അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ....
Warning
കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ലെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ.ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവില്ലെന്നും മറ്റ് രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും ഐഎംഎ ദേശീയ പ്രസിഡന്റ്....
കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം ആരംഭിച്ചേക്കുമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജൂണ്‍....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ അന്താരാഷ്ട്ര മാധ്യമത്തിനെതിരെ താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ കൊവിഡ് പ്രതിരോധം പരിതാപകരമാണെന്ന്....
ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരര്‍ എത്തിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത നിര്‍ദേശം. ശ്രീലങ്കയില്‍ നിന്ന് ഒരു....
പാക്കിസ്ഥാന് താക്കീതുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെങ്കില്‍ പാക്കിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.....
തമിഴ്‌നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50കിലോമീറ്റര്‍ വരെയാവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു....
ഇത് കൃത്യമായ രീതീയില്‍ മേല്‍നോട്ടം നടത്തണമെന്നും ജില്ലാ ഭരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.....
എന്നാല്‍ വേനല്‍ മഴ നേരിയ തോതില്‍ സംസ്ഥാനത്തെത്തിയത് പ്രതീക്ഷ നല്കുന്നു....
പൊതുകംപ്യൂട്ടറില്‍ ഉപേക്ഷിക്കപ്പെടുന്ന ഡോക്യുമെന്റുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ വ്യാജമായി എടുത്തു തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കും ....
വിഷയം ദേശീയ തലത്തില്‍ വിവാദമായി....
കോഴിക്കോട്: ഉച്ചകഴിഞ്ഞ് സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ കൊടുംചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സൂര്യാഘാതം....
ജപ്പാനിലെ കുമാനോട്ടോ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം....
ദില്ലി: സിഗരറ്റ്, ബീഡി ഉള്‍പ്പടെ പുകയില ഉല്‍പന്ന പാക്കറ്റുകളിലെ മുന്നറിയിപ്പ് പരസ്യത്തിന്റെ വലുപ്പം 50 ശതമാനം മതിയെന്ന് പാര്‍ലമെന്റ് സമിതി.....
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് നടന്ന നാഗ്പൂരിലെ പിച്ചിന് ഐസിസിയുടെ താക്കീത്. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചൊരുക്കിയതിനാണ്....
യുദ്ധവിമാനം വെടിവച്ചിട്ടതിനു പിന്നാലെ റഷ്യക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. തീകൊണ്ട് കളിക്കരുതെന്ന് എര്‍ദോഗന്‍....