പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഒരു പരാതിയും നൽകിയിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ഇത്തരത്തൊലൊരു....
VN Vasavan
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുന:പരിശോധിക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍. ഈ പ്രഖ്യാപനത്തില്‍ അസാധാരണമായൊരു നീക്കം കാണുന്നു.....
വികസനകാര്യത്തിൽ പിന്നോക്കം നിൽക്കുന്ന മണ്ഡലമാണ് പുതുപ്പള്ളിയെന്ന് മന്ത്രി വി എൻ വാസവൻ. പൊട്ടിപ്പൊളിഞ്ഞ റോഡുകളും, കുടിവെള്ളം എത്താത്ത നാടുമാണ് പുതുപ്പള്ളി.സഹതാപം കൊണ്ട്....
സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം നാളെ (ഫെബ്രുവരി....
”2022 ” മൊത്തം രണ്ടിൻ്റെ ആവർത്തനം മാത്രമുള്ള വർഷം. ഈ വർഷത്തെ ഐഎഫ്എഫ്കെയ്ക്കും ഉണ്ട് ഈ രണ്ടിൻ്റെ ഹാംഗ് ഓവർ.....
വിലയിടിവിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകർക്ക് ആശ്വാസമായി സഹകരണ വകുപ്പ്. സഹകരണ സംഘങ്ങൾ തക്കാളി എടുത്തത്തോടെ ഇന്നലെ 15 രൂപയും....
ളാഹ വാഹനാപകടത്തിൽ പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തതായി മന്ത്രി വി.എൻ വാസവൻ(vn vasavan). ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടിക്ക് ശസ്ത്രക്രിയ....
നിർമ്മാണം പൂർത്തിയാക്കിയ കോട്ടയം – ഏറ്റൂമാനുർ, മണർക്കാട്, പട്ടിത്താനം ബൈപ്പാസ്(pattithanam manarcad bypass)പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും(muhammed riyas) സാംസ്‌കാരിക....
നരബലി ഉള്‍പ്പെടെയുള്ള അധമ സംസ്‌കാരത്തിനെതിരെ സംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മുന്നിട്ടിറങ്ങണമെന്ന് മന്ത്രി വി എന്‍ വാസവന്‍. വടകര കുട്ടോത്ത് ചെറുകാട്....
പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ഉദ്യാനന്തരീക്ഷം സൃഷ്ടിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍(Different Art Centre) ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിക്ക് തുട ക്കമായി. ചടങ്ങില്‍....
മന്ത്രി വി എന്‍ വാസവനൊപ്പമുള്ള(VN Vasavan) ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍(Kunchacko Boban). ചിത്രം ഇതിനോടകം തന്നെ വൈറലായി....
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്(state film awards) സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം(thiruvananthapuram) അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട്(red....
സഹകരണ മേഖലയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി വി.എന്‍.വാസവന്‍(VN Vasavan). സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍(co-operative banks) അപൂര്‍വ്വം....
നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ(Prathap Pothen) നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി വി എൻ വാസവൻ(vn vasavan). സിനിമാ രംഗത്ത് ഒരു ....
നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വാായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ....
(Kerala Bank)കേരള ബാങ്കിലെ നിയമനങ്ങള്‍ പി എസ് സി(PSC)ക്ക് വിട്ടതായി സഹകരണ മന്ത്രി വി എന്‍ വാസവന്‍. കൊച്ചിയില്‍ നടക്കുന്ന....
സില്‍വര്‍ലൈന്‍ പദ്ധതി വരുന്ന ഏതെങ്കിലും സ്ഥലത്ത് വായ്പയെടുക്കുന്നതിനു തടസ്സമുണ്ടായാല്‍ വണ്‍, ടൂ, ത്രീ പറഞ്ഞ് നടപ്പാക്കിത്തരാമെന്ന് സഹകരണ മന്ത്രി വി....
സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന എം സി ജോസഫൈന്റെ വേര്‍പാടില്‍ അനുശോചിച്ച് മന്ത്രി വി എന്‍....
കല്ലിട്ട സ്ഥലങ്ങള്‍ക്ക് സഹകരണ ബാങ്കുകള്‍ വായ്പ നിഷേധിച്ചിട്ടില്ലെന്ന് വി എന്‍ വാസവന്‍. വായ്പ നിഷേധിച്ചെന്ന പരാതി ഉയര്‍ന്നത് UDF ഭരിക്കുന്ന....
മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ സന്ദർശിച്ച് മന്ത്രി വി എൻ വാസവൻ. വാവ....
വാവ സുരേഷിന്റെ ആരോഗ്യനില പ്രതീക്ഷ നൽകുന്നതായി മന്ത്രി വിഎൻ വാസവൻ. വിളിക്കുബോൾ പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ അനക്കി തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി.....
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായതായും മന്ത്രി വി എൻ വാസവൻ. എന്നാൽ അപകട നില....
കോട്ടയം ജില്ലയിൽ 7 കൊവിഡ് ആശുപത്രികൾ സജ്ജമാണെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. മരുന്ന്,ബെഡ്, വെന്റിലേറ്റർ എന്നിവ ആവശ്യത്തിനുണ്ട്. വിവിധ....
കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ മന്ത്രി വി എൻ വാസവൻ ദേശീയപതാക ഉയർത്തി സല്യൂട്ട്....