Vizhinjam

വിഴിഞ്ഞത്തിന്റെ മറവില്‍ ഒരു വിമോചന സമരത്തിന്റെ പരിപ്പ് വേവിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: വി ജോയ് MLA

ഒരു വിഭാഗം ആളുകള്‍ സമരത്തെ സര്‍ക്കാരിനെതിരാക്കി തിരിക്കാന്‍ ശ്രമിക്കുന്നെന്ന് വി ജോയ് MLA നിയമസഭയില്‍. വിഴിഞ്ഞത്തിന്റെ മറവില്‍ ഒരു വിമോചന....

പ്രതിപക്ഷത്തിന് ആശയവൈകല്യം; തുറമുഖ നിർമാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണം: സജി ചെറിയാൻ എംഎൽഎ

വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ എംഎൽഎ. പ്രതിപക്ഷത്തിന് ആശയവൈകല്യമാണെന്നും തുറമുഖ നിർമാണത്തിന് അനുമതി നൽകിയത്....

‘വിഴിഞ്ഞ’ത്തില്‍ ചര്‍ച്ച; സഭയില്‍ ചര്‍ച്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 3 വരെ

വിഴിഞ്ഞം വിഷയം സഭയില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 3 വരെ നടക്കും. അടിയന്തിര പ്രമേയത്തില്‍....

വിഴിഞ്ഞം സമരം: നാളെ വീണ്ടും ചർച്ച

വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭ ഉപസമിതി സമരക്കാരുമായി നാളെ വൈകിട്ട് ചര്‍ച്ച നടത്തും. സമരസമിതി ഉന്നയിച്ച ചില ആവശ്യങ്ങളില്‍....

Vizhinjam:വിഴിഞ്ഞം വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയോഗം ഇന്ന് വൈകിട്ട്

വിഴിഞ്ഞം വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയോഗം ഇന്ന് വൈകിട്ട്. മുഖ്യമന്ത്രിയാണ് യോഗം വിളിച്ച് ചേര്‍ത്തത്. അതേ സമയം മത....

വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യം; സാമൂഹ്യ, സാംസ്‌കാരിക പ്രമുഖരുടെ തുറന്ന കത്ത്

വിഴിഞ്ഞം പദ്ധതി കേരളത്തിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ, സാംസ്‌കാരിക പ്രമുഖരുടെ തുറന്ന കത്ത്. തുറന്ന കത്തില്‍ ഒപ്പു വെച്ചത് നൂറോളം....

തുറമുഖ നിര്‍മ്മാണം അനുവദിക്കണം: ആനാവൂര്‍ നാഗപ്പന്‍

വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം അനുവദിക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍. ഇക്കാര്യം ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രചരണ ജാഥ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍....

വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്രസേനയുടെ ആവശ്യമില്ല: മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞത്ത് ക്രമസമാധാനത്തിന് കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്ത് സുരക്ഷ ഒരുക്കാൻ കേന്ദ്ര സേനയെ ആവശ്യപ്പെടാൻ....

‘UDF നേതാക്കൾ തരൂരിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ പിന്നീടവർക്ക് മാറ്റിപ്പറയേണ്ടി വരില്ല’: കെ ടി ജലീൽ

വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ അഭിപ്രായം പറയുന്നതിന് മുമ്പ് യുഡിഎഫ് നേതാക്കൾ ശശി തരൂരിൻ്റെ വാക്കുകൾ ശ്രദ്ധിച്ചാൽ പിന്നീടവർക്ക് വാക്ക് മാറ്റിപ്പറയേണ്ടി....

വിഴിഞ്ഞം വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ: ഗവർണർ

വിഴിഞ്ഞം വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെന്ന് ഗവർണർ. സർക്കാർ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നമുക്ക് കാത്തിരിക്കാം. വിഷയം ഒരു പരിധി കടന്ന്....

വിഴിഞ്ഞം പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ല; മന്ത്രി പി രാജീവ്

വിഴിഞ്ഞം പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് മന്ത്രി പി.രാജീവ്. പദ്ധതി കമ്മീഷൻ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ നിർത്തിവെക്കുന്നത് നാടിനും സമൂഹത്തിനും സമ്പദ്ഘടനയ്ക്കും....

K T Jaleel: 35 പൊലീസുകാരുടെ തല തല്ലിപ്പൊളിച്ച ‘വിഴിഞ്ഞം ജിഹാദ്’ കേട്ട മട്ടേ ഇല്ല: കെ ടി ജലീല്‍

ഇല്ലാത്ത’ലൗ ജിഹാദും’ ‘നാര്‍ക്കോട്ടിക്ക് ജിഹാദും’പറഞ്ഞ് കയറു പൊട്ടിച്ചവര്‍ക്ക് വിഴിഞ്ഞം(Vizhinjam) ജിഹാദ് കേട്ട മട്ടും കണ്ട മേനിയും ഇല്ലെന്ന് കെ ടി....

