VN Vasavan

അദാലത്തിലെ അപൂർവ ചാരുതയായി ഈ അച്ഛൻ്റെയും മകളുടെയും ഒത്തുചേരൽ; അച്ഛൻ മന്ത്രിയായി എത്തിയപ്പോൾ, മകൾ വന്നത് റവന്യൂ ജീവനക്കാരിയായി

കാഞ്ഞിരപ്പള്ളി താലൂക്ക് അദാലത്തിനിടെ നടന്ന അപൂർവമായൊരു ഒത്തുചേരൽ അദാലത്തിന് അപൂർവ ചാരുതയേകി. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്താണ്....

ശബരിമലയില്‍ കണ്ടത് ടീം വര്‍ക്കിന്റെ വിജയം; തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവെന്നും മന്ത്രി വാസവൻ

ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങിയിട്ട് ഒരു മാസമായെന്നും പരാതി ഇല്ലാതെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നും മന്ത്രി വി എൻ വാസവൻ.....

കാനം കമ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെപ്പിടിച്ച നേതാവ്, അദ്ദേഹത്തിൻ്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനാവുന്നില്ല ; മന്ത്രി വി എൻ വാസവൻ

കാനം രാജേന്ദ്രൻ കമ്യൂണിസ്റ്റ് മൂല്യങ്ങളെ മുറുകെപ്പിടിച്ച നേതാവായിരുന്നെന്നും അദ്ദേഹത്തിൻ്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും മന്ത്രി വി.എൻ. വാസവൻ. കാനം....

സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ നാല് നഴ്‌സിംഗ് കോളേജുകള്‍ കൂടി ഉടന്‍ ആരംഭിക്കും: മന്ത്രി വി എന്‍ വാസവന്‍

സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ആഭിമുഖ്യത്തില്‍ നാല് നഴ്‌സിംഗ് കോളേജുകള്‍ കൂടി....

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയില്‍ കോസ്റ്റല്‍ ക്രൂയിസ് ഷിപ്പിംഗ് : മന്ത്രി വിഎന്‍ വാസവന്‍

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കോസ്റ്റല്‍ കൂയിസ് ഷിപ്പിംഗിനായി നാലു കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഴിഞ്ഞം....

സർക്കാർ അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ ആത്മാർഥത ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി വാസവൻ

സർക്കാർ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ അതിന്റെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി വി എൻ വാസവൻ. ADGP....

ആർഎസ്എസിനെ എന്നും പ്രീണിപ്പിക്കുന്നത് കോൺഗ്രസ്സ്: വി എൻ വാസവൻ

ആർഎസ്എസിനെ എന്നും പ്രീണിപ്പിക്കുന്നത് കോൺഗ്രസ്സാണെന്ന് മന്ത്രി വി എൻ വാസവൻ. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.....

അൻവർ രാഷ്ട്രീയശത്രുക്കളുടെ കയ്യിലെ ചട്ടുകമായി മാറി: മന്ത്രി വി എൻ വാസവൻ

പി വി അൻവർ രാഷ്ട്രീയശത്രുക്കളുടെ കൈയിലെ ചട്ടുകമായി മാറിയെന്ന് മന്ത്രി വി എൻ വാസവൻ. ഇടതുപക്ഷ മുന്നണിയെ തകർക്കാൻ ശ്രമിക്കുന്നത്....

‘ഒരു നാടിന്റെ വികാരം, നെഹ്‌റു ട്രോഫി വള്ളംകളി നടത്തും’: മന്ത്രി വി എന്‍ വാസവന്‍

നെഹ്‌റു ട്രോഫി വള്ളംകളി ഒരു നാടിന്റെ വികാരമാണെന്നും അനിശ്ചിതമായി മാറ്റിവെക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വിഎന്‍ വാസവന്‍. നെഹ്‌റുട്രോഫി നടത്തും. നടത്തണമെന്ന്....

‘കുഴല്‍നാടന്‍ ഒരു വക്കീല്‍ ഗുമസ്ഥനൊപ്പമെങ്കിലും പ്രാക്ടീസ് ചെയ്യുന്നത് ഭാവിയില്‍ ഗുണം ചെയ്‌തേക്കും’: പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍

മാത്യു കുഴല്‍നാടന്‍ കഴിയുമെങ്കില്‍ ഒരു വക്കീല്‍ ഗുമസ്ഥനൊപ്പമെങ്കിലും കുറച്ചുകാലം പ്രാക്ടീസ് ചെയ്യുന്നത് ഭാവിയില്‍ ഗുണം ചെയ്‌തേക്കുമെന്ന് പരിഹസിച്ച് മന്ത്രി വി....

‘സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം ഓണത്തിന് കമ്മീഷന്‍ ചെയ്യും’ : മന്ത്രി വി എന്‍ വാസവന്‍

സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു. ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ട്രയല്‍....

തോമസ് ചാഴികാടനെതിരായ ശിഖണ്ഡി പ്രയോഗം: ഷിബു ബേബി ജോണിനെതിരെ മന്ത്രി വിഎന്‍ വാസവന്‍

തോമസ് ചാഴികാടനെതിരായ ഷിബു ബേബി ജോണിന്റെ ശിഖണ്ഡി പ്രയോഗത്തിനെതിരെ മന്ത്രി വിഎന്‍ വാസവന്‍. ഷിബുവിന്റേത് തരം താണ പ്രയോഗം. രാഷ്ട്രീയം....

