Vizhinjam

വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകും : മന്ത്രി വി ശിവൻകുട്ടി

വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ പൂന്തുറയിലെ വീട്ടിലെത്തി....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍....

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി. പുന്തുറ സ്വദേശി ഡേവിഡ് സണ്ണിന്റെ മൃതദേഹം പുളിങ്കുടിതീരത്തു നിന്നുമാണ് ലഭിച്ചത്. വിഴിഞ്ഞത്ത്....

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി. അപകടത്തില്‍ 7 പേരില്‍ 5 പേര്‍ രക്ഷപ്പെടുകയും ചെയ്തു. പൂന്തുറ സ്വദേശികളായ....

വി‍ഴിഞ്ഞത്ത് ലഹരി മരുന്നുകടത്ത്; മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ് ഡാര്‍ഡിന്‍റെ പിടിയില്‍

വി‍ഴിഞ്ഞത്ത് ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ് ഡാര്‍ഡിന്‍റെ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ആറു....

വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ തട്ടിയുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി

വിഴിഞ്ഞം കടലില്‍ മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ തട്ടിയുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. വിഴിഞ്ഞം സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് കാണാതായത്. തിങ്കാളാഴ്ച....

വിഴിഞ്ഞത്ത് മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു

മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു.മൂന്ന് പേരെ തമിഴ്നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചു. വിഴിഞ്ഞം സ്വദേശി....

തെക്കൻ മേഖലാ ജാഥയുടെ ആദ്യ ദിവസത്തെ പര്യടനത്തിന് വി‍ഴിഞ്ഞത്ത് സമാപനം

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നയിക്കുന്ന തെക്കൻ മേഖലാ ജാഥയുടെ ആദ്യ ദിവസത്തെ പര്യടനം വി‍ഴിഞ്ഞത്ത് സമാപിച്ചു. നൂറ്....

നാല് ദിവസത്തെ തിരച്ചിലിനൊടുവില്‍ കാണാതായ നാല്‌ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്നും കാണാതായ നാല്‌ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ഉൾക്കടലിൽനിന്നാണ്‌ ഇവരെ കണ്ടെത്തിയത്‌. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ഉടനെ കരക്കെത്തിക്കും. ഇവരെ തിരക്കിയിറങ്ങിയ....

വിഴിഞ്ഞം പുതിയ തുറയിൽ ശശി തരൂരിന്‍റെ രാഷ്ട്രീയ നാടകം; പ്രത്യേകം തയ്യാറാക്കിയ ചന്തയില്‍ മീന്‍ ഉയര്‍ത്തിപ്പിടിച്ച് തരൂര്‍

തരൂരിന്‍റെ നാടകത്തിനായി തയ്യാറാക്കിയതാണ് ചന്തയെന്ന് മത്സ്യകച്ചവടക്കാരും നാട്ടുകാരും സമ്മതിക്കുന്നു....

വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം എല്‍ഡിഎഫ് ബഹിഷ്‌കരിക്കും; ബാര്‍ കോഴക്കേസ് അട്ടിമറിക്കെതിരെ 11ന് എല്‍ഡിഎഫ് മാര്‍ച്ച്

തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.....

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്കുതന്നെ; ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു;

വിഴിഞ്ഞം തുറമുഖ നിര്‍മാണക്കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അദാനി പോര്‍ട്‌സിന് നിര്‍മാണച്ചുമതല നല്‍കാനുള്ള....

Page 8 of 8 1 5 6 7 8