വിഴിഞ്ഞം സമരത്തിൽ അക്രമത്തെ ന്യായീകരിച്ച് യൂജിൻ പെരേര ; ഉണ്ടായത് സ്വാഭാവിക പ്രതികരണം

വിഴിഞ്ഞം സമരത്തിൽ അക്രമത്തെ ന്യായീകരിച്ച് യൂജിൻ പെരേര . കേരള സർക്കാരിന്റെ തിരക്കഥയാണ് പുറത്ത് വരുന്നത് എന്നും പൊലീസ് നടത്തിയതും....

വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു; തിയോഡേഷ്യസിനെതിരെ എഫ്‌ഐആറിൽ ഗുരുതര പരാമർശം

വിഴിഞ്ഞം സംഘർഷത്തിൽ ഫാദർ തിയോഡേഷ്യസിനെതിരെ ഗുരുതര പരാമർശങ്ങളുമായി എഫ്ഐആർ.വർഗീയ ധ്രുവീകരണത്തിനും  കലാപത്തിനുമായിരുന്നു ശ്രമമെന്നും മന്ത്രിക്കെതിരായ വർഗീയ പരാമർശം ചേരിതിരിവ് ലക്ഷ്യമിട്ടാണെന്നും....

വികാരിമാർക്ക് വായിൽ തോന്നിയത് പറയാമെന്ന വിചാരം അംഗീകരിക്കാനാവില്ല; ഇനി സഹിക്കാൻ വയ്യ: കെ ടി ജലീൽ എംഎൽഎ

പാലാ ബിഷപ്പും ഫാദർ തിയോഡോഷ്യസും സമീപ കാലത്ത് നടത്തിയ പരാമർശങ്ങൾ കടുത്ത വർഗീയവാദികൾ പോലും ഇന്നോളം പറഞ്ഞിട്ടില്ലാത്ത കാര്യമാണെന്ന് കെ....

വിഴിഞ്ഞം: ആര്‍. നിശാന്തിനി സ്‌പെഷ്യല്‍ ഓഫീസര്‍ ; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ നിര്‍ദ്ദേശം

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളിലെ തീരദേശ പോലീസ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലകളിലെ....

വിഴിഞ്ഞം അക്രമം; ക്രമസമാധാന പാലനത്തിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനിയാണ് സ്പെഷല്‍ ഓഫീസര്‍. അഞ്ച്....

Vizhinjam: വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ; തെളിവുകള്‍ പുറത്ത്

വിഴിഞ്ഞം(Vizhinjam) പൊലീസ് സ്റ്റേഷന്‍ ആക്രമണം കൃത്യമായ ആസൂത്രണത്തോടെ എന്നതിന് തെളിവുകള്‍ പുറത്ത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സിസിടിവികള്‍ സമരക്കാര്‍....

Vizhinjam: വിഴിഞ്ഞം സംഘര്‍ഷം; അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും: സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വിഴിഞ്ഞത്തുണ്ടായ(Vizhinjam) നാശനഷ്ടങ്ങള്‍ക്ക് അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അക്രമസംഭവങ്ങളില്‍ 40 പോലീസുകാര്‍ക്ക് പരുക്കേറ്റതായും സര്‍ക്കാര്‍ വ്യക്തമാക്കി....

CPIM: വിഴിഞ്ഞം സംഘര്‍ഷം; കലാപത്തിനുള്ള ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണം: സിപിഐ എം

വിഴിഞ്ഞത്ത്(Vizhinjam) കലാപത്തിനുള്ള ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ എം(CPIM). വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ ഗൗരവതരമാണ്. സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നിയമ നടപടിയെടുക്കണം. വികസന....

Vizhinjam: വി‍ഴിഞ്ഞത്തെ അക്രമ സമരം അംഗീകരിക്കാനാകില്ല; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വി‍ഴിഞ്ഞത്തെ അക്രമ സമരം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വി‍ഴിഞ്ഞം സമരക്കാര്‍ പുതിയ ആവശ്യങ്ങളുമായി വരുന്നു. സമരക്കാര്‍ കോടതിക്ക് നല്‍കിയ....

വിഴിഞ്ഞത്ത് നടക്കുന്നത് സര്‍ക്കാരിനും പൊലീസിനും കോടതിക്കുമെതിരായ യുദ്ധം; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

വിഴിഞ്ഞത്ത് സര്‍ക്കാരിനും പൊലീസിനും കോടതിക്കുമെതിരായ യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. പൊലീസ് നിഷ്ക്രിയമാണെന്നും കുറ്റപ്പെടുത്തി. 5000 പൊലീസുകാരെ സ്ഥലത്ത്....

വിഴിഞ്ഞം സംഘർഷം; കലാപത്തിന് ആഹ്വാനം ചെയ്യുന്ന അനൗണ്‍സ്മെന്‍റ് കൈരളി ന്യൂസിന്

വി‍ഴിഞ്ഞത്ത് നടന്ന കലാപശ്രമം ആസൂത്രിത നീക്കത്തിന്‍റെ ഭാഗമെന്നതിന്റെ തെളിവുകള്‍ പുറത്ത്. വിശ്വാസികളോട് പൊലീസ് സ്റ്റേഷനിലേക്കെത്താന്‍ ആഹ്വാനം ചെയ്യുന്ന ഓഡിയോയാണ് കൈരളി....

Page 4 of 8 1 2 3 4 5 6 7 8