വിഴിഞ്ഞം സമരക്കാർ പ്രവർത്തിക്കുന്നത് തീവ്രവാദികളെപ്പോലെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും സമരം....
Vizhinjam
വിഴിഞ്ഞം സംഘർഷത്തിൽ പ്രകോപനമുണ്ടാക്കിയത് പൊലീസെന്ന് ഫാദർ യൂജിൻ പെരേര. സമരം പൊളിക്കാനുള്ള സർക്കാർ തിരക്കഥയുടെ ഭാഗമാണ് വിഴിഞ്ഞത്ത് അരങ്ങേറിയതെന്നും അദ്ദേഹം....
വിഴിഞ്ഞത്ത് ഇന്ന് സർവ്വകക്ഷിയോഗം. തുറമുഖ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ സർവകക്ഷിയോഗം വിളിച്ചത്.....
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഒരാഴ്ച്ച (28 മുതല്‍ ഡിസംബര്‍ നാല് വരെ) നിരോധിച്ചതായി കലക്ടര്‍ ജെറോമിക്....
വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. പൊലീസ് സ്റ്റേഷനുള്ളിലും പരിസരത്തുമാണ് അക്രമം നടക്കുന്നത്. 9 പൊലീസുകാര്‍ക്ക്....
വിഴിഞ്ഞത്ത് അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. അക്രമകാരികള്‍ക്കെതിരെ കലാപ ആഹ്വാനത്തിനും വധശ്രമത്തിനും കേസ്. അതേസമയം സമരം ശക്തമായി തുടരുമെന്ന് ആഹ്വാനം....
വിഴിഞ്ഞം തുറമുഖ സമരം തുടരണം എന്ന് ആഹ്വാനം തിരുവനന്തപുരം ലത്തീന്‍ അതിരൂപത. രൂപതയ്ക്ക് കീവിലുള്ള പള്ളികളില്‍ സര്‍ക്കു വായിച്ചു.സമരസമിതി ഉന്നയിക്കുന്ന....
വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കല്ലുമായി എത്തിയ ലോറികള്‍ സമരക്കാര്‍ തടഞ്ഞു. പൊലീസിന് നേരെ കല്ലേറ്. ആക്രമണത്തില്‍....
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ചര്‍ച്ച പുരോഗമിക്കുന്നു. ചര്‍ച്ചയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഭരതന്നൂര്‍ ഗവണ്‍മെന്റ് എച്ച്എസ്എസില്‍....
ഗതാഗതം തടസ്സപ്പെടുത്തിയുള്ള വിഴിഞ്ഞം സമരസമിതിയുടെ സമരപ്പന്തൽ പൊളിച്ചു മാറ്റാൻ സമരക്കാർക്ക് ഹൈക്കോടതി നൽകിയ സമയം ഇന്നവസാനിക്കും. കർശന നടപടിയെടുക്കാൻ കോടതിയെ....
വിഴിഞ്ഞം തുറമുഖ സമരക്കാര്‍ക്കെതിരെ ഹൈക്കോടതി.ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കി സര്‍ക്കാരിനോട് വിലപേശല്‍ വേണ്ടെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.തിങ്കളാഴ്ച്ചക്കകം സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നും ഹൈക്കോടതി....
വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പോലീസിന് നേരെ നിരവധി അക്രമ....
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സമരക്കാര്‍ തടസ്സപ്പെടുത്തുന്നതിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗതാഗതം....
വിഴിഞ്ഞം തുറുമുഖ വിരുദ്ധ സമരസമിതിക്ക് രാജ്യത്തിന് പുറത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ലത്തീൻ....
വിഴിഞ്ഞം സമരംക്രമസമാധാനം തകര്‍ക്കുന്നതാവരുതെന്ന് ഹൈകോടതി സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്കു ഹൈക്കോടതി കടുത്ത മുന്നറിയിപ്പു നല്‍കി. സമരക്കാര്‍ക്കെതിരെ കര്‍ശന നടപടിയിലേയ്ക്കു കടക്കാന്‍....
വിഴിഞ്ഞം സമരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനല്‍ ക്യാമറകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേരള പത്ര....
(Vizhinjam)വിഴിഞ്ഞം സമരം നൂറാം ദിനം കടക്കുമ്പോള്‍ പ്രദേശത്ത് പ്രതിഷേധക്കാരുടെ സമരാഭാസം. സമരത്തിന്റെ പേരില്‍ കോടതി വിധി ലംഘിച്ചും മാധ്യമങ്ങള്‍ക്ക് നേരെ....
വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകർക്കെതിരെ ആക്രമണവുമായി സമരക്കാർ.മാധ്യമസംഘത്തിന് നേരെ കല്ലേറ്. സംഘർഷ ദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം. മീഡിയ വൺ ക്യാമറ....
വിഴിഞ്ഞം സമരം ഇന്ന് നൂറാം ദിനം. പൊലീസ് ബാരിക്കേഡ് തകർത്ത് സമരക്കാർ തുറമുഖത്തിനുള്ളിലേക്ക് പ്രവേശിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഞ്ചുതെങ്ങ്,....
വിഴിഞ്ഞത്ത് സമരം ശക്തമാക്കി ലത്തീൻ അതിരൂപത. തുറമുഖ നിർമ്മാണത്തിനെതിരായ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ജില്ലയിലെ ആറ്....
വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടസ്സപ്പെട്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ കപ്പലെത്തിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചതായി....
വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. വ്യാഴാഴ്ച തുറമുഖ മന്ത്രിയുടെ ഓഫീസിൽ വച്ചാണ് ചർച്ച. സമരം....
നാലംഗ മത്സ്യത്തൊഴിലാളി സംഘത്തിലെ രണ്ടു പേരെ കടലില്‍ കാണാതായി(Fisher men missing). പൂന്തുറസ്വദേശികളായ ക്ലീറ്റസ്, ചാര്‍ലി എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ....
വിഴിഞ്ഞത്ത് ആശുപത്രിക്കുള്ളിൽ വച്ച് യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്.....