wayanad landslide

വയനാട് പുനരധിവാസം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുക.സ്ഥലമെറ്റെടുക്കൽ വീടുകളുടെ....

വയനാട് ദുരന്തബാധിതരുടെ പട്ടിക, വിവാദങ്ങൾ അനാവശ്യം- പ്രസിദ്ധീകരിച്ചത് കരട് ലിസ്റ്റ്; മന്ത്രി കെ രാജൻ

വയനാട് ദുരന്തബാധിതരുടെ പട്ടികയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിട്ടുള്ളത് അനാവശ്യ വിവാദങ്ങളാണെന്ന് മന്ത്രി കെ രാജൻ. ദുരന്ത ബാധിതരുടെ കരട് ലിസ്റ്റാണ് ഇപ്പോൾ....

‘കേരളം ഇന്ത്യയുടെ ഭാഗമല്ലേ?’ വയനാടിനോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി

വയനാടിനോട് കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി. ഇന്ത്യയുടെ ഭാഗമല്ല കേരളം എന്നാണ് കേന്ദ്രത്തിന്റെ നയമെന്നുംപ്രധാനമന്ത്രിയുടെ സന്ദർശനത്തിന്....

‘ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്’; കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. രക്ഷാപ്രവർത്തനത്തെ കേന്ദ്രം കച്ചവടമാക്കുന്നുവെന്നും അരി നൽകിയിട്ട് പോലും കേന്ദ്രം പണം....

മുണ്ടക്കൈ – ചൂരൽമല ദുരന്തം; വ്യോമസേന എയർലിഫ്റ്റ് ചെയ്തതിൻ്റെ തുക നൽകാൻ സർക്കാർ തീരുമാനം

മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ വ്യോമസേന എയർലിഫ്റ്റ് ചെയ്തതിൻ്റെ തുക നൽകാൻ സർക്കാർ തീരുമാനം. 132. 61 കോടി....

ഉരുൾപൊട്ടൽ ദുരന്തം: പുനരധിവാസ പ്രവർത്തനങ്ങൾ ഷെഡ്യൂൾ പ്രകാരം മുന്നോട്ടു പോകും: മന്ത്രി കെ രാജൻ

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന്‍റെ കണക്കുകൾ സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന ആശങ്കകൾ ഇപ്പോൾ ഇല്ലെന്നും കോടതി അതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും....

ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്; മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്  ഹൈക്കോടതിയുടെ ഓർമ്മപ്പെടുത്തൽ

  കണക്കുകൾ പരിശോധിച്ച് വയനാട് പ്രത്യേകസഹായത്തിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന്  നിർദ്ദേശം നൽകി.  ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ്....

വയനാട് ദുരന്തം; കേന്ദ്രം പറയുന്ന കള്ളക്കഥകൾ

സംസ്ഥാന ദുരന്ത പ്രതികരണനിധിയിലെ നീക്കിയിരുപ്പ് തുക വയനാട് പുനരധിവാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്ന കേന്ദ്രവാദം അപ്രായോഗികം. നിലവിലുള്ള കേന്ദ്രമാനദണ്ഡത്തിൽ മാറ്റം വരുത്താതെ എസ്....

മുണ്ടക്കൈ – ചൂരൽമല ​ദുരന്തം; സഹായങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചു: മന്ത്രി കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ​ദുരന്തത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഹായം ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചുവെന്ന് മന്ത്രി കെ രാജൻ.....

എസ്ഡിആർഎഫ് ഫണ്ട് മാനദണ്ഡം അനുസരിച്ച്, വയനാട് ദുരിതബാധിതർക്ക് വാടക നൽകാൻ സാധിക്കില്ല; മന്ത്രി കെ രാജൻ

എസ്ഡിആർഎഫ് ഫണ്ട് വയനാട്ടിൽ ഉപയോ​ഗിക്കാൻ സാധിക്കില്ല. അത് ഉപയോ​ഗിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. എസ്ഡിആർഎഫ് മാനദണ്ഡം അനുസരിച്ച് അതിൽ നിന്ന് വാടക....

മുണ്ടക്കൈ – ചൂരൽമല ​ദുരന്തം കേരളത്തിന് കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല; കെ രാജൻ

മുണ്ടക്കൈ – ചൂരൽമല ​ദുരന്തത്തിൽ കേരളത്തിന് കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല എന്ന് മന്ത്രി കെ രാജൻ. എസ് ഡി....

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; കേന്ദ്രത്തിൻ്റെ മറുപടി നിരാശജനകം: കെ വി തോമസ്

മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിൽ സഹായം ലഭ്യമാക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൻ്റെ മറുപടി നിരാശജനകമാണെന്ന് കെ വി തോമസ്. കേന്ദ്രം നയം....

