Vivek Ramaswamy

‘മസ്കും രാമസ്വാമിയും നമുക്ക് പണിയുണ്ടാക്കി വയ്ക്കും’; രണ്ടാം ട്രംപ് സർക്കാറിലെ ഭീഷണികളെ തുറന്ന് പറഞ്ഞ് ചൈനീസ് ഉപദേഷ്ടാവ്

ടെക് ലോകത്തെ ശതകോടീശ്വരന്മാരായ എലോൺ മസ്‌കിൻ്റെയും ഇന്ത്യൻ വംശജനായ സംരംഭകൻ വിവേക് ​​രാമസ്വാമിയുടെയും നേതൃത്വത്തിൽ പുതിയ വകുപ്പുമായി ഗവൺമെൻ്റിനെ മാറ്റിമറിക്കാനുള്ള....

കയറും മുമ്പേ പണി തുടങ്ങി വിവേക് രാമസ്വാമി; യുഎസിൽ ലക്ഷക്കണക്കിന് സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തെറിച്ചേക്കും

ചെ​ല​വ് വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ന്‍റെ ഭാഗമായി യുഎ​സി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടുമെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​ത്തി​ൽ കാ​ര്യ​ക്ഷ​മ​ത വ​കു​പ്പി​ന്‍റെ....

അയ്യയ്യോ! കട്ടിപ്പണിക്കും കാശില്ലേ? ട്രംപിന് വേണ്ടിയുള്ള മസ്കിന്റെയും വിവേകിന്റെയും സേവനത്തിന് ശമ്പളമില്ല

ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മാസ്കിനെയും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെയും ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി വകുപ്പിന്റെ (ഡോഗ്)....

ട്രംപ് പണി തുടങ്ങി! പുതിയ സർക്കാർ ഏജൻസി തുടങ്ങി, തലപ്പത്ത് ഇലോൺ മസ്കും വിവേക് രാമസ്വാമിയും

ഡോണൾഡ്‌ ട്രംപിന് വൈറ്റ്  ഹൌസിൽ രണ്ടാമൂഴം ലഭിച്ചതോടെ അമേരിക്ക ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾക്ക്. ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ....

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഒടുവില്‍ വിവേക് രാമസ്വാമി പിന്‍മാറി, ഇനി പിന്തുണ ഈ നേതാവിന്

വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറി ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിച്ചിരുന്ന വിവേക്....

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വിവേക് രാമസ്വാമി പിന്മാറി

അയോവ റിപ്പബ്ലിക്കന്‍ കോക്കസുകളിലെ മോശം പ്രകടനത്തെ തുടര്‍ന്ന് 2024 ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി....

‘യുഎസിന് എങ്ങനെ ഒരു ‘ഹിന്ദു’ പ്രസിഡന്റ് ഉണ്ടാകും?’: വൈറലായി ഇന്ത്യന്‍ വംശജന്റെ മറുപടി

യുഎസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവേക് രാമസ്വാമിയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ലോവ നിവാസിയായ ഗണ്ണി മിഷേല്‍....

ഇന്ത്യന്‍ വംശജനായ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കൊല്ലുമെന്ന് ഭീഷണി; പ്രതി പിടിയില്‍

റിപ്പബ്ലിക്കന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിക്ക് വധഭീഷണി. ഇന്ത്യന്‍ വംശജനായ വിവേകിനെയും അദ്ദേഹത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നവരെയും വധിക്കുമെന്നായിരുന്നു ഭീഷണി.....

‘ഭാവി പ്രഥമ വനിത’; ഭാര്യയുടെ ഗണ്‍റേഞ്ച് ഷൂട്ടിംഗ് വീഡിയോ പുറത്തുവിട്ട് വിവേക് രാമസ്വാമി

യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി തെരഞ്ഞെടുപ്പു തിരക്കുകള്‍ക്കിടയിലും പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഭാവി പ്രഥമ....

‘എലോൺ മസ്കിനെ തന്റെ ഉപദേശകനാക്കണം’, ആഗ്രഹം അറിയിച്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി വിവേക് ​​രാമസ്വാമി

അമേരിക്കൻ പ്രസിഡന്റായി താൻ തിരഞ്ഞെടുക്കപ്പെട്ടാൽ എലോൺ മസ്കിനെ തന്റെ ഉപദേശകനാക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം അറിയിച്ച് വിവേക് രാമസ്വാമി . 2024-ൽ....

അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാവാൻ മലയാളി പാരമ്പര്യവുമായി വിവേക് രാമസ്വാമി

2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട പ്രചാരണം ആരംഭിച്ച് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. പ്രസിഡൻഷ്യൽ പ്രൈമറിയിലേക്ക് നിക്കി ഹേലിക്ക്....