നീർച്ചാലുകളുടെ നവീകരണത്തിലൂടെ നീരൊഴുക്കിൻ്റെ തടസം മാറ്റാൻ ജനങ്ങൾ ഒന്നിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൽ ഉൾപ്പെടുത്തി....
Water
തിരുവനന്തപുരത്ത് നാളെ ജലവിതരണം തടസ്സപ്പെടും. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയണ്‍ പൈപ്പ്ലൈന്‍....
ഒരു പുരുഷന്‍ പ്രതിദിനം ഏകദേശം 3.7 ലിറ്ററും സ്ത്രീയാണെങ്കില്‍ 2.7 ലിറ്റര്‍ വെള്ളവും കുടിക്കണമെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ചിലര്‍....
കെഎസ്ഇബി അരുവിക്കര സബ്സ്റ്റേഷനില്‍ പുതിയ 12.5 എംവിഎ ട്രാന്‍സ്ഫോമര്‍, പുതിയ കണ്‍ട്രോള്‍- റിലേ പാനല്‍ എന്നിവ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍....
മാതാപിതാക്കൾ നമ്മളെ ഏറ്റവും കൂടുതൽ വഴക്കു പറഞ്ഞിട്ടുള്ളത് വെള്ളം കുടിക്കാത്തതിനാവും. കുടിവെള്ളം എന്നത് മനുഷ്യന്‍റെ ആരോഗ്യത്തിനും ശാരീരികക്ഷമത നിലനിർത്തുന്നതിനും അത്യാവശ്യമാണ്.....
പലരും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് രാത്രിയിലെ ഉറക്കമില്ലായ്മ. പലതരം പൊടിക്കൈകള്‍ പരീക്ഷിച്ചിട്ടും പലതരം മരുന്നുകള്‍ കഴിച്ചിട്ടും പലര്‍ക്കും....
രാവിലെ എണീറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണമെന്ന് പറയുന്നത് നാം കേട്ടിട്ടുണ്ട്.അങ്ങനെ പറയുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. നല്ല....
ആരോഗ്യം മികച്ചതാകാനുള്ള വഴികളിൽ പ്രധാനമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിനടക്കം ഇതേറെ ആവശ്യമാണ്. നിർജലീകരണം....
തിരുവനന്തപുരം കോർപ്പറേഷനിലെ മുപ്പത്തി മൂന്ന് വാർഡുകളിൽ പൂർണമായും പന്ത്രണ്ട് വാർഡുകളിൽ ഭാഗികമായും വ്യാഴാഴ്ച ജല വിതരണം മുടങ്ങും. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ....
പൊതുവെ സ്വന്തം ആരോഗ്യത്തിന് ശ്രദ്ധ നൽകിയില്ലെങ്കിലും, കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു അമിത ശ്രദ്ധ നൽകുന്നവരാണ് മാതാപിതാക്കൾ. എപ്പോഴും അവർ ആരോഗ്യത്തോടെ ഇരിക്കണമെന്നാണ്....
ദില്ലിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ചൂട് കനത്തതിന് പിന്നാലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യങ്ങൾക്ക്....
തലസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ വെള്ളായണി കായല്‍ പ്രദേശത്ത് വെള്ളം കയറി. ആറാട്ടുകടവ്, മണക്കുന്നു പ്രദേശത്തത്താണ് കായലില്‍ നിന്ന് വെള്ളം....
അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം പിഎസ് സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോർച്ച....
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത്....
പൊതുവെ വീട്ടില്‍ എല്ലാവരും കുടിക്കാന്‍ വെള്ളം തിളപ്പിച്ച് വെക്കാറുണ്ട്. ചിലര്‍ സാധാ വെള്ളം തിളപ്പിച്ചായിരിക്കും വയ്ക്കുക എന്നാല്‍, ചിലര്‍ അതില്‍....
ആരോഗ്യകരമായ ശരീരത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലാത്തപ്പോഴാണ് പലരോഗങ്ങളും ഉണ്ടാകുന്നത്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നുപറയുന്നതുപോലെ....
കുരുമുളക് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പനിയായാലും തൊണ്ടവേദനയായാലുമെല്ലാം കുരുമുളക് പരിഹാരം തന്നെയാണ്. അത് ശരീരത്തിന് പുത്തന്‍ ഉണര്‍വ്....
നമ്മളില്‍ പലരും രാവിലെ ഉറക്കമുണര്‍ന്നയുടന്‍ വെള്ളം കുടിക്കുന്നവരാണ്. ചിലര്‍ രാവിലെ ചൂടുവെള്ളമാണ് കുടിക്കുന്നതെങ്കില്‍ ചിലര്‍ പച്ചവെള്ളമാണ് കുടിക്കുന്നത്. എന്നാല്‍ പലര്‍ക്കുമുള്ള....
ഇന്ന് നമ്മളില്‍ ഭൂരിഭാഗം പേരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് അമിത വണ്ണം. ആഹാരം എത്ര നിയന്ത്രിച്ചാലും എത്ര എക്‌സര്‍സൈസ്....
ദിവസവും രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത് ശരീരത്തിന് നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?....
ആവശ്യമായ തോതില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഗുണം ചെയ്യുന്നതാണ്. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും കൊഴുപ്പും....
ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചൂടുവെള്ളം. രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍....
തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം തിളപ്പിയ്ക്കുമ്പോള്‍ ഇതില്‍ സ്വാദിനും മണത്തിനും ഗുണത്തിനുമായി നാം പലതും ചേര്‍ക്കാറുമുണ്ട്.....
തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോള്‍ വീണ്ടും ചൂടാക്കുന്നത് അപകടമാണ്. വെള്ളം ചൂടാക്കി....