Vizhinjam

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷന്‍ കോഡ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം....

കേന്ദ്ര സര്‍ക്കാറിന്റെ പകപോക്കല്‍ സമീപനം വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും തുടരുകയാണ്; മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര....

വിഴിഞ്ഞം വിജിഎഫ് ഫണ്ട് വിഷയം; കേന്ദ്രത്തിൻ്റേത് വിവേചനപരമായ സമീപനമെന്ന് മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം വിജിഎഫ് ഫണ്ട് വിഷയംത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെ സമീപനം വിവേചനപരമെന്ന് മന്ത്രി വി എൻ വാസവൻ. ഈ വിഷയത്തിൽ സംസ്ഥാനം....

വീണ്ടും ഇരുട്ടടി; വിഴിഞ്ഞം വിജിഎഫ് ഗ്രാൻ്റ് തിരിച്ചടച്ചേ തീരുവെന്ന് കേന്ദ്രം

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന്കേന്ദ്ര സർക്കാർ.....

‘വിഴിഞ്ഞത്ത് കണ്ടെയ്നർ നീക്കങ്ങൾക്കായി ‘റീച് സ്റ്റാക്കർ’ മൊബൈൽ ക്രെയിനുകൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുള്ള കണ്ടെയ്നർ നീക്കങ്ങൾക്കെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ. തുറമുഖത്ത് കണ്ടെയ്നർ....

‘വിഴിഞ്ഞം കേന്ദ്രഫണ്ടിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വിവേചനം’: മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം കേന്ദ്രഫണ്ടിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വിവേചനമെന്ന് മന്ത്രി വി എൻ വാസവൻ. തുത്തുക്കുടിക്ക് നൽകുന്ന സഹായം വിഴിഞ്ഞത്തിന് ലഭിക്കുന്നില്ല.....

വിഴിഞ്ഞം തുറമുഖം പദ്ധതി; സപ്ലിമെന്ററി കരാറില്‍ ഒപ്പുവച്ചു

വിഴിഞ്ഞം അനുബന്ധ കരാര്‍ ഉപ്പിട്ടു. സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്ടും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. പുതിയ കരാര്‍ പ്രകാരം 2028....

വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിംഗ് വൈകില്ല: മന്ത്രി കെ എൻ ബാലഗോപാൽ

വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിംഗ് വൈകില്ല എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. വൈബലിറ്റി ഗ്യാപ് ഫണ്ടിൽ വ്യക്തത വന്നിട്ടില്ല എന്നും....

വിഴിഞ്ഞം കോണ്‍ക്ലേവ്; തുറമുഖേതര നിക്ഷേപങ്ങളിലേക്കും വഴിതുറക്കും, തൊഴിൽ സാധ്യത പതിന്മടങ്ങാക്കും

വിഴിഞ്ഞം തുറമുഖ വികസനം ലോകോത്തര തലത്തിൽ ആക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിഴിഞ്ഞം കോൺക്ലേവ് 2025 ജനുവരി 29,30 തീയതികളിലായി തിരുവനന്തപുരത്ത്....

മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിഴിഞ്ഞം തുറമുഖം; ഒരു ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു

കേരളത്തിന്റെ വികസനചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറസുഖം. ട്രയൽ റൺ ആരംഭിച്ച് 4 മാസങ്ങൾ പിന്നിട്ടതോടെ....

വിഴിഞ്ഞം: ‘വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്നത് കേന്ദ്ര അവഗണനയുടെ മറ്റൊരു മുഖം’: ടി പി രാമകൃഷ്ണന്‍

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കേരളത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു....

ഒരു കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ; പുതിയ ഒരു നേട്ടം കൂടി കൈവരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

പുതിയ ഒരു നേട്ടം കൂടി കൈവരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരു കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ കൈകാര്യം....

വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തിലെ മുന്‍നിര ഷിപ്പിങ് കമ്പനിയുടെ കൂറ്റന്‍ ചരക്ക് കപ്പല്‍ ‘എംഎസ്‌സി ഡയാല’

വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങി ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്‌സി ഡയാല’. ലോകത്തെ തന്നെ മുന്‍നിര ഷിപ്പിങ് കമ്പനിയായ എംഎസ്‌സിയുടെ കൂറ്റന്‍....

