Vladimir Putin

യുദ്ധത്തിനിടെ പുടിന്‍ ഇന്ത്യയിലേക്ക്; തീയതികള്‍ ഉടനെ പ്രഖ്യാപിക്കും

ഉക്രൈനുമായുള്ള യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കും. റഷ്യയാണ് ഇക്കാര്യം അറിയിച്ചത്. തീയതി ഉറപ്പാക്കുന്നത് സംബന്ധിച്ച്....

‘വെറും കെട്ടുകഥ’; ട്രംപ്- പുടിൻ ഫോൺകോൾ വാർത്തകൾ നിഷേധിച്ച് റഷ്യ

നിയുകത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ വിളിച്ചെന്ന വാർത്ത തള്ളി റഷ്യ. റിപ്പോർട്ടുകളെ....

നെതന്യാഹുവിനെ പെരും നുണയനെന്നും റഷ്യൻ പ്രെസിഡന്റിനെ പിശാചെന്നും വിശേഷിപ്പിച്ച് ബൈഡൻ; പരാമർശങ്ങൾ അടങ്ങിയ പുസ്തകം ചർച്ചയാകുന്നു

പുതിയ ചർച്ചകൾക്ക് തീ കൊളുത്തി അമേരിക്കൻ മാധ്യമ പ്രവർത്തകൻ ബോബ് വുഡ്വാർഡിന്റെ പുസ്തകം ‘വാർ’. ഇസ്രായേൽ ​പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും....

ജയിലിൽ മരിക്കുമെന്ന് വിശ്വസിച്ചിരുന്നതായി നവൽനിയുടെ ഓർമക്കുറിപ്പ്

റഷ്യയിലെ പ്രമുഖനായിരുന്ന പ്രതിപക്ഷ നേതാവും പുടിന്റെ വിമർശകനുമായ അലക്സി നവൽനി താൻ ജയിലിൽ മരിക്കുമെന്ന് വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പ്. പ്രസിഡൻ്റ്....

പുടിന്‍ ബീജിംഗില്‍, റഷ്യ – ചൈന ബന്ധം കൂടുതല്‍ ശക്തമാകുന്നു

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ്....

റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവ്: അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി പുടിൻ

റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവായി വ്ലാദിമിർ പുടിൻ. അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ്....

റഷ്യയിലെ പ്രധാന പ്രതിപക്ഷനേതാവ്‌ അലക്‌സി നവൽനി അന്തരിച്ചു

റഷ്യയിലെ പ്രധാന പ്രതിപക്ഷനേതാവ്‌ അലക്‌സി നവൽനി അന്തരിച്ചു. 47 വയസ്സായിരുന്നു. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ആർടിക് പ്രിസൺ കോളനിയിൽ....

പുടിൻ സ്വതന്ത്ര സ്ഥാനാർഥി

റഷ്യൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പുടിൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പുടിന്റെ....

അധികാരത്തില്‍ തുടരാന്‍ വ്‌ളാഡിമര്‍ പുടിന്‍; അടുത്ത ആറുവര്‍ഷവും റഷ്യ ഭരിക്കും?

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വരുന്ന ഡിസംബര്‍ 14ന് മാധ്യമങ്ങളെ കാണുമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ക്രെംലിന്‍ അറിയിച്ചു. ഈ....

ഇന്ത്യയിൽ നടക്കുന്ന ജി20 യിൽ പുടിൻ നേരിട്ട് പങ്കെടുത്തേക്കില്ല ;അറസ്റ്റിന് സാധ്യത

റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട് . ക്രെംലിനെ ഉദ്ധരിച്ചു അന്താരാഷ്ട്ര....

‘ഗുരുതര തെറ്റുകള്‍ വരുത്തിയ പ്രതിഭയുള്ള വ്യക്തി’; പ്രിഗോഷിന്റെ മരണത്തില്‍ 24 മണിക്കൂറിന് ശേഷം മൗനം വെടിഞ്ഞ് പുടിന്‍

വാഗ്‌നര്‍ ഗ്രൂപ്പ്‌മേധാവി യവ്ഗനി പ്രിഗോഷിന്റെ മരണത്തില്‍ 24 മണിക്കൂറിന് ശേഷം മൗനം വെടിഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ‘ജീവിതത്തില്‍....

പുടിനുമായി അടച്ചിട്ട മുറിയിലെ ചര്‍ച്ചയ്ക്ക് ശേഷം ബലാറൂസ് പ്രസിഡന്റ് കുഴഞ്ഞുവീണു

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയ ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെന്‍കോവ് കുഴഞ്ഞുവീണു. പുടിനുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച....

