വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട....
wayanad landslide
സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക....
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈ മാസത്തെ റേഷന്‍....
ചൂരല്‍മല ദുരന്ത പശ്ചാതലത്തില്‍ 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു....
സിപിഐഎം ദുരന്തബാധിതര്‍ക്കൊപ്പമെന്ന് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. സംസ്ഥാന സര്‍ക്കാരും സൈന്യവും, ഒരു നാട് മുഴുവന്‍ ദുരന്തത്തില്‍ ഒത്തൊരുമിച്ച്....
വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ദൗത്യമെന്നും....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരായ പ്രചാരണങ്ങളെ അവഗണിക്കുന്നുവെന്ന് മന്ത്രി വിഎൻ വാസവൻ. അത്തരം പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ല. അമ്മയെ കൊന്നാലും ശരിയെന്ന്....
വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം എംപിമാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. മാസ ശമ്പളമായ....
ഡിസാസ്റ്റർ ടൂറിസം അഥവാ ഡാർക്ക് ടൂറിസത്തെ ഒരു നിലയ്ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ദുരന്തം നടന്ന....
വയനാടിന് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍. മൂന്ന് കോടിയുടെ പദ്ധതികള്‍ വയനാട്ടില്‍ നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍....
നാടിനെ നടുക്കിയ വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനായി മമ്മൂട്ടി ആരാധകർ. ഓസ്ട്രേലിയയിൽ നിന്നുള്ള....
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സഹായം നൽകി പുതുശ്ശേരി ഗ്രാമപഞ്ചായത്ത്. വെള്ളിയാഴ്ച മലമ്പുഴ....
വയനാട് മുണ്ടക്കൈയിലും, ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് കൈത്താങ്ങായി നിരവധി പേർ എത്തുന്നുണ്ട്. സാധാരണക്കാർ മുതൽ എല്ലാ മേഖലയിലുമുള്ളവർ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ....
നടന്‍ മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് മോഹന്‍ലാല്‍ എത്തിയത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം....
ആലപ്പുഴ കളക്‌ട്രേറ്റില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായുള്ള ആദ്യ ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്....
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍. ചൂരല്‍മല, മുണ്ടക്കൈ, ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും. ALSO READ:സിഎംഡിആർഎഫിലേക്ക്....
വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് സഹായവുമായി ദേവസ്വം ബോർഡ് ജീവനക്കാർ. ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ കൈമാറും. 5000 ത്തോളം....
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ലോകത്ത് വലിയതോതില്‍ പഠനം നടക്കുകയാണ്, ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇടപെടല്‍ ഉണ്ടാവണമെന്ന്....
അനാഥരായ മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം… എനിക്ക് കുട്ടികൾ ഇല്ല, ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം… മന്ത്രി വീണാ ജോർജിന്റെ....
മുണ്ടക്കൈയിൽ റഡാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യ ജീവനത്തെ സാന്നിധ്യമില്ലെന്ന് കണ്ടെത്തി. മണ്ണിനടിയിൽ പാമ്പോ തവളയെ ആകാനുന്നുള്ള സാധ്യതയെന്നാണ്....
വയനാടിനായി ശനിയും ഞായറും ജില്ലയിൽ 3126 യൂണിറ്റുകളുടെ നേതൃത്വത്തിൽ ആക്രി ശേഖരിക്കും. ജനങ്ങളിൽ നിന്നും നേരിട്ട് പണം പിരിക്കാതെയും വ്യത്യസ്തമായ....
ജീവന്റെ ഓരോ തുടിപ്പും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റഡാറുകളിൽ പതിയുന്ന ചെറുചലനങ്ങൾ പോലും പ്രതീക്ഷയുണർത്തുന്നു. ഈ....
വയനാട് മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരും. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടരാന്‍....
വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് ദുരന്തത്തിനിരയായ സഹോദരങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുകയും, അവരുടേയും കേരള ജനതയുടേയും വേദനയില്‍....