virat kohli

സച്ചിന്റെ എല്ലാ റെക്കോര്‍ഡുകളും കോലി തകര്‍ത്തേക്കാം; ഒന്നു മാത്രം കിട്ടാകനിയാകും: സേവാഗ്

സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡുകളില്‍ ഒന്നൊഴിച്ചു മറ്റെല്ലാം വിരാട് കോലി തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. എന്നാല്‍....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ഇന്നിറങ്ങും; ആദ്യ മത്സരം വെസ്റ്റിന്‍ഡീസിനോട്

ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ തുടക്കത്തിനായി വിരാട് കോഹ്ലിയും സംഘവും ഇന്ന് ഇറങ്ങുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരമാണ്.....

വീണ്ടും കോഹ്ലി സെഞ്ച്വറി; ഇന്ത്യയ്ക്ക് ജയവും പരമ്പരയും

മഴ കളിച്ച പോര്‍ട്ട് ഓഫ് സ്‌പെയിന്‍ ഏകദിനത്തിലും വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ത്തിന് നേടി.....

കോഹ്ലിയെ വിവാഹം ചെയ്തത് എന്തുകൊണ്ട്?; കാരണം വെളിപ്പെടുത്തി അനുഷ്‌ക

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും സമൂഹമാധ്യമ ലോകത്തെ മികച്ച താരജോഡികളാണ്. തങ്ങളുടെ....

”ചിലര്‍ നുണ പ്രചരിപ്പിക്കുന്നു”: കോഹ്ലി

മുംബൈ: രോഹിത് ശര്‍മയുമായി തര്‍ക്കങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ചിലരുടെ ഭാവനകളും അസംബന്ധങ്ങളുമാണ്....

സെലക്ഷന്‍ കമ്മിറ്റിക്കാര്‍ കോഹ്ലിയുടെ ആശ്രിതരെന്ന് ഗാവസ്‌കര്‍; സെലക്ഷന്‍ പാനലിനും യോഗ്യത വേണമെന്നും നിര്‍ദേശം

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷവും ഇന്ത്യയുടെ ക്യാപ്റ്റനായി തുടരുന്ന വിരാട് കോഹ്ലിക്കും തുടരാന്‍ അനുവദിച്ച സെലക്ഷന്‍ കമ്മിറ്റിക്കുമെതിരെ....

ഐ സി സി ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റന്‍, ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരങ്ങള്‍ വിരാട് കോഹ്ലിക്ക്; വിരാട ചരിത്രം വീണ്ടും

ഐ.സി.സി റാങ്കിങ്ങിൽ ടീം ഇന്ത്യ ടെസ്റ്റിൽ ഒന്നാമതും ഏകദിനത്തിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനത്തുമുണ്ട്....

കോഹ്ലി ലോകോത്തര അഹങ്കാരിയെന്ന് നസറുദ്ദീന്‍ ഷാ; ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാല

അസഭ്യവര്‍ഷത്തിനൊപ്പം മാര്‍ക്ക് ആന്റണിയുടെ 'യു ടു ബ്രൂട്ടസ്' പ്രയോഗവും ഉടന്‍ ഇന്ത്യ വിടുകയെന്ന പരാമര്‍ശങ്ങളും ക്രിക്കറ്റ് പ്രേമികളുടെ പ്രതികരണങ്ങളായുണ്ട്.....

കോഹ്ലി ചരിത്രങ്ങള്‍ തിരുത്തിയേക്കാം; എന്നാല്‍ സച്ചിന്‍റെ ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ കോഹ്ലിക്കും ക‍ഴിയില്ല

കളിയിലെ സ്ഥിരത തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു....

ഇരുചക്ര വാഹന വിപണിയില്‍ ആധിപത്യം കൈവിടാതെ ഹീറോ; കോഹ്ലി പുതിയ ബ്രാന്‍ഡ് അംബാസിഡര്‍

എക്‌സ്ട്രീം 200ആറിനെ കൂടാതെ മോട്ടോകോര്‍പ്പ് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നുമുണ്ട്....

കോഹ്ലിക്ക് വീണ്ടും ഒന്നാം റാങ്ക്; ട്രെന്‍റ് ബ്രിഡ്ജ് ക്രിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ബ്രാഡ്മാനെയും പിന്തള്ളി

ഒന്നാം സ്ഥാനത്ത് കൂടുതല്‍ പോയിന്‍റ് നേടിയവരുടെ പട്ടികയില്‍ ഇപ്പോള്‍ 11-ാം സ്ഥാനത്താണ് കോഹ്ലി....

കേരളത്തിന് നല്‍കിയ പിന്തുണയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി

കേരള ജനതയ്ക്ക് ഇന്ത്യന്‍ ടീം നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നാണ് പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചത്....

അനുഷ്കയെ ഇന്ത്യന്‍ ടീമിലെടുത്തോ ?; ബിസിസിഎെ പങ്കുവച്ച ചിത്രത്തിനുതാ‍ഴെ ആരാധകരുടെ ചോദ്യം

ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിന്‍ക്യ രഹാനെയ്ക്ക് ചിത്രത്തില്‍ പിന്‍ നിരയിലാണ് സ്ഥാനം നല്‍കിയത്....

Page 6 of 11 1 3 4 5 6 7 8 9 11