വ്‌ളാഡിമിർ പുടിനെ വധിക്കാൻ യുക്രൈൻ ഗൂഢാലോചന നടത്തിയെന്ന് റഷ്യ

പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ യുക്രൈൻ ഗൂഢാലോചന നടത്തിയെന്ന് റഷ്യ. പുടിനെ കൊല്ലാൻ പ്രസിഡന്റിന്റെ വസതിയായ ക്രെംലിനിൽ യുക്രൈൻ ഡ്രോൺ....

കാഴ്ചക്കുറവ്, വായിൽ മരവിപ്പ്, പുടിൻ്റെ ആരോഗ്യനിലയിൽ ഡോക്ടർമാർക്ക് ആശങ്ക

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തിയതായി സൂചന. പുടിൻ്റെ ആരോഗ്യനില സംബന്ധിച്ച കിംവദന്തികൾ നേരത്തെയും വാർത്താലോകം....

‘യുക്രൈൻ യുദ്ധം പടിഞ്ഞാറൻ രാജ്യങ്ങൾ തുടങ്ങിവച്ചത്’, പുടിൻ

യുക്രൈൻ യുദ്ധത്തിൽ യു.എസ് അടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളെയും നാറ്റോയെയും വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. യുക്രൈൻ യുദ്ധം പടിഞ്ഞാറൻ....

പുടിന്റെ അടുത്ത അനുയായിയായ സൈനിക ഉദ്യോഗസ്ഥ മരിച്ചനിലയില്‍

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തിക വകുപ്പ് മേധാവിയും വ്ളാദിമിര്‍ പുടിന്റെ അടുത്ത അനുയായിയുമായ മറിന യാങ്കിനാ മരിച്ച നിലയില്‍. സെന്റ്....

പുടിൻ്റെ വിമർശകൻ ഇന്ത്യയിൽ കൊല്ലപ്പെട്ടു; മരണത്തിൽ ദുരൂഹത

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമർശകൻ്റെ മരണത്തിൽ ദുരൂഹത. റഷ്യൻ പ്രസിഡൻ്റിൻ്റെ വിമർശകനും പാർലമെന്റ് അംഗവുമായ പവെൽ ആന്റോവിനെയാണ്  ഒഡിഷയിൽ....

Vladimir Putin: വ്‌ലാഡിമര്‍ പുടിന്റെ അനുയായിയുടെ മകള്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ അടുത്ത അനുയായിയുടെ മകള്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ ഫിലോസഫര്‍ അലക്‌സാണ്ടര്‍ ദുഗിന്റെ....

Putin:യുക്രൈനിലെ മരിയുപോള്‍ തുറമുഖ നഗരം കീഴടക്കി; പ്രഖ്യാപിച്ച് പുടിന്‍

തുറമുഖ നഗരമായ മരിയുപോളില്‍ അവസാന ഘട്ട ചെറുത്തുനില്‍പ്പുമായി യുക്രൈന്‍ സൈന്യം. ആഴ്ചകള്‍ നീണ്ട ബോംബാക്രമണത്ത തുടര്‍ന്ന് മരിയുപോള്‍ കീഴടങ്ങിയതായും റഷ്യ....

“താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്”; റഷ്യയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് സെലന്‍സ്‌കി

റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രതികരിച്ചു.  ഒരു ശ്രമം....

യുക്രൈനുമായുള്ള ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയക്കാന്‍ തയാറെന്ന് റഷ്യ

യുക്രൈനുമായുള്ള ചര്‍ച്ചയ്ക്കു തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പുടിന്‍....

പ്രതിരോധത്തിന് മുതിരാതെ ആയുധം താഴെവച്ച് കീഴടങ്ങണം; രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ ഉത്തരവാദിത്വം ഉക്രൈന്‍ സഖ്യത്തിനും മാത്രം: പുടിന്‍

ഉക്രൈനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ. സൈനിക നടപടിക്ക് പ്രസിഡന്റ് വ്ലാടിമര്‍ പുടിന്‍ ഉത്തരവിട്ടു. പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച്....

യുക്രെയ്ൻ സംഘർഷത്തിൽ അയവ്; കുറച്ചു സൈനികരെ പിൻവലിച്ച് റഷ്യ

റഷ്യ – യുക്രെയ്ൻ സംഘർഷത്തിന് അൽപം അയവുവരുത്തി അതിർത്തിയിൽ നിന്ന് കുറച്ചു സൈനികരെ പിൻവലിച്ചതായി റഷ്യ അറിയിച്ചു. എന്നാൽ, യുക്രെയ്ൻ....

Page 1 of 21 2