War

സിറിയയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണം; മാർപ്പാപ്പ

സിറിയയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ. വ്യത്യസ്‌ത മതവിഭാഗങ്ങൾ സൗഹാർദത്തോടെയും പരസ്‌പര ബഹുമാനത്തോടെയും വർത്തിക്കണമെന്നും കൂടുതൽ സംഘർഷങ്ങളും ഭിന്നതകളും....

സിറിയയിൽ അശാന്തിയുടെ തീനാളം: വിമാനത്താവളങ്ങളിലടക്കം വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ

പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ടതിന് തുടർന്ന് ഭീകരവാദികൾ അധികാരം കയ്യടക്കിയതോടെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ.....

ചോരക്കൊതി മാറാതെ ഇസ്രയേൽ; വടക്കൻ ഗാസയിൽ 15 പേർ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ബെയ്ത്ത് ലാഹിയ നഗരത്തിൽ സ്ഥിതി ചെയുന്ന വീടുകൾക്ക് നേരെ നടത്തിയ ബോംബ്....

‘പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം’; അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നാണ് പലസ്തീനിൽ....

യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. ബുധനാഴ്ച കീവിലെക്ക് നിരവധി ഡ്രോണുകളും മിസൈലുകളും റഷ്യ തൊടുത്തുവിട്ടു. രണ്ട് മാസത്തിനിടെ യുക്രൈൻ....

എന്തിനീ ക്രൂരത, അവരെ ഭക്ഷണം കഴിക്കാനെങ്കിലും അനുവദിക്കൂ! യുഎൻ സഹായ വിതരണത്തിന് പിന്നാലെ ഗാസയിൽ ആക്രമണവുമായി ഇസ്രയേൽ

ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ഐക്യരാഷ്ട്ര സഭ ഭക്ഷണം- കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്നതിന്റെ തൊട്ടുപിന്നാലെ ജനവാസ മേഖലയിൽ....

ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; ഉന്നത ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതായി പ്രഖ്യാപനം

ഗാസയിൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഹമാസിന്റെ ഉന്നത നേതാവിനെ വധിച്ചതായി ഇസ്രയേൽ. ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത....

രക്തക്കൊതി മാറാതെ ഇസ്രയേൽ; ലബനനിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായി ലബനനിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുപ്പതിലധികം പേർക്ക്....

‘ഇനിയിത് തുടർന്നാൽ, എല്ലാം തകർത്ത് തരിപ്പണമാക്കും’; ഇറാന് ഇസ്രയേലിന്റെ മുന്നറിയിപ്പ്

ഇസ്രയേലിലേക്ക്‌ ഇനിയും മിസൈൽ തൊടുത്താൽ ഇറാന് കനത്ത പ്രത്യാക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി  സൈനിക തലവൻ ലെഫ്. ജനറൽ ഹെർസിഹലെവി.ഇസ്രയേലിലേക്ക്....

ഇസ്രയേൽ-ഹമാസ് യുദ്ധം; രണ്ട് ദിവസത്തെ വെടിനി‍ർത്തൽ നി‍‍‍‍ർദേശം മുന്നോട്ട് വെച്ച് ഈജിപ്റ്റ്

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ച്  ഈജിപ്റ്റ് പ്രസിഡണ്ട് ആബ്ദെൽ ഫത്താഹ്....

യുദ്ധക്കൊതി മാറാതെ ഇസ്രയേൽ; വ്യോമാക്രമണത്തിൽ നാല് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടു

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ആക്രമണം....

അവർ ചെയ്തത് വലിയ തെറ്റ്? ഗാസയിൽ കൊല്ലപ്പെട്ടവർക്കായി മൗനാചരണം നടത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ  കൊല്ലപ്പെട്ടവർക്കായി മൗനാചരണം നടത്തിയ ജീവനക്കാരെ മൈക്രോസോഫ്റ്റ് കമ്പനി പിരിച്ചുവിട്ടു. ഈജിപ്റ്റ് സ്വദേശികളായ രണ്ട് ജീവനക്കാരെയാണ് കമ്പനി....

ഇസ്രയേലിനെതിരെ ഇറാൻ വ്യോമാക്രമണത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്; ജാഗ്രതയിൽ ഇസ്രയേൽ

ശനിയാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് ഇറാൻ തിരിച്ചടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. ഇസ്രയേല്‍ തുല്ല്യമായ അളവിൽ തിരിച്ചടി നേരിടേണ്ടി വരുമെന്നതില്‍ ഒരു സംശയവുമില്ലെന്ന്....

