മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്നും പ്രദേശത്തെ ഭൂപ്രശ്നത്തിന് സർക്കാർ ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉറപ്പ്. മുനമ്പം സമരസമിതിയുമായി....
Waqf Board
മുനമ്പം സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് ഓണ്‍ലൈനായാണ് ചര്‍ച്ച. എറണാകുളം ജില്ലാകളക്ടറും യോഗത്തില്‍ പങ്കെടുക്കും. അതേസമയം,....
മുനമ്പം ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ സമയത്ത് ആണ്. ലീഗ് നേതാവ് തന്നെയാണ്....
മുനമ്പം വിഷയത്തിൽ പ്രതിപക്ഷനേതാവ് വി. ഡി സതീശന്റെ പ്രതികരണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്. ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ്....
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വഖഫ് ആക്ട് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന വഖഫ് ബോര്‍ഡ്. ഭേദഗതി, അനാവശ്യ വ്യഗ്രതയുടെ ഭാഗമെന്നും....
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍. അമുസ്ലിംങ്ങളെയും വനിതകളെയും അംഗങ്ങള്‍ ആക്കണം....
വരുന്ന മാര്‍ച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷംസ്....
ബിജെപി എംപി ഹർണാഥ് സിംഗ് യാദവ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുന്ന വഖഫ് നിയമം അസാധുവാക്കൽ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത്....
മട്ടന്നൂര്‍ വഖഫ് തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കേസില്‍ മുസ്ലീം ലീഗ്, കോണ്‍ഗ്രസ് നേതാക്കളാണ് പ്രതികള്‍. മുസ്ലീം ലീഗ്....
(Waqf Board)വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ട നിയമം റദ്ദാക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്9Niyamasabha). കഴിഞ്ഞ ഒക്ടോബറില് പാസാക്കിയ ബില്‍....
വഖഫ് വിഷയവുമായി ബന്ധപ്പെട്ട് രണ്ടാം വിമോചന സമരത്തിനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുസ്ലീം....
മുസ്ലിം ലീഗിന് ചെയ്യാനുള്ളതെല്ലാം ചെയ്യാം, ഞങ്ങൾക്ക് അത് ഒരു പ്രശ്നമല്ല,അതുകൊണ്ട് നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....
വഖഫ് ബോർഡ് നിയമനം ലീഗിൻ്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ കൈരളി ന്യൂസ് പുറത്ത് വിട്ടു.വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക്....
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കൾ....
വഖഫ് ബോർഡ് നിയമനം പിഎസ്‌സി വഴിയാക്കിയതിൽ സമസ്ത സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.....
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ടത് ഗുണകരമായ തീരുമാനമെന്ന് വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ. കുഞ്ഞാലികുട്ടിയുടെ ആരോപണം അദ്ദേഹത്തിന്റെ....