മുണ്ടക്കൈ – ചൂര‌ൽമല ദുരന്തം; അമിത് ഷാ പാർലമെൻറിൽ നടത്തിയ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് അമിക്കസ്ക്യൂറി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അമിക്കസ് ക്യൂറി. മുണ്ടക്കൈ – ചൂര‌ൽമല ദുരന്തത്തിൽ കേരളം തക്കസമയത്ത് നിവേദനം....

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍; കേരളം പറഞ്ഞ 3 കാര്യങ്ങളില്‍ കേന്ദ്രം ഒന്നും നടത്തിയില്ല: മന്ത്രി കെ രാജന്‍

വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 1201 കോടി രൂപയുടെ നഷ്ടപരിഹാര കണക്ക് കേന്ദ്രത്തിന് നല്‍കിയിരുന്നുവെന്ന് മന്ത്രി കെ....

‘ദുരന്തബാധിതമായ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ അടിയന്തിര സഹായം നല്‍കിയപ്പോള്‍ കേരളത്തോട്‌ തികഞ്ഞ അവഗണനയാണ് കേന്ദ്രത്തിന്’; ടിപി രാമകൃഷ്ണൻ

കേന്ദ്രം സംസ്ഥാനങ്ങളോട്‌ വിവേചനപരമായി പെരുമാറുന്ന പ്രശ്‌നം രാജ്യത്ത്‌ സജീവമായി ഉയര്‍ന്നുവരികയാണെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ ടിപി രാമകൃഷ്‌ണന്‍. നികുതി വിഹിതത്തില്‍ നിന്നും....

‘നിരവധി കാരണങ്ങൾ നിരത്തി ജനങ്ങളെ കബളിപ്പിക്കാതെ കേന്ദ്രം വ്യക്തമായ മറുപടി പറയണം’: മന്ത്രി കെ രാജൻ

വയനാടിനായുള്ള കേന്ദ്ര സഹായ ലഭിക്കാത്തതിൽ രാജ്യ വ്യാപകമായി സമരം നടക്കുന്നുണ്ടെന്ന് മന്ത്രി കെ രാജൻ. സഹായം നൽകുന്നത് സംബന്ധിച്ച് ഇതുവരെ....

ചൂരല്‍മല ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ ഡിവൈഎഫ്ഐ, സിപിഐഎം സമരം

ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര അവഗണനക്കെതിരെ വയനാട്ടില്‍ ഡിവൈഎഫ്ഐ, സിപിഐഎം സമരം. ഡി വൈ എഫ് ഐ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍....

‘അത് ഔദാര്യമല്ല, അവകാശമാണ്’; വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം മാറ്റിവെക്കണെമെന്ന് കെ വി തോമസ്

വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം മാറ്റിവെക്കണെമെന്ന് കെ വി തോമസ്.വയനാട്-ചൂരൽമല ദുരന്തത്തിൽ സമയബന്ധിതമായി സംസ്ഥാനം നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും....

വയനാട്- ചൂരൽമല ദുരന്തം: കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന് മന്ത്രി കെ രാജൻ

വയനാട്- ചൂരൽമല ദുരന്തത്തോടുള്ള കേന്ദ്ര നിലപാട് കേരളത്തോടുള്ള വെല്ലുവിളിയെന്ന്   മന്ത്രി കെ രാജൻ.109 ദിവസം കഴിഞ്ഞിട്ടും ചൂരല്‍മലയിലെ ദുരന്തബാധിതരെ സഹായിക്കാനും....

ഉരുൾപൊട്ടൽ ദുരന്തം: ഏത് കാറ്റഗറിയിൽ പെടുത്തിയാലും സഹായം കിട്ടണം; അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഏത് കാറ്റഗറിയിൽ പെടുത്തിയാലും സഹായം കിട്ടണമെന്നും അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും സിപിഐഎം....

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് സംഭവിച്ചതെന്നും, എന്നിട്ട് പോലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും സിപിഐഎം സംസ്ഥാന....

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല: ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും ഇതുവരെ....

മുണ്ടക്കൈ-ചൂരല്‍മല ദുരന്തസഹായ നിഷേധം; കേന്ദ്രം കാട്ടുന്നത് കടുത്ത വിവേചനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

വയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സഹായ അഭ്യര്‍ത്ഥന നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍....

വയനാടിനോടുള്ള അവഗണന; കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി: മന്ത്രി എം ബി രാജേഷ്

വയനാടിനുള്ള സഹായം കേന്ദ്രം നിക്ഷേധിച്ചതില്‍ കേരളം പൊറുക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി.....

Page 1 of 161 2 3 4 16