Viral

‘മകനെ കെട്ടിച്ചു തരുമോ; ഈ അമ്മയെ കിട്ടാന്‍ വേണ്ടിയിട്ടാ;അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സില്‍ വീണ് പെണ്‍കുട്ടികള്‍; യൂട്യൂബില്‍ ട്രെന്റിങ്ങായി വീഡിയോ

ഈ മകനെ കെട്ടിച്ചു തരുമോ, ഈ അമ്മയെ എനിക്ക് കിട്ടാന്‍ വേണ്ടിയിട്ടാ പെണ്‍കുട്ടികളുടെ ചോദ്യങ്ങള്‍ക്കിടയില്‍ ഈ അമ്മയെയും മകനെയും തിരയുകയാണ്....

ആര്യയുടെ വാക്കുകള്‍ ഏറ്റെടുത്ത് മലയാളക്കര; 13 വയസ്സിനിടെ ഒന്ന് നിവര്‍ന്ന് നില്‍ക്കാനായിട്ടില്ല; ഒരിക്കലും തളരരുതെന്ന് കണ്ണുനിറയാതെ അവള്‍ പറഞ്ഞു; 10 ലക്ഷത്തോളം കാ‍ഴ്ചക്കാരുമായി വീഡിയോ വൈറല്‍

വൈകല്യങ്ങളെ മനസ്സുകൊണ്ട് മറികടന്ന് ആര്യ സ്റ്റേജിലേക്ക് കയറിയപ്പോള്‍ ചേര്‍ത്തു പിടിച്ച് വേദിയിലേക്ക് ആനയിച്ചത്, മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി.....

അബദ്ധങ്ങളുടെ ആശാനാകുന്നു; മഹാത്മാ ഗാന്ധിയെ വീണ്ടും മോഹല്‍ലാലാക്കി മോദി; ഇത് മൂന്നാംവട്ടം; വീഡിയോ വൈറല്‍; ഒപ്പം പരിഹാസങ്ങളും

മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയാക്കി മോദി തകര്‍ത്ത് പ്രസംഗിച്ചു....

എന്നാ അടിയാടോ പഹയാ; ഗ്യാലറിയിലിരുന്നവരുടെ ലാപ്ടോപും തകര്‍ത്ത് വാട്സന്‍റെ പടുകൂറ്റന്‍ സിക്സര്‍; വീഡിയോ വൈറല്‍

പവര്‍പ്ലേയില്‍ യഥാര്‍ത്ഥ പവര്‍ കാട്ടിയായിരുന്നു വാട്സന്‍ മുന്നേറിയത്....

തന്തയ്ക്ക് പിറന്നവരുണ്ടെങ്കില്‍ എന്‍റെ കടയടപ്പിക്കെടായെന്ന് സംഘിയുടെ വെല്ലുവിളി; സമരക്കാര്‍ വന്നപ്പോള്‍ കണ്ടം വഴി ഓടി; ഇപ്പോ ഇതാണ് അവസ്ഥ

കുളനട ടൗണിലുള്ള സ്റ്റുഡിയോ തുറന്ന് അതിന് മുന്നില്‍ നിന്നാണ് ശ്രീജിത്ത് ഫേസ്ബുക്ക് ലൈവ് ആരംഭിച്ചത്....

സ്മിത്തിനെ പൊങ്കാലയിട്ടവരെ; കൊഹ്ലി ചെയ്തത് കണ്ടോ; ഇതും മാന്യതയില്ലാത്ത കളി തന്നെയാണ്; ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം

ഉമേഷടക്കമുള്ള ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്‍മാരുടെ തല ലക്ഷ്യമിട്ടായിരുന്നു പന്തെറിഞ്ഞിരുന്നത്....

റോഡ്ഷോയ്ക്കിടെ രാഹുലിന്റെ കഴുത്ത് ലക്ഷ്യമിട്ട് അയാള്‍ പൂമാല എറിഞ്ഞു; ഏറ് പിഴച്ചില്ല; വീഡിയോ വൈറല്‍

ചെറു പുഞ്ചിരിയോടെ പൂമാലയെടുത്ത് മാറ്റിയ രാഹുല്‍ ആ ഭാഗത്തേക്ക് കൈവീശി സന്തോഷം പ്രകടിപ്പിച്ചു....

താലികെട്ടൊക്കെ അവിടെ നില്‍ക്കട്ടെ; വിവാഹത്തിരക്കിനിടയില്‍ വധുവിന്‍റെ കൈപിടിച്ച് നീരജിന്‍റെ ഗംഭീര ഡാന്‍സ്; വൈറലോട് വൈറല്‍

സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ദീപ്തിയുടെ കഴുത്തിലാണ് നീരജ് താലി ചാര്‍ത്തിയത്....

Page 13 of 19 1 10 11 12 13 14 15 16 19