Viral

സിപിഐഎമ്മിന് ജയ് വിളിച്ച് കുമ്മനത്തിന്‍റെ യാത്ര; ബംഗാളികളെ കൂലിക്ക് വിളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

ആദ്യമൊക്കെ മടിച്ചു നിന്ന അവര്‍ പിന്നീട് സ്വന്തം ഭാഷയിലങ്ങ് മുദ്രവാക്യം വിളിക്കാന്‍ തുടങ്ങി....

‘എത്ര പേരോടാണ്, രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ജീവിച്ചിരിക്കുന്ന ഓരോ പെണ്ണും നന്ദി പറയേണ്ടത്’; പ്രതിഷേധം അക്ഷരങ്ങളിലൂടെ പുനര്‍ജനിക്കുന്നു

കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവും നൊമ്പരവും രേഖപ്പെടുത്തി ജലിഷ ഉസ്മാന്‍ എന്ന പെണ്‍കുട്ടി എഴുതിയ കവിത....

അവതാരകനായി ആസിഫ് അലി;അപൂര്‍വ്വ നിമിഷത്തിന് വേദിയായി ജെ ബി ജംഗ്ഷന്‍; ആസിഫിന്റെ ആ ചോദ്യം കിടുവേ

കയ്യടിച്ച് സ്വീകരിച്ച ബ്രിട്ടാസ് വളരെ നല്ല ചോദ്യമാണെന്ന അഭിനന്ദനം നല്‍കാനും മടികാട്ടിയില്ല....

കാത്തിരിപ്പുകള്‍ക്ക് വിരാമം; വൈറലായി മാധവന്റെ പുതിയ ലുക്ക്

ഏതൊക്കെ സുന്ദരന്‍മാര്‍ വന്നാലും പെണ്‍കുട്ടികള്‍ക്ക് മാധവനോട് ഒരു പ്രത്യേക ഇഷ്ടമാണ്. പെണ്‍കുട്ടികളുടെ ഹീറോ അന്നും ഇന്നും മാധവന്‍ തന്നെ. അലൈപായുതെയിലെ....

ഞരമ്പന്‍മാര്‍ക്കുള്ള മറുപടി ഇതാണ്; മക്കളോടൊപ്പമുള്ള ചിത്രത്തിലും അശ്ശീലം കലര്‍ത്തിയ ഞരമ്പന് ഭാഗ്യലക്ഷ്മിയുടെ ഉശിരന്‍ മറുപടി

ഭാഗ്യലക്ഷിയുടേയും മക്കളുടേയും ചിത്രം ഉപയോഗിച്ച് ഷിബു പുരയിടം എന്ന വ്യക്തിയാണ് പോസ്റ്റ് ചെയ്തത്....

Page 17 of 19 1 14 15 16 17 18 19