കൊച്ചി പാലാരിവട്ടം തമ്മനം റോഡിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി.വെള്ളം കുത്തിയൊലിച്ചതിനെത്തുടര്‍ന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. പാലാരിവട്ടം പൈപ്‌ലൈൻ ജങ്ങ്ഷന് സമീപമാണ് പൈപ്പ്....
Water Authority
ജല അതോറിറ്റിയുടെ ഏറെ പ്രധാനപ്പെട്ട പദ്ധതി യാഥാർഥ്യത്തിലേക്ക്. ശബരിമല സീതത്തോട്-നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ ട്രയൽറൺ മന്ത്രി റോഷി അഗസ്റ്റിൻ പരിശോധിച്ചു.....
അരുവിക്കരയിൽ നിന്നു നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ്ലൈനിൽ വാൽവ് തകരാറായതിനെത്തുടർന്ന് പുതിയ വാൽവ് സ്ഥാപിക്കുന്ന പ്രവൃത്തി....
അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം പിഎസ് സി പൈപ്പ് ലൈനിൽ ഇടവക്കോട് തട്ടിനകം പാലത്തിനു സമീപം ചോർച്ച....
വാട്ടർ അതോറിറ്റിയുടെ, അരുവിക്കരയിൽ നിന്നും മൺവിള ടാങ്കിലേക്കുള്ള പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപം ചോർച്ച രൂപപെട്ടതിനെ തുടർന്ന്....
വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക് പ്രോത്സാഹനമായി പാരിതോഷികം....
മീറ്റര്‍ റീഡര്‍മാര്‍ വീട്ടിലെത്തി റീഡിങ് രേഖപ്പെടുത്തി ബില്‍ നല്‍കുന്ന സംവിധാനം പുനസ്ഥാപിച്ചു കൊണ്ട് വാട്ടര്‍ അതോറിറ്റി എംഡി ഉത്തരവിറക്കി. എസ്എംഎസായി....
റോഡുകള്‍ ടാറ് ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ജലവിഭവ വകുപ്പിന്റെയും പൊതുമരാമത്ത്....
കേരളാ വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം. 2017-ല്‍ ദേശിയ അംഗീകാരം ലഭിച്ച എറണാകുളത്തെ ക്വാളിറ്റി കൺട്രോൾ....
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലം കണ്ടെത്താൻ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഭൂമി കണ്ടെത്താന്‍ കഴിയാതെ പല പദ്ധതികളും ചിലപ്പോൾ നീണ്ടു പോകാറുമുണ്ട്......
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക് പൂർണ പിന്തുണ നൽകി വാട്ടർ അതോറിറ്റി ജീവനക്കാർ.കോവിഡ്കാലത്തും പദ്ധതി നടപ്പാക്കാൻ എല്ലാ....
തിരുവനന്തപുരം: ഈ വര്‍ഷത്തോടെ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം യാഥാര്‍ഥ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി തോമസ് ഐസക്. വാട്ടര്‍ അതോറിറ്റിക്ക് 625....
എല്ലാ ജില്ലാ സര്‍ക്കിള്‍ ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ തുറന്നു....
ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ എംഡി ഹാജരായിരുന്നില്ല.....
ഒരു കോടി മരങ്ങള്‍ വെച്ച് പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ബ്രിഹൃത് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനിടെ മരങ്ങള്‍ വെട്ടി മഴക്കുഴി....
കൊല്ലം: വെള്ളം വരാത്ത കണക്ഷനാണെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ വക ബില്ലിന് കുറവൊന്നുമില്ല. കൊല്ലത്ത് വൃദ്ധയായ വീട്ടമ്മയ്ക്ക് ലഭിച്ചത് 3,80,000 രൂപയുടെ....