waqaf board

മുനമ്പം വിഷയം: നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറി മുസ്ലീം ലീഗ്; സംസ്ഥാന സർക്കാരിലും വഖഫ് ബോർഡിലും ചാരി രക്ഷപ്പെടാൻ ശ്രമം

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറി മുസ്ലീം ലീഗ്. വഖഫ് ഭൂമിയാണെന്ന മുൻ നിലപാട് പറയാൻ....

മുനമ്പം വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് പ്രശ്നം സങ്കീർണമാക്കുന്നു: ഐഎൻഎൽ

മുനമ്പം ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ഉന്നതതല യോഗം ചേർന്നു. ജുഡീഷ്യൽ കമീഷനെ നിയോഗിച്ചിട്ടും അനാവശ്യ പ്രസ്താവനകളും....

മു​ന​മ്പം വ​ഖ​ഫ് ഭൂ​മി​: വി ഡി സ​തീ​​ശന്റെ തീ​വ്ര ഹി​ന്ദു​ത്വ നി​ല​പാ​ടി​നോ​ട് മു​സ്‍ലിം ലീ​ഗി​ന് യോ​ജി​പ്പു​ണ്ടോ? ഐഎ​ൻഎ​ൽ

മു​ന​മ്പം വ​ഖ​ഫ് ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ സ്വീ​ക​രി​ച്ച തീ​വ്ര ഹി​ന്ദു​ത്വ​ നി​ല​പാ​ടി​ൽ മു​സ്‍ലിം ലീ​ഗ് അ​വ​ലം​ബി​ക്കു​ന്ന....

മുനമ്പം: വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നെന്ന് പി രാജീവ്

മുനമ്പം വിഷയത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നതായി മന്ത്രി പി രാജീവ്. മുനമ്പത്ത് വരുന്ന ബിജെപിക്കാർ....

മുനമ്പത്തെ കുടുംബങ്ങൾക്ക് തൻ്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചില്ല: പ്രതികരിച്ച് വഖഫ് ബോർഡ് മുൻ ചെയർമാൻ

മുനമ്പം വിഷയത്തിൽ പ്രതികരിച്ച് വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ. താൻ 2014 മുതൽ 2019....

വഖഫ് ബോര്‍ഡ് വിഷയം; ലീഗിന് കനത്ത തിരിച്ചടി, സമസ്ത വഖഫ് സംരക്ഷണ സമിതിയുമായി കൈകോര്‍ത്തു

വഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗിന് കനത്ത പ്രഹരവുമായി സമസ്ത. മുസ്ലിംലീഗിന്റെ കോ ഓര്‍ഡിനേഷന്‍ സമിതി വിട്ട സമസ്ത വഖഫ് സംരക്ഷണ....

വഖഫ് വിഷയം; മുസ്ലിം ലീഗ് പ്രഖ്യാപിച്ച തുടർ സമരം അനിശ്ചിതത്വത്തിൽ

വഖഫ് വിഷയത്തിൽ മുസ്ലിം ലീഗ് പ്രഖ്യാപിച്ച തുടർ സമരം അനിശ്ചിതത്വത്തിൽ. സമസ്തയെ വെല്ലുവിളിച്ച് മുന്നോട്ട് പോവേണ്ടെന്ന പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരുടെ....

ആര്‍ക്കും ഉടമസ്ഥാവകാശം നല്‍കാത്ത വിധി; നിര്‍മാണം നടത്താന്‍ അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ നിര്‍മാണം നടത്താനുള്ള അവകാശം സര്‍ക്കാര്‍ ട്രസ്റ്റിന്. തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെയാണ് സുപ്രീം....