സുഹൃത്തിന്‍റെ വീട്ടില്‍പ്പോയ സഹോദരങ്ങളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് തൈവെളിയില്‍ വീട്ടില്‍ അനിലിന്‍റെ....
Water
വേനൽച്ചൂടിൽ നിന്നും ആശ്വാസം നൽകാൻ സംസ്ഥാനത്ത് വേനൽമഴ വരുന്നു. മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു....
കടുത്ത ചൂടില്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ പ്രത്യേക കരുതല്‍ തന്നെ വേണം. ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ജാഗ്രത....
തീയില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി ദാഹജലം കൊടുത്ത് ഫയര്‍ ഓഫീസര്‍. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്സ് ഓഫീസ് ജീവനക്കാരനായ ഷാരോണ്‍....
സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
ഇടുക്കി കഞ്ഞിക്കുഴി പഴയരി കണ്ടത്ത് പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. പൊന്നെടുത്താൻ മുതലക്കുഴിയിൽ അജീഷിന്റെ മകൻ അഭിമന്യു (13) ആണ് മരിച്ചത്.....
പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ്....
നിരവധി ഔഷധഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി(tulsi). തുളസി വെള്ളം ആരോഗ്യത്തിന് മികച്ചതാണെന്ന കാര്യം പലർക്കും അറിയില്ല. വെറും വയറ്റിൽ തുളസിയിലയിട്ട്....
വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. വര്‍ക്കൗട്ട്- ഡയറ്റ്(Work out diet) എല്ലാം ഇതിനായി പാലിക്കേണ്ടിവരും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍....
Since the late 1800s non-nutritive sweeteners have promised to deliver all the sweetness of sugar....
Water levels of the River Ganga and River Yamuna rose in Uttar Pradesh’s Prayagraj on....
ഇടമലയാർ ഡാം(idamalayar dam) തുറന്നു. ഡാമിന്റെ 2,3 സ്പിൽവേകളാണ് തുറന്നത്. ആദ്യഘട്ടത്തിൽ 50 ഘനയടി വെള്ളമാണിപ്പോൾ പുറത്തേക്കൊഴുക്കുന്നത്. അണക്കെട്ടിലെ അനുവദനീയമായ....
ഇടുക്കി ഡാമിൽ(idukki dam) റെഡ് അലർട്ട്(red alert) പ്രഖ്യാപിച്ചു. ഇടുക്കി ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായാണ്....
തൊടുപുഴ തൊമ്മൻകുത്ത് മണ്ണൂക്കാട് പാലത്തിൽ നിന്നും ജീപ്പ് വെള്ളത്തിലേക്ക് മറിഞ്ഞു. മണിയാറൻകുടി സ്വദേശികളായ ബിജു പുതിയ കുന്നേൽ, നൗഷാദ് എന്നിവരാണ്....
തെലങ്കാന(telangana)യിൽ ഒരാഴ്ചയ്ക്കുള്ളിൽ മലിനജലം(contaminated water) കുടിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഗദ്‌വാൾ പട്ടണത്തിലെ താമസക്കാരാണ് മരിച്ചത്. മലിനജലം കുടിച്ച 24....
ജലസംരക്ഷണമെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് ഐ.ബി സതീഷ് എം.എല്‍.എ. ജലസ്രോതസുകള്‍ വറ്റി കൊണ്ടിരിക്കുകയാണ്. നമുക്ക് വെള്ളം കിട്ടണമെങ്കില്‍ കിണറുകളും കുളങ്ങളും....
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വെള്ളം കുടിച്ചുകൊണ്ട് വണ്ണം കുറയ്ക്കാമെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയും സാധിക്കും.....
വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലെ പല രോഗങ്ങളേയും പമ്പകടത്താന്‍ വെള്ളം കുടികൊണ്ട് സാധിക്കും. എന്നാല്‍ അതും....
കിണറിനരികിൽ കളിച്ചുകൊണ്ടിരിക്കേ അബദ്ധത്തിൽ ഒരു വയസ്സുകാരൻ കിണറ്റിൽ വീണു. സ്വന്തംജീവൻ പണയപ്പെടുത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയ ഐഫ ഷാഹിനയാണ് ഇപ്പോൾ നാട്ടിലെ....
പിറന്നാൾ ആഘോഷിക്കാൻ ഇടുക്കിയിൽ എത്തിയ എട്ടംഗ സംഘം ജലാശയത്തിൽ അപകടത്തിൽ പെട്ടു. എറണാകുളത്ത് നിന്നുള്ള സംഘമാണ് ഇടുക്കി വാഴവരയ്ക്ക് സമീപം....
ഒരാൾ ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം? പലരും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനു കൃത്യമായി, ഒറ്റ വാക്കിൽ ഉത്തരം പറയാൻ....
നമ്മളില്‍ പലരും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ സ്പീഡില്‍ കുറേ വെള്ളം കുടിക്കാന്‍ കഴിയും എന്നത് വലിയ....
സംസ്ഥാന ശുചിത്വ മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ ക്യാമ്പയിന്റെ ഭാഗമായി ‘തെളിനീര്‍ ഒഴുകും നവകേരളം’ എന്ന സമ്പൂര്‍ണ ജല ശുചിത്വ....
അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത വിഭവങ്ങളിലൊന്നാണ് മല്ലി. നമ്മുടെ പല കറികളുടെയും രുചി വർധിപ്പിക്കുന്നതിൽ മല്ലിപ്പൊടിയുടെ സാന്നിധ്യം ചെറുതല്ല. രുചി മാത്രമല്ല....