wayanad landslide

സുരേഷ് ഗോപി എംപിയോട് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

വയനാട്ടിലെ ഉള്‍പൊട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എംപിയുമായി ചര്‍ച്ച ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഞായറാഴ്ച....

നാട് വയനാടിനൊപ്പം; മകന്റെ വിവാഹ ചടങ്ങുകൾക്കായി നീക്കിവെച്ചിരുന്ന തുകയിൽ നിന്നും 50000 സിഎംഡിആർഎഫിലേക്ക് കൈമാറി

മകന്റെ വിവാഹചടങ്ങുകൾക്കായി നീക്കിവെച്ചിരുന്ന തുകയിൽ നിന്നും 50000 സിഎംഡിആർഎഫിലേക്ക് കൈമാറി. പാലക്കാട്‌ യാക്കര എ കെ ജി നഗറിൽ സി....

വയനാടിന് കൈത്താങ്ങായി കൊല്ലം എന്‍.എസ് സഹകരണ ആശുപത്രി; ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി

വയനാടിന് കൈത്താങ്ങായി കൊല്ലം എന്‍.എസ് സഹകരണ ആശുപ്രതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഘട്ടമായി ആശുപത്രി സംഘം ശനിയാഴ്ച 10....

വയനാട് ദുരന്തം; കരുതലിന്റെ മേൽക്കൂരയുമായി കെയർ ഫോർ മുംബൈ

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിൽ കേരള സർക്കാരുമായി കൈകോർക്കുവാൻ തയ്യാറെടുക്കുകയാണ് മുംബൈയിലെ സന്നദ്ധ സംഘടനയായ കെയർ....

വയനാട് ഉരുള്‍പൊട്ടല്‍; ദേശീയദുരന്തമായി പ്രഖ്യാപിക്കണോ എന്ന് കേന്ദ്രം തീരുമാനിക്കും: സുരേഷ്‌ഗോപി എം പി

വയനാട് ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തിഭൂമിയിലേക്കുള്ള സുരേഷ് ഗോപി എംപിയുടെ സന്ദര്‍ശനം ഇന്ന്. ചൂരല്‍മല, മുണ്ടകൈ മേഖലകള്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനായി കേന്ദ്ര....

കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയും; വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ അനയ എന്ന കുരുന്നും

സാധ്യമായ എല്ലാ വഴികളിലൂടെയും വയനാടിനൊപ്പം ചേരുകയാണ് ലോക മലയാളികള്‍. കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയെ കൂടി നല്‍കി മാതൃക തീര്‍ക്കുകയാണ് എല്‍കെജി....

കരുത്ത് കാട്ടി കേരളം; ദുഷ് പ്രചാരണങ്ങളില്‍ വീഴാതെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി മലയാളികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ ചെയ്യരുതെന്ന ദുഷ് പ്രചാരണങ്ങള്‍ നടക്കുമ്പോഴും, പതിനായിരകണക്കിന് മനുഷ്യരാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത്. വ്യക്തികളും....

സൈക്കിള്‍ ഇനിയും വാങ്ങാമല്ലോ, വയനാടിനായി ഒരു കുരുന്ന് കൈത്താങ്ങ്; കുടുക്ക പൊട്ടിച്ച് ഏയ്ഥന്‍ ക്രിസ്റ്റഫര്‍

സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ കുഞ്ഞ് സമ്പാദ്യം വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്‍കി ഒരു കൊച്ചു മിടുക്കന്‍. എറണാകുളം ഫോര്‍ട്ട്‌കൊച്ചി ബ്രിട്ടോ സ്‌ക്കൂളിലെ....

സംസ്ഥാനത്ത് മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; സുരേഷ് ഗോപിയുടെ സന്ദർശനത്തെ വിമർശിച്ച് സോഷ്യൽ മീഡിയ

വയനാട് ഉരുൾപൊട്ടൽ നടന്ന ദുരന്തിഭൂമിയിലേക്കുള്ള സുരേഷ് ഗോപി എംപിയുടെ സന്ദർശനത്തെ വിമർശിച്ച് സോഷ്യൽ മീഡിയ. വയനാട് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തെ....

