(Social Media)സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്ഒരു ഡോക്ടര്‍. എങ്ങനെയെന്നല്ലേ? ഡോക്ടര്‍ എഴുതിയിരിക്കുന്ന (prescription)കുറിപ്പടിയിലൂടെയാണ് വൈറലായിരിക്കുന്നത്. ഡോക്ടര്‍ എഴുതിയിരിക്കുന്ന വടിവൊത്ത അക്ഷരമാണ് എല്ലാവരെയും....
Viral
കോടിയേരി ബാലകൃഷ്ണന്റെ(Kodiyeri Balakrishnan) ആരോഗ്യ നിലയില്‍ പുരോഗതി. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ....
(Thalassery)തലശ്ശേരിയിലെ മാളിയേക്കല്‍ വീട്ടിലെ അംഗങ്ങള്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിനെ(AN Shamseer) സ്വീകരിക്കുന്ന വീഡിയോ വൈറല്‍. നിയമസഭ സ്പീക്കറായി....
കാറിന് പിന്നിൽ കെട്ടി നായയെ റോഡിലൂടെ വലിച്ചിഴച്ച് സര്‍ക്കാര്‍ ഡോക്ടറുടെ ക്രൂരത. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ സൈറ്റുകളിൽ വൈറലാകുകയാണ്.....
സോഷ്യൽമീഡിയ(social media)യിൽ ചില വീഡിയോകൾ വൈറലാ(viral)കാറുണ്ട്. അവ ചിലപ്പോൾ നമ്മളെ സന്തോഷിപ്പിക്കുന്നതാകാം, സങ്കടപ്പെടുത്തുന്നതാവാം, നമ്മുടെ പലതരം വികാരങ്ങളെ ബാധിക്കുന്നതാവാം. അത്തരത്തിലൊരു....
പ്രായമൊക്കെ വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച് ഒരു മുത്തശ്ശി. ഓണാഘോഷ പരിപാടികള്‍ക്കിടെ കസേര കളി മത്സരത്തിനെത്തിയ മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോള്‍....
മോഹൻലാലിന്റേതായി ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ‘മോണ്‍സ്റ്റര്‍’, ‘എലോണ്‍, ‘റാം’, എന്നിവയാണ് മോഹൻലാലിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ‘മോണ്‍സ്റ്റര്‍’ സെപ്‍തംബര്‍ അവസാനം....
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു കൊച്ചുമിടുക്കന്റെ മലയാളം ഉത്തരക്കടലാസ്. പരീക്ഷയ്ക്ക് ചോദിച്ച കവിതാസ്വാദനത്തിന് കുട്ടി നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ സോഷ്യല്‍....
രാജസ്ഥാനിലെ(rajastan) ബെഹ്റോർ ഗ്രാമത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ(social media) ഇപ്പോൾ പ്രചാരം നേടുന്നത്. ഇത്തരം ഉൾഗ്രാമങ്ങളിൽ പോലും....
ട്വിറ്ററിലെ പുതിയ ട്രെന്റിനൊപ്പം ചേര്‍ന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം. ‘ദുബായ്’....
മാവേലി പാട്ട് പാടുന്ന അറബിയുടെ വീഡിയോ വൈറല്‍(video viral). സൗദി പൗരനായ ഗായകന് ഹാഷിം അബ്ബാസാണ് പാട്ട് പാടിയിരിക്കുന്നത്. സൗദി....
പൊലീസ്(police) യൂണിഫോമും(uniform) ലാത്തിയുമൊക്കെ കണ്ടാൽ കുട്ടികളിൽ ചിലരൊക്കെ അൽപ്പം ഭയക്കാറുണ്ട്. എന്നാല്‍ ഒരു കുട്ടിക്കുറുമ്പി കൊഞ്ചലോടെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യിൽ....