വിഴിഞ്ഞത്ത് നിന്ന് ആദ്യ മദർഷിപ് സാന്‍ ഫെര്‍ണാണ്ടോ നാളെ തീരം വിടും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ് സാന്‍ ഫെര്‍ണാണ്ടോ നാളെയോടെ വിഴിഞ്ഞത്തു നിന്ന് പുറപ്പെടും. 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത്....

‘ലോകത്തിലെ വൻകിട തുറമുഖമായി വിഴിഞ്ഞം ഉയരുകയാണ്’; വിഴിഞ്ഞത്തെത്തിയ മദർഷിപ്പിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ് സാൻഫെർണോണ്ടോക്കുള്ള സ്വീകരണ....

‘വിഴിഞ്ഞം അടുത്തഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തികരിക്കും’ ; മന്ത്രി വി എൻ വാസവൻ

കേരളത്തിന്റെ സാമ്പത്തിക, പശ്ചാത്തല സൗകര്യ വികസനത്തിന് കുതിപ്പേകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിക്കാനുള്ള ഇചഛാശക്തിയും....

വിഴിഞ്ഞത്ത് ട്രയൽ റണ്ണിന് യുഡിഎഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞത്ത് നാളെ നടക്കാനിരിക്കുന്ന ചടങ്ങിൽ യുഡിഎഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ. യുഡിഎഫ് എംഎൽഎ എം....

വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ പാഠപുസ്തകമാണ് വിഴിഞ്ഞം, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ഇത് യാഥാർഥ്യമാകുന്നത് : എം വിജയകുമാർ

വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ പാഠപുസ്തകമാണ് വിഴിഞ്ഞം എന്ന് മുൻ തുറമുഖ മന്ത്രി എം വിജയകുമാർ. ഇന്ത്യയുടെയും ഏഷ്യയുടെയും ഏറ്റവും....

ചരിത്രനിമിഷം; വിഴിഞ്ഞം തീരം തൊട്ട് സാൻ ഫെർണാണ്ടോ

വിഴിഞ്ഞം തീരം തൊട്ട് ആദ്യ ചരക്കുകപ്പൽ. ചൈനയിൽ നിന്നുള്ള ഡെന്മാർക് കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുന്നതോടെ ചിരകാലസ്വപ്നം യാഥാർഥ്യമാവുകയാണ്. മൂവായിരം....

സ്വപ്നത്തിലേക്ക് നിമിഷങ്ങൾ ബാക്കി; വിഴിഞ്ഞത്ത് നങ്കൂരമിടാൻ സാൻ ഫെർണാണ്ടൊ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടൊ പുറംകടലിൽ നങ്കൂരമിട്ടു. വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. ട്രയൽ....

ചരിത്ര നിമിഷം; വിഴിഞ്ഞത്ത് ആദ്യ വാണിജ്യ കപ്പൽ അടുക്കുന്നു

വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12-ന് എത്തിച്ചേരുന്ന സന്തോഷ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി. തുറമുഖം സമയബന്ധിതമായി ഈ വിധത്തിൽ....

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ; വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജം: മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ എന്ന വിവരം പങ്കുവെച്ച് മുഖ്യമന്ത്രി. ഒന്നാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കപ്പെട്ട സാഹചര്യത്തിൽ....

വിഴിഞ്ഞത്ത് ബാറില്‍ ലഹരിസംഘം ബാര്‍ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചു

വിഴിഞ്ഞം മുക്കോല ബാറില്‍ ലഹരിസംഘം ബാര്‍ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചു. ബാറിലെ ഷെഫ് ആയ ഷിബുവിനാണ് കുത്തേറ്റത്. ഷിബുവിന്റെ കയ്യിലും മുഖത്തും....

വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്; ശിക്ഷാവിധി 22 ലേക്ക് മാറ്റി

വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസ് ശിക്ഷാവിധി പറയുന്നത് 22-ലേക്ക് മാറ്റി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ....

Page 1 of 81 2 3 4 8