ദുരിതപർവ്വം താണ്ടി സുധാകരൻ; ദുരിതാശ്വാസ ക്യാമ്പിൽ അറുപതാം പിറന്നാൾ

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ നിന്ന് എങ്ങനെയാണ്‌ രക്ഷപ്പെട്ടതെന്ന് ഇതുവരെയും സുധാരകരനറിയില്ല. ആ ഓർമ്മ ശേഷിക്കുന്ന കാലത്തോളം ഇനിയുറങ്ങാനാവില്ലെന്ന് പറയുന്ന ആ മനുഷ്യന്‌....

വയനാടിന് കൈത്താങ്ങായി തൃശൂർ; കളക്ഷൻ സെന്ററിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 7,13,757 രൂപ

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി തൃശ്ശൂര്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് 7,13,757....

അഞ്ചാം ദിനം തിരച്ചില്‍ അവസാനിപ്പിച്ചു; ഇന്ന് കണ്ടെടുത്തത് നാലു മൃതദേഹങ്ങള്‍

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനം പൂര്‍ത്തിയായി. ഇന്ന് (ശനി) നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങളാണ്....

ദുരിതബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മേജർ രവി സൈനിക യൂണിഫോം ഉപയോഗിച്ചു; പരാതി നൽകി വിമുക്തഭടൻ

മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി. ഡിഫന്‍സ് സര്‍വ്വീസ് റെഗുലേഷന്‍ പ്രകാരം....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേര്‍

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 2586 കുടുംബങ്ങളിലെ 8908 പേരെ മാറ്റി താമസിപ്പിച്ചു. ക്യാമ്പുകളില്‍ 3249....

വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിൽ; ഇനി കണ്ടെത്താനുള്ളത് 206 പേരെ: മുഖ്യമന്ത്രി

വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും കണ്ടെത്താന്‍ 206 പേര്‍. ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം നടത്തുമെന്ന്....

‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടതില്ല’; ദുരന്തമുഖത്തും രാഷ്ടീയ ലാഭം തേടി കെ സുധാകരൻ

ദുരന്തമുഖത്തും രാഷ്ടീയ ലാഭം തേടി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകേണ്ടതില്ലെന്നും പണം ഇടതിൻ്റെ കയ്യിൽ....

ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തും: മന്ത്രിസഭ ഉപസമിതി

മുണ്ടക്കൈ – ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി....

വയനാട്ടിൽ മരിച്ചവരുടെ ഡി എൻ എ പരിശോധന; പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരിച്ചറിയാന്‍ കഴിയാത്ത....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; സാന്ത്വനമായി കൗൺസിലർമാർ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉള്ളുരുകുന്നവർക്ക് ആശ്വാസമേകുകയാണ് സൈക്കോ സോഷ്യൽ കൗൺസിലർമാർ. ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന്....

കുരുന്ന് ഹൃദയം തകർത്ത് വയനാടിന്റെ ചിത്രങ്ങൾ..! പിറന്നാൾ സമ്മാനം ഡിവൈഎഫ്‌ഐയുടെ ഭവന നിർമാണ ക്യാമ്പയിന് നൽകി ഇരട്ടസഹോദരങ്ങൾ

പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ലഭിച്ച സ്വര്‍ണവള ഡിവൈഎഫ്ഐ യുടെ വീട് നിര്‍മ്മാണ ക്യാംപെയ്നിലേക്ക് സംഭാവന ചെയ്തിരക്കുകയാണ് കണ്ണൂര്‍ ഇരിണാവിലെ അയാനും....

വയനാട്ടിൽ ഇന്ന് തിരച്ചിൽ അവസാനിപ്പിച്ചു; നാളെ രാവിലെ 7 മണിക്ക് പുനരാരംഭിക്കും

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥ മൂലമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ രാവിലെ 7....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടായത് 2.5 കോടി രൂപയുടെ നഷ്ടം

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും....

വയനാട്: മുലപ്പാൽ നൽകാമെന്ന പോസ്റ്റിൽ അശ്ലീല കമന്‍റിട്ടയാൾക്ക് മർദ്ദനം

കണ്ണൂർ: വയനാട് ദുരന്തത്തിൽ ഇരകളായ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ വാഗ്ദാനം ചെയ്തുള്ള പോസ്റ്റിൽ അശ്ലീല കമന്‍റിട്ടയാൾക്ക് മർദ്ദനം. കണ്ണൂർ പേരാവൂരിന് അടുത്ത്....

Page 11 of 16 1 8 9 10 11 12 13 14 16