vtmnss

എബിവിപി നേതാവിനെ കണ്ടിട്ട് ക്ലാസില്‍ പോയാല്‍ മതിയെന്ന നിര്‍ദേശം അവഗണിച്ചു, വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ  വിദ്യാര്‍ത്ഥിയെ എബിവിപി ഗുണ്ടകള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.  ഒന്നാം വർഷം ഇക്കണോമിക്സ് വിദ്യാർഥി നീരജിനാണ്....