കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്തവ് കിരൺ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം വിസ്മയയുടേത്....
vismaya case
വിസ്മയ കേസില്‍ പ്രതി കിരൺകുമാറിൻ്റെ ജാമ്യാപേക്ഷയിന്മേൽ വാദം പൂർത്തിയായി.ഹൈക്കോടതി ഈ മാസം 10 ന് വിധി പറയും. കേസ് അന്വേഷണം....
വിസ്മയ കേസില്‍ പ്രതി കിരണിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഒക്ടോബർ നാലിലേക്കാണ് മാറ്റിയത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള....
വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്ന് റൂറൽ എസ്പി കെ ബി രവി വ്യക്തമാക്കി. 500 പേജുള്ള....
കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച വിസ്മയയുടെ മരണത്തിൽ കുറ്റപത്രം ഇന്ന്. കൊല്ലം ശാസ്താംകോട്ട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പ്രതിയും ഭർത്താവുമായ....
യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. യുവതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ പറയുന്നു. വളളികുന്നം മണപ്പള്ളി ആക്കനാട്ട് തെക്കതിൽ....
വിസ്മയ കേസിൽ നിർണായക നീക്കവുമായി പൊലീസ്. ഭർത്താവും പ്രതിയുമായ കിരൺ കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെടും. ഇതിനായി....
വിസ്മയ കേസിൽ ജയിലിൽ കഴിയുന്ന കിരൺകുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. കിരൺകുമാർ ജാമ്യത്തിന് അർഹനല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.കൊല്ലം ജില്ലാ....
നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും താക്കീത് നല്‍കി വിടുന്നത് സമൂഹം പൊറുക്കില്ലെന്നും കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം ഗതാഗത....
കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്ന ഭര്‍ത്താവ്....
വിസ്മയ കേസില്‍ കിരണ്‍കുമാറിനെ പിരിച്ചു വിട്ട സര്‍ക്കാര്‍ നടപടിയില്‍ നന്ദി പറഞ്ഞ് വിസ്മയയുടെ കുടുംബം. പൊലീസ് അന്വേഷണത്തിനൊപ്പം കിരണ്‍കുമാറിനെതിരായ വകുപ്പ്....
കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍....
വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന്....
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കൊല്ലം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി പിന്നീട് പരിഗണിക്കും. ശാസ്താംകോട്ട മജിസ്ട്രേറ്റ്....
വിസ്മയക്കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണം പ്രാഥമിക....