സമൂഹ മാധ്യമങ്ങളിൽ വീഡിയോകൾ കാണുന്നവരുടെ എണ്ണം കൂടുതലാണ്. ഇതിൽ വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വിഡിയോകളും ഇഷ്ടപ്പെടുന്നവരുടെ എണ്ണമാണ് കൂടുതൽ. മൃഗങ്ങൾ....
റീല്‍ ഹീറോസിന്റെ തനിനിറം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അടുത്തിടെ പീഡനക്കേസില്‍ അറസ്റ്റിലായ മീശക്കാരന്‍ എന്നറിയപ്പെടുന്ന ടിക്ടോക്ക് താരത്തിന് പിന്നാലെയാണ്....
കുഞ്ഞുങ്ങളും അമ്മമാരും തമ്മിലുള്ള ആത്മബന്ധം കളങ്കമില്ലാത്തതാണെന്നു നമുക്കറിയാം. കുഞ്ഞുങ്ങൾക്കൊപ്പം ചെലവിടുന്ന ഓരോ സമയവും നമുക്ക് പ്രിയപ്പെട്ടതാണ്. അമ്മയും(mother) മകനുമൊത്തുള്ള ഹൃദയസ്പർശിയായ....
സംഗീത പ്രേമികളുടെ ശ്രദ്ധയാകർഷിയ്ക്കുകയാണ് ഭാവഗായകൻ പി. ജയചന്ദ്രന്റെ പുതിയ പ്രണയഗാനം. വിവേക് വിനോദ് സംവിധാനം ചെയ്ത ‘തീരങ്ങൾ’ എന്ന സംഗീത....
മോഷണക്കേസിലെ പ്രതിയുടെ മദ്യലഹരിയിലുള്ള ഭീഷണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍(Social Media Viral. പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. എന്നാല്‍ മദ്യം....
കാട്ടിലെ പല കാഴ്ചകളും നമ്മളില്‍ കൗതുകം ഉണര്‍ത്തുന്നതാണ്. അതിനാല്‍ കാട്ടിലെ വ്യത്യസ്തമായ കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും.....
തന്നെ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ടര വയസ്സുകാരി. തുര്‍ക്കിയിലെ ബിംഗോളിന് സമീപമുള്ള കാന്താര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത്....
സോഷ്യൽ മീഡിയ(socialmedia)യിൽ നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു വീഡിയോയെപ്പറ്റിയാണ് ഇനി പറയുന്നത്. കൂറ്റൻ രാജവെമ്പാല(kingcobra)യെ കൈകൊണ്ട് പിടിച്ച്....
പ്രായത്തിലല്ല ലുക്കിലാണ് കാര്യമെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന താരമാണ് മലയാളികളുടെ പ്രിയ മമ്മൂട്ടി(mammootty). അദ്ദേഹത്തിന്റെ ഓരോ പുതിയ ചിത്രങ്ങൾ വരുമ്പോഴും....
സോഷ്യൽ മീഡിയ(socialmedia)യിൽ പ്രശംസപിടിച്ചു പറ്റിക്കൊണ്ട് ഒരു വീഡിയോ(video) ഇപ്പോൾ വൈറലാ(viral)വുകയാണ്. അമ്മ(mother)യുടെ നിർണായക നീക്കത്തിലൂടെ ഒരു കുഞ്ഞിനെ മൂർഖന്റെ കടിയിൽ....
മുറിയില്‍ ചിലന്തിയെയോ പാറ്റയെയോ പല്ലിയെയോ ഒക്കെ കണ്ടാല്‍ പോലും ഭയപ്പെടുന്നവരാണ് നമ്മളില്‍ കൂടുതല്‍ ആളുകളും. ടോയ്ലെറ്റില്‍ പാമ്പിനെ കണ്ടാലുള്ള കാര്യം....
വരനും വധുവും മരിച്ചിട്ട് 30 വര്‍ഷം പിന്നിട്ടിട്ടും വീണ്ടും അവര്‍ വിവാഹിതരായി എന്ന വാര്‍ത്ത ആളുകളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ദക്ഷിണ കന്നഡയുടെ....