിടെ....

‘അവന്‍ നല്‍കിയ ആ ‘ഉമ്മ’ ഹൃദയത്തില്‍ തൊട്ടു’; ബൈക്കിടിച്ച് പരുക്കേറ്റ തെരുവ് നായയെ സുഖപ്പെടുത്തി ഫിസിയോ തെറാപ്പിസ്റ്റ്

രതി വി.കെ വാഹനമിടിച്ച് പരുക്കേറ്റ് ചികിത്സ ലഭിക്കാതെ തെരുവില്‍ അലയുന്ന നായ്ക്കള്‍ മിക്ക സ്ഥലങ്ങളിലും സ്ഥിരം കാഴ്ചയാണ്. ഇവ പലപ്പോഴും....

‘മരണത്തിനും തോല്‍പ്പിക്കാനാകാത്ത പ്രണയം’; വൈറലായി വയോധികന്റെ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് സര്‍ബത്ത് വാങ്ങി മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് നേരെ കാണിച്ച ശേഷം അത് കുടിക്കുന്ന ഒരു....

പെട്രോളടിച്ച ശേഷം 2000 ന്റെ നോട്ട് നല്‍കി; അടിച്ച പെട്രോള്‍ തിരികെ ഊറ്റിയെടുത്ത് പമ്പ് ജീവനക്കാരന്‍; വീഡിയോ

രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ചതായുള്ള ആര്‍ബിഐയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആളുകള്‍. രണ്ടായിരത്തിന്റെ നോട്ട്....

ഇത് പ്രദീപ്, യാത്രയ്ക്കിടെ ദുരനുഭവം നേരിട്ട യുവതിക്കൊപ്പം ചങ്കുറപ്പോടെ നിന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍

രതി വി.കെ/ കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായ യുവതിക്ക് പൂര്‍ണ പിന്തുണ നല്‍കി ചേര്‍ത്തുപിടിച്ച കണ്ടക്ടറാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ....

‘യാത്രക്കാര്‍ ആരും ഇടപെട്ടില്ല; ആ സംഭവം മാനസികമായി തളര്‍ത്തി’; കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം നേരിട്ട യുവതി

കെഎസ്ആര്‍ടിസി ബസില്‍ തനിക്ക് ദുരനുഭവം നേരിട്ടപ്പോള്‍ യാത്രക്കാര്‍ ആരും ഇടപെട്ടില്ലെന്ന് യുവതി. ഒരു നിയമ വിദ്യാര്‍ത്ഥിനി മാത്രമാണ് വിഷയത്തില്‍ ഇടപെട്ടത്.....

തെരുവില്‍ അടിപിടി; എതിരാളിയെ ആക്രമിക്കാന്‍ പെരുമ്പാമ്പിനെയെടുത്ത് വീശി യുവാവ്; വീഡിയോ

തെരുവില്‍ അടിപിടി കൂടുന്നതിനിടെ കയ്യിലിരുന്ന പെരുമ്പാമ്പിനെ ഉപയോഗിച്ച് എതിരാളിയെ ആക്രമിച്ച് യുവാവ്. കാനഡയിലെ ടൊറന്റോയിലാണ് സംഭവം നടന്നത്. വഴക്കിനിടെ എതിരാളിയെ....

ബിജെപി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ‘സ്വീകരിച്ചത്’ പാമ്പ്; വീഡിയോ

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ‘സ്വീകരിച്ചത്’ പാര്‍ട്ടി ആസ്ഥാനത്ത് ഒളിച്ചിരുന്ന പാമ്പ്. ബസവരാജ് ബൊമ്മെ....

Page 7 of 20 1 4 5 6 7 8 9 10 20