സമാധാനം ഇനിയും അകലെ! ഗാസയിലെ സ്‌കൂളിന് നേരെ ഇസ്രയേൽ ആക്രമണം, 17 പേർ കൊല്ലപ്പെട്ടു

ഗാസയിലെ സ്‌കൂളിന് നേരെ ഇസ്രയേൽ നടത്തിയ അക്രമണത്തിൽ പതിനേഴ് പേർ കൊല്ലപ്പെട്ടു. അഭയാർഥികളെയടക്കം പാർപ്പിച്ചിരുന്ന സ്‌കൂളിന് നേരെയാണ് ഇസ്രയേൽ ആക്രമണം....

ഇതൊക്കെ എങ്ങനെ പുറത്തേക്ക് പോയി! ഇസ്രയേൽ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പരസ്യമായതിൽ ബൈഡന് അതൃപ്തി

ഇസ്രയേൽ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യരേഖകൾ പരസ്യമായതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. വൈറ്റ് വക്താവാണ് തിങ്കളാഴ്ച....

നേതാവില്ല, ഇനി നേതാക്കൾ; ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കാൻ വിദേശ കമ്മിറ്റി ഒരുങ്ങുന്നതായി റിപ്പോർട്ട്

വിദേശ രാജ്യത്ത് പ്രവർത്തിക്കുന്ന അഞ്ചംഗ കമ്മിറ്റി ഹമാസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. യഹിയ സിൻവാർ കഴിഞ്ഞ ദിവസം ഇസ്രയേൽ ആക്രമണത്തിൽ....

ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാൻ? യുദ്ധ തയ്യാറെടുപ്പുകൾ സംബന്ധിച്ച അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകൾ ചോർന്നതായി റിപ്പോർട്ട്

ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രഹസ്യസ്വഭാവമുള്ള  രേഖ ചോർന്നതോടെയാണ് ഇക്കാര്യം പുറത്തായത്.അമേരിക്കൻ....

കൂട്ടക്കുരുതിക്ക് അറുതിയില്ല; ഗാസയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കുണ്ട്. മരണ....

ജറുസലേമിലെ യുഎൻ അഭയാർഥി ഏജൻസിയുടെ ആസ്ഥാനമന്ദിരം പിടിച്ചെടുത്ത് ഇസ്രയേൽ

കിഴക്കൻ ജറുസലേമിലെ യുഎൻ ഏജൻസിയുടെ ആസ്ഥാനമന്ദിരം ഇസ്രയേൽ പിടിച്ചെടുത്തു. പലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തനം നടത്തി വന്നിരുന്ന ആസ്ഥാനമന്ദിരമാണ് ഇസ്രയേൽ....

ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം: 21 പേർ കൊല്ലപ്പെട്ടു

ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലെബനനിൽ വീണ്ടും വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. തിങ്കളാഴ്ച വടക്കൻ ലെബനനിൽ നടന്ന ആക്രമണത്തിൽ 21 പേർ....

തെക്കൻ ലെബനനിൽ നിന്നും സാമാധാനസേനയെ ഉടൻ പിൻവലിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ട് നെതന്യാഹു

തെക്കൻ ലബനനിൽ വിന്യസിച്ചിരിക്കുന്ന സമാധാനസേനയെ ഉടൻ പിൻവലിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. സേനയെ എത്രയും പെട്ടെന്ന് തന്നെ പിൻവലിക്കണമെന്ന്....

മധ്യ വടക്കന്‍ ഇസ്രയേലിൽ ഹിസ്ബുള്ള ഡ്രോൺ ആക്രമണം: നാല് സൈനികർ കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകി ഹുസ്‌ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ....

ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ; ആംബുലൻസുകൾക്ക് നേരെ അടക്കം ആക്രമണം

തെക്കൻ ലെബനനിൽ പലായനത്തിന് സമ്മർദ്ദം ശക്തമാക്കി ഇസ്രയേൽ.പടിഞ്ഞാറൻ ബേക്ക താഴ്വരയിലുള്ള ജനങ്ങളോട് ഉടൻ ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു.....

Page 1 of 51 2 3 4 5