Waqftribunal

മുനമ്പം വിഷയം, തർക്ക ഭൂമിയുടെ യഥാർഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രിബ്യൂണൽ

മുനമ്പത്ത് തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയുടെ യഥാര്‍ഥ ഉടമകൾ ആരാണെന്ന് കണ്ടെത്തണമെന്ന് വഖഫ് ട്രിബ്യൂണൽ. മുനമ്പം തർക്കവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന സിറ്റിങ്ങിനിടെയാണ് ട്രിബ്യൂണലിന്‍റെ പരാമര്‍ശം.....