watsapp

ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പുതിയ അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. വാട്സ്ആപ്പില്‍ പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക്....

50 പേരുമായി വിഡിയോ കോള്‍ ചെയ്യാം; വാട്​സ്​ആപ്പില്‍ ‘മെസഞ്ചര്‍ റൂം’ നിര്‍മിക്കുന്നതെങ്ങനെ എന്നറിയാം

വാട്​സ്​ആപ്പ്​ സമീപകാലത്താണ്​ ‘മെസഞ്ചര്‍ റൂം’ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്​. 50 ആളുകളുമായി ഒരേ സമയം ഗ്രൂപ്പ്​ വിഡിയോ കോള്‍ ചെയ്യാന്‍....

മെയ് 15 കഴിഞ്ഞാല്‍ വാട്ട്സ് ആപ്പിന് എന്ത് സംഭവിക്കും ;അറിയാം

വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെടും അല്ലെങ്കില്‍ വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ ഡീആക്ടിവേറ്റ് ചെയ്യപ്പെടും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോള്‍....

കൊവിഡ് വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ നിങ്ങളുടെ ഫോണിൽ ഈ വാട്സാപ്പ് നമ്പറുകളുണ്ടോ

സ്മാർട്ഫോണുകളുടെ ഉപയോഗം വർധിച്ചതോടെ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ്  വാട്സാപ്പ്.ആഗോളതലത്തിൽ വാട്സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 200 കോടികഴിഞ്ഞിരിക്കുന്നു.ഇന്ന് മെസേജുകൾ കൈമാറുന്നതിനും....

വാട്ട്സ്ആപ്പ് ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് മടിച്ച് കേന്ദ്രം

ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തിയ വിവരം പുറത്തുവന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ കേന്ദ്രം. ചോര്‍ത്തിയത്....

ഇസ്രായേല്‍ കമ്പനിയുടെ വാട്സ്ആപ്പ് ചോര്‍ത്തലില്‍ ഇരയായി മലയാളിയും

വാട്സ്ആപ്പ് ചാരപ്പണിയില്‍ ഇരയായി മലയാളിയും.മലപ്പുറം കാളികാവ് സ്വദേശിയാണ് യുവാവ്. ദല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡീസ് ഓഫ് ഡെവലപിംഗ് സൊസൈറ്റീസില്‍....

121 ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ന്നു; വിവരചോരണം രണ്ട് തവണ കേന്ദ്രത്തെ അറിയിച്ചെന്ന് വാട്‌സ്ആപ്പ്

121 ഇന്ത്യക്കാരുടെ വാട്‌സ്ആപ്പ് വിവരങ്ങള്‍ ചോര്‍ന്നു. ഇസ്രയേല്‍ സപൈവെയറാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. എന്നാല്‍ വിവരചോര്‍ച്ച കേന്ദ്ര സര്‍ക്കാരിനെ രണ്ട് തവണ....

ഇന്ത്യാക്കാരുടെ വാട്‌സാപ് ഇസ്രായേല്‍ ചോര്‍ത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനും പങ്കുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

വാട്‌സാപ് ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍. വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് അറിയിപ്പ് ലഭിച്ചിരുന്നതായി ഇരകളായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.....

ഇസ്രയേല്‍ കമ്പനി വാട്‌സ്ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തിയ ഇന്ത്യക്കാര്‍ ഇവരാണ്

ഇസ്രായേലി സ്പൈവെയര്‍ പെഗാസസ് വാട്‌സ്ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തിയവരുടെ വിശദാംശങ്ങള്‍ പുറത്ത്. ഇന്ത്യയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തര്‍ ഗോത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന....

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ഇസ്രായേല്‍ ചോര്‍ത്തി

ഇസ്രായേല്‍ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും നിരീക്ഷിച്ചു.വാട്സാപ്പ് വീഡിയോ കോളിലൂടെയുമാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 1400 ഓളം....

സമൂഹമാധ്യമ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണം; ഫെയ്‌സ്ബുക്ക് കോടതിയിലേക്ക്

ഇന്ത്യന്‍ പൗരന്മാരുടെ സമൂഹമാധ്യമ പ്രൊഫൈലുകള്‍ അവരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ഫെയ്സ്ബുക്കിന്റെ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി സമ്മതിച്ചു.....

ബസുകളുടെ യാത്രാ വിവരങ്ങള്‍ അപ്പപ്പോള്‍ ചോദിച്ചറിയാം; സോഷ്യല്‍ മീഡിയ സെല്ലുമായി കെഎസ്ആര്‍ടിസി

യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാന്‍ കെ.എസ്.ആര്‍.ടി.സി. കോര്‍പ്പറേഷന്റെ ഫെയ്സ് ബുക്ക്, വാട്‌സാപ്പ് അക്കൗണ്ടുകള്‍.24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ കൗണ്ടറുകള്‍. 8129562972 എന്ന....

പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്; ഇതൊരല്‍പ്പം സൂക്ഷിക്കേണ്ടി വരും

സമയ ലാഭത്തിനായി വാട്സ് ആപ്പില്‍ പോലും വോയ്സ് മെസ്സേജുകളെ ആശ്രയിക്കുന്നവരാണ് നമ്മളിലേറെയും. ടൈപ്പ് ചെയ്യാനുള്ള മടി, അതുതന്നെ കാരണം. എന്നാല്‍....

ധൃതി വേണ്ട, സാവകാശമുണ്ട്; കൈവിട്ടുപോയ വാട്സ് ആപ് സന്ദേശം ഡിലീറ്റ് ചെയ്യാന്‍ പുതിയ വ‍ഴി

ബീ​​​​റ്റ യു​​​​സേ​​​​ഴ്സി​​​​നു മാ​​​​ത്ര​​​​മാ​​​​ണ് അ​​​​പ്ഡേ​​​​ഷ​​​​ൻ ല​​​​ഭ്യ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്....

മുഖം മിനുക്കാന്‍ പുത്തന്‍ പരിഷ്കരണങ്ങളുമായി വാട്സ് ആപ്പ്: ഗ്രൂപ്പ് അഡ്മിന്‍മാര്‍ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്ന് നിശ്ചയിക്കാനും അഡ്മിന് സാധിക്കുമെന്നത് പുതിയ പ്രത്യേകതയാണ്....

വാട്സ്ആപ്പിലൂടെ ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്നു; ഇന്തോനേഷ്യയില്‍ നിരോധനം വരുന്നു

വാട്സ്ആപ്പ് വഴി ഇസ്ലാംമതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് സര്‍ക്കാര്‍ ആരോപണം....

കുട്ടിയെ തട്ടിക്കൊണ്ടുപോയി വാട്‌സാപ്പിലൂടെ വില്‍പ്പനയ്ക്കുവയ്ച്ചു; നാല് യുവതികള്‍ പിടിയില്‍

കുട്ടിയെ പലസ്ഥലങ്ങളിലായി പാര്‍പ്പിച്ച സംഘം കുട്ടിയെ വില്‍ക്കാനുണ്ടെന്ന് വാട്‌സ് ആപ്പിലൂടെ പരസ്യം നല്‍കുകയായിരുന്നു....

വാട്‌സ്ആപ്പില്‍ കിടിലന്‍ മാറ്റങ്ങള്‍; കാത്തിരുന്ന ഫീച്ചറുകള്‍ നിങ്ങളുടെ ഫോണില്‍ കിട്ടുന്നുണ്ടോ എന്നറിയാം

ഫോട്ടോകള്‍ ഒരു ആല്‍ബമായി അയക്കാനുള്ള അവസരമാണ് വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration