War

സൈനിക നടപടിയുടെ ആദ്യ ഘട്ടം അവസാനിച്ചു; അവകാശവാദവുമായി റഷ്യ

റഷ്യൻ-യുക്രൈൻ യുദ്ധം ഒരുമാസവും രണ്ടുദിവസവും പിന്നിട്ടിരിക്കുകയാണ്. യുക്രൈനിലെ സൈനിക നടപടിയുടെ ആദ്യ ഘട്ടം ഏറെക്കുറെ പൂർത്തിയായെന്ന് അവകാശപ്പെടുകയാണ് റഷ്യ. കിഴക്കൻ....

സുമിയിൽ ഒഴിപ്പിക്കല്‍ നടപടികൾ തുടങ്ങി; 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് പോള്‍ട്ടോവയിലേക്ക്

ദിവസങ്ങളായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന യുക്രൈനിന്റെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ നിന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. റഷ്യയുടെ....

യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ വിദ്യാർത്ഥി

യുക്രൈനു വേണ്ടി പോരാടാൻ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥി. കോയമ്പത്തൂർ സ്വദേശിയായ സായ് നികേഷ് രവിചന്ദ്രനാണ് സൈന്യത്തിൽ ചേർന്നത്....

യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥി നാളെ മടങ്ങിയെത്തും

യുക്രൈനിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ നാളെ തിരികെ എത്തിക്കും. കേന്ദ്ര മന്ത്രി വി....

ഒഡേസയില്‍ റഷ്യ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ട്; സെലന്‍സ്‌കി

യുക്രൈനിലെ പ്രധാന നഗരമായ ഒഡേസയില്‍ റഷ്യ സ്‌ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി. കരിങ്കടലിനടുത്ത തുറമുഖ പ്രദേശമായ....

യുക്രൈനില്‍നിന്ന് 486 പേരെ കൂടി കേരളത്തിലെത്തിച്ചു

യുക്രൈനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെത്തി 486 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഇന്ന് കേരളത്തില്‍....

കുടിക്കാനായുള്ള വെള്ളത്തിനായി മഞ്ഞ് ശേഖരിക്കുന്ന കാഴ്ച മാത്രം മതി യുക്രൈനിലെ അവസ്ഥയുടെ ഭീകരത മനസിലാക്കുവാന്‍ : ജോണ്‍ ബ്രിട്ടാസ് എംപി

കുടിക്കാനായുള്ള വെള്ളത്തിനായി മഞ്ഞ് ശേഖരിക്കുന്ന കാഴ്ച മാത്രം മതി യുക്രൈനിലെ അവസ്ഥയുടെ ഭീകരത മനസിലാക്കുവാനെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സുമിയിലെ....

യുദ്ധത്തിന്റെ ഭീതി വിതയ്ക്കുന്ന നാളുകൾ; ആക്രമണം ഒമ്പതാം ദിനത്തിലേക്ക്

ഒമ്പതാം ദിനവും യുക്രൈനില്‍ യുദ്ധം ശക്തമാവുകയാണ്. യുദ്ധത്തെപ്പറ്റി കേട്ടുകേൾവി മാത്രമുണ്ടായിരുന്ന നമ്മൾ പലരും ഇന്നതിന്റെ തീവ്രത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധത്തിന്റെ പ്രതിസന്ധി....

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു

കീവിൽ നിന്ന് മടങ്ങി വരുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വികെ സിങ്. പരുക്ക് ഗുരുതരമല്ലെന്നും മന്ത്രി ട്വീറ്റ് ചെയ്‌തു.....

രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി; സാധാരണക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ഇടനാഴി

റഷ്യ യുക്രൈൻ സംഘർഷത്തിൽ രണ്ടാം ഘട്ട സമാധാന ചർച്ച പൂർത്തിയായി. ചർച്ചയിൽ സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ധാരണയായി. എന്നാൽ....

യുക്രൈന്‍ യുദ്ധം 8-ാം ദിനം ; ആക്രമണം ശക്തമാക്കി റഷ്യ, രണ്ടാംവട്ട ചര്‍ച്ച ഇന്ന്

റഷ്യ-യുക്രൈൻ യുദ്ധം 8-ാം ദിനത്തിലും തുടരുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ്....

ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തില്‍; യുദ്ധം കടുപ്പിച്ച് റഷ്യ

ഏഴാം ദിവസവും യുക്രൈനില്‍ യുദ്ധം കടുപ്പിച്ച് റഷ്യ. ആക്രമണം ശക്തമാക്കിയതോടെ ഖേഴ്സണ്‍ റഷ്യയുടെ നിയന്ത്രണത്തിലായി. കീവിലും ഖാര്‍ക്കീവിലും ആക്രമണം അതിരൂക്ഷമാണ്.....

മോസ്കോയിലെ ഇന്ത്യൻ എംബസി സംഘവും യുക്രൈന്‍ അതിർത്തിയിലെത്തും

രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം ഇന്ന് യുക്രൈനിലെത്തും. മോസ്കോയിലെ ഇന്ത്യൻ എംബസി സംഘവും യുക്രൈന്‍ അതിർത്തിയിലെത്തും. ഹാർകീവ്....

‘ഞങ്ങൾ റഷ്യയിലെ വിൽപ്പന താൽക്കാലികമായി നിർത്തി’; ആപ്പിൾ

യുദ്ധസാഹചര്യത്തിൽ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. ‘ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന....

യുക്രൈനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കണം; സിപിഐ എം സംസ്ഥാന സമ്മേളന പ്രമേയം

റഷ്യ യുക്രൈൻ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം....

കേരള ഹൗസിൽ പ്രത്യേക സംഘത്തെ നിയമിച്ചു

യുക്രൈൻ രക്ഷാദൗത്യത്തിലൂടെ ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയമിച്ചു. കേരള ഹൗസ്....

ഉച്ചയോടെ നവീന്‍ ഫോണില്‍ വിളിച്ചിരുന്നു; ഉടന്‍ മടങ്ങിവരുമെന്നാണ് പറഞ്ഞത്; വേദനയോടെ പിതാവ്

മകന്‍ സുരക്ഷിതനായി തിരികെ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് യുക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീനിന്റെ പിതാവ്. ”ഉച്ചയ്ക്ക്....

യുക്രൈനിൽ നിന്ന് 53 മലയാളി വിദ്യാർഥികൾകൂടി തിരിച്ചെത്തി

യുക്രൈനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡൽഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു....

നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങയപ്പോള്‍

ഭക്ഷണം വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി നവീന്‍ കുമാര്‍ കൊല്ലപ്പെട്ടത്. ഇത്രയും ദിവസം ഫോര്‍ത്ത്....

പ്രവേശന വിസ വേണ്ട; പൊരുതാൻ തയാറുള്ള വിദേശികളെ സ്വാഗതം ചെയ്ത് സെലന്‍സ്കി

റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ വിദേശികളെ സ്വാഗതം ചെയ്ത് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കി. യുക്രൈനായി യുദ്ധം ചെയ്യാൻ തയാറാണെങ്കിൽ രാജ്യത്ത്....

കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണം; മുഖ്യമന്ത്രി

വിദ്യാർഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി....

യുക്രൈൻ പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണം

യുക്രൈൻ പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം  യെച്ചൂരി. റഷ്യ യുദ്ധത്തിൽ നിന്ന് പിന്തിരിയണം. ഒരു....

യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും

യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും. യുക്രൈനില്‍ നിന്ന് ഇതുവരെ രണ്ടു ലക്ഷം പേര്‍....

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം നാട്ടിൽ തിരിച്ചെത്തി

യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം നാട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി മുംബൈയിലും ദില്ലിയിലുമെത്തിയ 27 മലയാളി വിദ്യാർത്ഥികളാണ്....

Page 3 of 5 1 2 3 4 5