വലിയതുറയിലെ ക്യാമ്പില്‍ മത്സ്യത്തൊഴിലാളികളെ കൊണ്ടു തള്ളിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രി ആന്റണി രാജു. എല്‍ ഡി എഫ് സര്‍ക്കാര്‍....
Vizhinjam
വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധക്കാര്‍ ഇന്ന്....
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം കടുപ്പിച്ച് മത്സ്യ തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ കരയിലും കടലിലും ഒരേസമയം ഉപരോധം....
വിഴിഞ്ഞം തുറമുഖ കവാടത്തിൽ ആറാം ദിവസവും സമരം തുടരുന്നു. ഏഴ് ഇന ആവശ്യങ്ങളില്‍ തീരുമാനമാകാതെ സമരം നിര്‍ത്തില്ലെന്ന് ഉറച്ച നിലപാടിലാണ്....
വിഴിഞ്ഞം (Vizhinjam) സമരം അഞ്ചാം ദിവസവും തുടരുന്നു.സമരക്കാർ ഇന്നും തുറമുഖത്തിനകത്ത് കടന്നു. നിർമ്മാണ മേഖലയിൽ പ്രതിഷേധം തുടരുകയാണ്. അതേസമയം വിഴിഞ്ഞം....
കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാടകവീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യമായ വാടകതുക നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്....
വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാനായി ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ച തൃപ്തികരമായി....
കോൺഗ്രസ്(congress), ബിജെപി(bjp) പ്രവർത്തകരെ പോലെ ഗവർണർ പ്രതികരിക്കാൻ പാടില്ലെന്ന് എൽഡിഎഫ്(ldf) കൺവീനർ ഇപി ജയരാജൻ(ep jayarajan). ഗവർണർ പക്വത കാണിക്കേണ്ട....
വിഴിഞ്ഞം(vizhinjam) തുറമുഖത്ത് സമരം ചെയ്യുന്നവരുമായി മന്ത്രിതല ചര്‍ച്ച ഇന്നുണ്ടായേക്കും. നാലാം ദിവസവും സമരം സജീവമാണ്. ദില്ലി(delhi)യില്‍ നിന്ന് ഫിഷറീസ് മന്ത്രി....
വിഴിഞ്ഞം (vizhinjam) സമരത്തിൽ രാഷ്ട്രീയം കളിക്കാനില്ലെന്ന് വ്യക്തമാക്കി ശശി തരൂർ എംപി. 25 വർഷം കൊണ്ട് കഷ്ടപ്പെട്ട് കൊണ്ടുവന്ന പ്രോജക്ട്....
തീരസംരക്ഷണ സേനയ്ക്ക് പുതുതായ് ലഭിച്ച അതിവേഗ കപ്പല്‍ ‘അനഘ് ‘(Anagh) വിഴിഞ്ഞത്തെത്തി. പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള അനഘ് കപ്പല്‍....
വിഴിഞ്ഞം(vizhinjam) അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രാദേശ വാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് സംസ്ഥാന തുറുമുഖ വകുപ്പ്....
വിഴിഞ്ഞത്ത്(Vizhinjam) കടല്‍ക്ഷോഭത്തില്‍ വള്ളം മറിഞ്ഞ് മല്‍ത്സ്യതൊഴിലാളി മരിച്ചു. തമിഴ്‌നാട്(Tamil Nadu) സ്വദേശി കിങ്‌സ്റ്റോണ്‍ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.....
വിഴിഞ്ഞത്ത് പിഞ്ചു കുഞ്ഞിനെ ഇസ്തിരിപ്പെട്ടി കൊണ്ട് ഗുരുതരമായി പൊള്ളലേൽപ്പിച്ചു.സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്റ്റി(31)നെ വിഴിഞ്ഞം പൊലീസ്....
വിഴിഞ്ഞത്ത്(vizhinjam) നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. കാണാതായ മൂന്നുപേരും തമിഴ്‌നാട് തേങ്ങാപ്പട്ടണത്തെത്തി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയായിരുന്നു....
കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് രണ്ടു കുട്ടികള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ ലൈറ്റ്ഹൗസിനു സമീപത്തുള്ള ഇന്‍സ്പെക്ഷന്‍....
വിഴിഞ്ഞം മതിപ്പുറത്ത് മൽസ്യത്തൊഴിലാളികൾക്കായി നിർമിച്ച 320 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൈമാറി. രാജീവ് ഗാന്ധി ആവാസ്....
തിരുവനന്തപുരം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച ഫ്ലാറ്റുകൾ ഇന്ന് കൈമാറും. വിഴിഞ്ഞത്ത് 320 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് സർക്കാർ തണൽ ഒരുക്കിയത്.....
നിർമാണം പൂർത്തിയാകുന്നതോടു കൂടി രാജ്യത്തെതന്നെ ഏറ്റവും ആഴമുള്ള തുറമുഖമായി മാറാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് റെയിൽ കണക്ടിവിറ്റി ഒരുക്കുന്നതിലും സാമ്പത്തിക....
വിഴിഞ്ഞം ടെർമിനലിനായി കൊങ്കൺ റെയിൽവേ പ്രോജക്ട് ലിമിറ്റഡ് നൽകിയ ഡിപിആറിലെ പദ്ധതി തുകയെക്കാൾ കൂടുതൽ തുക അനുവദിച്ചത് സമാനമായ മറ്റ്....
ക്രൂ ചേഞ്ചിങ്ങിൽ വിസ്മയമായി വിഴിഞ്ഞം തുറമുഖം. ഒരു വര്‍ഷം കൊണ്ട് 347 കപ്പലുകളാണ് വിഴിഞ്ഞം തുറുമുഖത്ത് ക്രൂ ചേഞ്ചിങ്ങ് നടത്തിയത്.....
ഓണ്‍ലൈന്‍ ക്ലാസിന് നല്‍കിയ ഫോണ്‍ കൂട്ടുകാര്‍ തമാശയ്ക്ക് ഒളിപ്പിച്ചതില്‍ മനംനൊന്ത് ആറാം ക്ലാസുകാരന്‍ ജീവനൊടുക്കി. വിഴിഞ്ഞം മുക്കോല മുടുപാറ കോളനിയില്‍....
വിഴിഞ്ഞം വെങ്ങാനൂരിൽ യുവതി തീ കൊളുത്തി മരിച്ചു. ചിരത്തലവിളാകാം സ്വദേശി അർച്ചന (24)യാണ് മരിച്ചത്. ഭര്‍ത്താവ് സുരേഷ് ഒളിവില്‍. ഒരു....
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി. മണ്ണ് പൂര്‍ണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ....