വിസ്മയ കേസ് പ്രതി കിരണ്‍ സുപ്രീംകോടതിയില്‍. തനിക്കെതിരായ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കില്ലെന്ന് പ്രതി....
vismaya case
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍....
വിസ്മയ കേസിലെ അന്വേഷണ മികവിന് സംഘത്തലവന്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന....
വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും രാവിലെയാണ് കിരണ്‍ കുമാറിനെ....
കേരളത്തെ മുഴുവൻ കണ്ണീരിൽ മുക്കിയ വിസ്മയ കേസിന്റെ വിധിയിൽ സമീക്ഷ UK സർവ്വാത്മനാ സ്വാഗതം ചെയ്തു. 2021 ജൂൺ 21....
വിസ്മയ്ക്കും കുടുംബത്തിനും നീതി ലഭിച്ചതില്‍ സന്തോഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിധി സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കും.ഇനി....
പഴുതടച്ച അന്വേഷണത്തിലൂടെ വിസ്മയ കേസില്‍ നീതി ഉറപ്പാക്കി കേരള പൊലീസ്. മികവുറ്റ അന്വേഷണം കാഴ്ചവെച്ച കേരള പൊലീസ് 80-ാം ദിവസം....
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് അവതാരികയും നടിയുമായ ജുവല്‍ മേരി. ഭര്‍ത്താവ്....
ഉത്ര കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ വഴിയേ വിസ്മയ കേസില്‍ കിരണ്‍കുമാറും. ഇരട്ട ജീവപരന്ത്യത്തിന് ശിക്ഷിക്കപ്പെട്ട സൂരജ് ഇപ്പോള്‍ തിരുവനന്തപുരം....
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെതിരായ വിധി സമൂഹത്തിനുള്ള താക്കിതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയായിരുന്നു പോരാട്ടം.....
സ്ത്രീധനത്തിന്റെ പേരിലുള്ള വിസ്മയയുടെ മരണത്തില്‍ ശരിയായ നിലയില്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന്....
കൊല്ലം നിലമേലില്‍ വിസ്മയ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്.....
വിസ്മയ കേസിന്റെ വിധി വരാന്‍ അല്പ സമയം മാത്രം ബാക്കി നില്‍ക്കേ ജില്ലാ ജയിലില്‍ നിന്ന് കിരണ്‍കുമാറിനെ കോടതിയിലെത്തിച്ചിട്ടുണ്ട്. കൊല്ലം....
(Vismaya)വിസ്മയ കേസില്‍ കോടതി വിധി സ്വാഗതം ചെയ്ത് ഐ ജി ഹര്‍ഷിത അട്ടല്ലൂരി. കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന കോടതി വിധി മാതൃകാപരമെന്നും....
വിസ്മയ കേസിലെ(Vismaya Case) വിധി ഒരു വ്യക്തിക്കെതിരെയല്ല മറിച്ച് സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. കേസില്‍ ഡിജിറ്റല്‍....
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച വിസ്‌മയ കേസില്‍(Vismaya) കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരമെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്‌ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന്....
വിസ്മയ കേസിൽ(Vismaya case) പ്രതി കിരൺകുമാർ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി. കേരളം ഉറ്റുനോക്കിയ ഒരു നിർണായക കേസിന്റെ....
വിസ്മയ(Vismaya)യുടെ ഭർത്താവ് കിരൺകുമാറിന്‍റെ ശബ്ദരേഖ പുറത്ത്. കിരണും വിസ്മയയും തമ്മിലുളള ശബ്ദരേഖയാണ് കൈരളി ന്യൂസിന് ലഭിച്ചത്. തനിക്ക് ഇഷ്ടപ്പെട്ട കാറല്ല....
വിസ്മയ കേസില്‍ (Vismaya Case ) വിധി ഇന്നറിയാം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ജൂൺ....
വിസ്മയ കേസിൽ(vismaya case) വിധി ഈ മാസം 23 ന്. കൊല്ലം ജില്ല അഡീഷണൽ സെഷൻസ് ഒന്നാം കോടതിയാണ് വിധി....
വിസ്മയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. 118 രേഖകളും 12....
വിസ്മയ കേസ്: പ്രതി കിരണിന്റെ പിതാവ് കൂറുമാറി.വിസ്മയയുടെ മരണത്തില്‍ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സദാശിവന്‍ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. സ്ത്രീധനപീഡനത്തെ....
വിസ്‌മയ കേസ് വിചാരണ തുടങ്ങി. കിരണിന്റെ ക്രൂരതകൾ അക്കമിട്ടു നിരത്തിയ വിസ്‌മയയുടെ അച്ഛന്റെ മൊഴിയും വിസ്മയയുടെ ഫോൺ സംഭാഷണവുമാണ് ആദ്യ....
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളി. കുറ്റ പത്രം സമര്‍പ്പിച്ച കേില്‍ കസ്റ്റഡിയില്‍ ഇനി....