Water

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലഭ്യമാകുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്താന്‍ പുതിയ പദ്ധതി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ലഭ്യമാകുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്താന്‍ പുതിയ പദ്ധതി. ആശുപത്രിയിലെ ജലവിതരണ സംവിധാനത്തിന്റെ ഇപ്പോഴുള്ള പ്രവര്‍ത്തനം വിലയിരുത്തുന്നതിനും....

പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്; കേരളത്തിന്റെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

2016-17 വര്‍ഷത്തില്‍ ചിറ്റൂര്‍പ്പുഴ പ്രദേശങ്ങളില്‍ 6350 ദശലക്ഷം ക്യുബിക് അടി വെള്ളം ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 3762 ദശലക്ഷം ക്യുബിക് അടി....

തൊണ്ട നനയ്ക്കാന്‍ ഒരുതുള്ളി വെള്ളത്തിനായ് പാലക്കാട്; പെപ്‌സി ഉള്‍പ്പടെയുള്ള കുത്തകകള്‍ ഊറ്റുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം

ജലാശയങ്ങള്‍ വറ്റി വരണ്ടതോടെ കുടിവെള്ളത്തിനായി ടാങ്കറുകളെ ആശ്രയിച്ച് നാട്ടുകാര്‍....

അയൽക്കാർ ദാഹിച്ചു വലയുമ്പോൾ വെള്ളം ധൂർത്തടിച്ച് ധോണി; സ്വിമ്മിംഗ് പൂളിൽ ദിവസവും ഉപയോഗിക്കുന്നത് 15,000 ലീറ്റർ വെള്ളം

ദില്ലി: കടുത്ത വരൾച്ചയിൽ അയൽക്കാർ ഒരിറ്റു ദാഹജലത്തിനായി വലയുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണി വെള്ളം ധൂർത്തടിച്ച്....

ദുരന്തഭൂമിയായ പരവൂരിൽ ജലാശയങ്ങളും മലിനമായി; കിണറുകളിൽ മനുഷ്യമാംസവും വെടിമരുന്നും തെറിച്ചുവീണു; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം: ദുരന്തഭൂമിയായ പരവൂരിൽ വിധിയുടെ വേട്ട പിന്തുടരുന്നു. പരവൂരിൽ ജലസ്രോതസുകളും മലിനമായതായി ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. മരണഭൂമിയുടെ രണ്ട് കിലോമീറ്റർ....

ഉറക്കമില്ലായ്മ പരിഹരിക്കാന്‍ ഒരു അത്ഭുത ജ്യൂസ്; പഴവും വെള്ളവും ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്നറിയാം

ദീര്‍ഘകാലം ഉറക്കം നഷ്ടപ്പെടുന്നതും ഉറക്കം താളംതെറ്റുന്നതും ഓര്‍മശക്തിയെ അടക്കം ബാധിക്കും....

ഇടിച്ചു ചളുങ്ങിയ കാര്‍ നേരെയാക്കാന്‍ ഇനി ഗാരേജില്‍ പോയി കാശു കളയേണ്ട; ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ

ഗാരേജിലോ സര്‍വീസ് സെന്ററിലോ പോകണം. ചളുക്ക് തട്ടിനിവര്‍ത്തി വണ്ടി തിരിച്ച് കയ്യില്‍ കിട്ടുന്നതു വരെയുള്ള സമയനഷ്ടം വേറെയും. ....

ചൊവ്വയില്‍ വെള്ളമുണ്ടെന്ന് നാസ; വെള്ളം ഒഴുകിയ ലവണാംശമുണ്ടെന്ന് ശാസ്ത്രജ്ഞര്‍

ചൊവ്വാ ഗ്രഹത്തില്‍ വെള്ളമുണ്ടെന്ന വാദങ്ങള്‍ക്ക് തെളിവുകള്‍ നിരത്തി നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍. കട്ടപിടിച്ച ജലം മാത്രമല്ല, ജലം ഒഴുകിപ്പരന്നതിന്റെ സാന്നിധ്യവും....

കരള്‍ സംരക്ഷിക്കാന്‍ ചില എളുപ്പവഴികള്‍

കരള്‍രോഗം എങ്ങനെ തിരിച്ചറിയാന്‍ പറ്റും എന്നതാണ് സംശയം. ഒരു രക്തപരിശോധനയിലൂടെ മാത്രം ഒരിക്കലും രോഗം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.....

Page 4 of 4 1 2 3 4