കേരളത്തിന് അവകാശപ്പെട്ട 13,608 കോടി അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പ്രതിപക്ഷത്തിനേറ്റ തിരിച്ചടി: മന്ത്രി വി എന്‍ വാസവന്‍

കേരളത്തിന് അവകാശപ്പെട്ട 13,608 കോടി അനുവദിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാനത്തിന്റെ....

വിഴിഞ്ഞം തീരശോഷണം; റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് നടപടി: മന്ത്രി വി എന്‍ വാസവന്‍

തീരശോഷണം സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച ശേഷം ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് തുറമുഖവകുപ്പ്....

ഈ ക്രിസ്മസ് ദിനത്തിൽ എളിമയോടെ അശരണർക്ക് ആലംബമാകുക എന്ന ദൗത്യം ഏറ്റെടുത്ത് മുന്നേറാം; ആശംസകളുമായി മന്ത്രി വി എൻ വാസവൻ

ക്രിസ്മസ് ആശംസകൾ അറിയിച്ച് മന്ത്രി വി എൻ വാസവൻ. സ്നേഹത്തിന്റെയും കരുണയുടെയും കാലാതീത സന്ദേശം ഓർമിപ്പിച്ച് മറ്റൊരു ക്രിസ്തുമസ് കൂടി....

മുട്ട മാല കഴിച്ചു; നീർദോശ, കോഴികടമ്പ്, കോഴിറൊട്ടി; കേരളീയത്തിന്റെ ഭക്ഷണ രുചികളുമായി മന്ത്രി വി എൻ വാസവൻ

തലസ്ഥാന നഗരിയിൽ എങ്ങും കേരളീയത്തിന്റെ വിശേഷങ്ങളാണ്. വ്യത്യസ്ത കലാപരിപാടികളും കാഴ്ചകളുമൊക്കെയായി കേരളീയം കാണികൾക്ക് മുന്നിൽ വൈവിധ്യങ്ങൾ തീർത്തു കൊണ്ടിരിക്കുകയാണ്. കേരളീയത്തിന്റെ....

അവർക്ക് എന്തും പറയാനുള്ള അവകാശമുണ്ട്, അത് രാഷ്ട്രീയമല്ലേ; കെ സുരേന്ദ്രന് മറുപടിയുമായി വി എൻ വാസവൻ

കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ കെ സുരേന്ദ്രന് മറുപടി നൽകി മന്ത്രി വി എൻ വാസവൻ.അവർക്ക് എന്തും പറയാനുള്ള അവകാശമുണ്ടെന്നും....

ശബരിമല വിമാനത്താവള പദ്ധതി യാഥാർഥ്യത്തിലേക്ക്

ശബരിമല വിമാനത്താവള പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി.അലൈന്‍മെന്‍റ് ജോലികള്‍ നവംബറിൽ തുടങ്ങും.ഇതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു.കെ.എസ്.....

സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പാക്കേജോടെ പരിഹരിക്കും, നിക്ഷേപകർക്ക് ആശങ്ക വേണ്ട, സുരേഷ് ഗോപിയുടെ യാത്ര രാഷ്ട്രീയ പ്രേരിതം: മന്ത്രി വി എന്‍ വാസവന്‍

സഹകരണ മേഖലയിലെ കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും മന്ത്രി വിഎന്‍ വാസവന്‍.  സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പാക്കേജോടെ....

തൃശൂർ സീറ്റ് മോഹിച്ചു നടക്കുന്ന ബിജെപി നേതാവ് സിപിഐഎമ്മിനെതിരായ നീക്കത്തിന് നേതൃത്വം നല്‍കുന്നു: മന്ത്രി വി എന്‍ വാസവന്‍

കരുവന്നൂർ വിഷയത്തിൽ എന്‍ഫോ‍ഴ്സ്മെന്‍റ് നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അതിന് നേതൃത്വം നല്‍കുന്നത് തൃശൂർ സീറ്റ് മോഹിച്ചു നടക്കുന്ന ബിജെപി നേതാവാണെന്നും....

ചാണ്ടി ഉമ്മന്‍റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവില്ലായ്മ തുറന്നുകാട്ടി മന്ത്രി വിഎന്‍ വാസവന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികാരം പറഞ്ഞുകൊണ്ട് മാത്രം ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന സാഹചര്യം വന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്....

പുതുപ്പള്ളിയിൽ കോൺഗ്രസ്-ബിജെപി  കൂട്ടുകെട്ടെന്ന് മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളിയിൽ കോൺഗ്രസ് ബിജെപി  കൂട്ടുകെട്ടെന്ന് മന്ത്രി വി എൻ വാസവൻ. കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കൂട്ടുകെട്ട് ഇതിന് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി.....

ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ മാറ്റാന്‍ എല്‍ഡിഎഫ് പരാതി നല്‍കിയിട്ടില്ല: മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ്  ഒരു പരാതിയും നൽകിയിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഇത്തരത്തൊലൊരു....

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ അസാധാരണ നീക്കം, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃപരിശോധിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുന:പരിശോധിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഈ പ്രഖ്യാപനത്തില്‍ അസാധാരണമായൊരു നീക്കം കാണുന്നു.....

Page 1 of 31 2 3