രാജ്യത്തെ ആദ്യ ‘വാട്ടർ ട്രീ’ കേരളത്തിൽ; ആയിരം ലിറ്ററിന്‍റെ ഒരു ജലമരം പത്ത് വന്മരങ്ങൾക്ക് സമം
ആഗോളതാപനം നേരിടുന്നതിന് ശാസ്ത്രലോകം വികസിപ്പിച്ച ജലമരം കേരളത്തിലുമെത്തി. രാജ്യത്തെ ആദ്യ വാട്ടർ ട്രീ എറണാകുളം ഫിഷറീസ് സർവ്വകലാശാല കാമ്പസ്സിൽ സ്ഥാപിച്ചു.....