Viral

‘മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ’ യുവാവിന്‍റെ പ്രൊഫൈല്‍; ‘പെണ്ണ് കെട്ടുന്ന നേരത്തറിയാം’ എന്ന് കമന്‍റ്; അച്ഛന്‍റെ മറുപടി വൈറലോട് വൈറല്‍

‘ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം’ എന്ന തലക്കെട്ടോടു കൂടി വിഷ്ണു സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്....

ഹിമാചല്‍ താഴ്‌വരയില്‍ ചെങ്കൊടി പാറിച്ച രാകേഷ് സിംഘയെന്ന കമ്യൂണിസ്റ്റ് ഇതാണ്; വൈറലാകുന്ന വീഡിയോ

നാടിന്റെ സമരനായകന്‍ രാകേഷ് സ്ഥാനാര്‍ഥിയായി എത്തിയതോടെ ജനവികാരം അനുകൂല ദിശയിലേക്ക് നീങ്ങി....

ദേഹത്ത് വീണ പാമ്പിനെ കണ്ട് അലറി വിളിച്ചോടുന്ന സണ്ണി; സുഹൃത്തുക്കള്‍ നല്‍കിയ ‘പണി’ വിവാദങ്ങളിലേക്ക്

കൂടുതല്‍ ചീത്ത പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താനവരെ ബ്ലോക്ക് ചെയ്‌തെന്നും സണ്ണി....

നവവധുവിന് റാഗിംഗ്; വരന്റെ വീട്ടിലെത്തിയ വധു ചെയ്യേണ്ടി വന്നത്; വീഡിയോ സോഷ്യല്‍ മീഡിയയില്‍

മലബാറിലെ വിവാഹ വീടുകളില്‍ ആഘോഷമെന്ന പേരില്‍ നടക്കുന്ന അതിര് വിട്ട കലാപരിപാടികള്‍ മലബാര്‍ വെഡ്ഡിംഗ് എന്ന പേരില്‍ പുറത്തിറങ്ങിയ സിനിമയില്‍....

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്ന് എടുക്കുമെന്ന പ്രസ്താവനക്കെതിരെ ഹാഷ്ടാഗ് ക്യാംപെയിന്‍; ഗൗജെടാ’ വൈറലാകുന്നു

ഹാഷ്ടാഗുകള്‍ ഇത്തരത്തില്‍ മലയാളികളുടെ പ്രതികരണത്തിന്റെ ചൂടറിയിച്ചു....

#MeToo ലോകമാകെ തരംഗമാകുന്നു; ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിക്കുന്നു

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആരംഭിച്ച ഹാഷ് ടാഗ് ക്യാംപെയിന്‍ വൈറലാവുന്നു....

ഗുജറാത്തില്‍ വാഗ്ദാനങ്ങളുടെ പെരുമഴക്കാലം; മോദിയെ പൊളിച്ചടുക്കുന്ന ട്രോളുമായി രാഹുല്‍; ട്വീറ്റ് വൈറലാകുന്നു

നിരവധിപേരാണ് രാഹുലിന്റെ ട്വീറ്റിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്....

തമി‍ഴ്നാട്ടിലെ ക്ഷേത്രത്തിനു മുന്നില്‍ റഷ്യന്‍ യുവാവ് ഭിക്ഷയാചിച്ചു; വൈറലായ ചിത്രത്തിനു പിന്നിലെന്ത്

കാഞ്ചീപുരത്തെ ഒരു ക്ഷേത്രത്തിന് മുന്നിലിരുന്നായിരുന്നു റഷ്യക്കാരനായ യുവാവ് ഭിക്ഷ യാചിച്ചത്....

Page 16 of 19 1 13 14 15 16 17 18 19