wayanad landslide

വയനാടിനായി കൈകോർത്ത് സാങ്കേതിക സർവകലാശാല എൻ എസ് എസ് യൂണിറ്റുകൾ

എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല വയനാടിനായി സമാഹരിച്ച അവശ്യവസ്തുക്കൾ ആർ ബിന്ദു ഏറ്റുവാങ്ങി. തൃശൂർ ജില്ലയിലെ എൻ എസ്....

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സിഎംഡിആർഎഫിലേക്ക് ഒരു കോടി കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി ഒരു കോടി രൂപ കൈമാറി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ. പിന്നോക്ക....

‘ക്യാമ്പിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണം, ആളുകളുടെ സ്വകാര്യത മാനിക്കണം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

ദുരിതാശ്വാസ ക്യാമ്പിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണം എന്നും സ്വകാര്യത മാനിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തി.....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 കോടി നല്‍കി ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദന്‍

വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 2 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഭീമ ജ്വല്ലറി ഉടമ ഡോ. ബി....

വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളാ ഫിനാൻഷ്യൽ കോർപറേഷനും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.25 കോടി രൂപ കൈമാറി

ദുരന്തമുഖത്തു നിന്നും വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളാ ഫിനാൻഷ്യൽ കോർപറേഷനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.25 കോടി രൂപ കൈമാറി. വയനാട്ടിലുണ്ടായ....

വയനാടിന് മോഹൻലാലിന്റെ കൈത്താങ്ങ്; 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി നടൻ മോഹൻലാൽ. സിനിമ,....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 കോടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 കോടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. അതേസമയം വയനാട് ഉരുൾപൊട്ടലിന്റെ അടിസ്ഥാനത്തിൽ നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

വയനാട് ദുരന്തം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ശരിയായ മുന്നറിയിപ്പ് നല്‍കിയില്ല: ഗോവിന്ദന്‍ മാസ്റ്റര്‍

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശരിയായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

വയനാട് ദുരന്തം: കേരളം ഒറ്റക്കെട്ടായി രംഗത്തെത്തി: ഗോവിന്ദന്‍ മാസ്റ്റര്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റക്കെട്ടായി കേരളം രംഗത്തെത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എല്ലാ വിഭാഗങ്ങളും....

ആഗസ്റ്റ് 4 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ആഗസ്റ്റ് 4 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കന്‍....

വയനാട് ദുരന്തം: തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

വയനാട് മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍,....

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട് സന്ദര്‍ശിച്ച ഇന്ത്യയുടെ പ്രതിപക്ഷനേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിയുമായി വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്....

വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമിയില്‍ തകര്‍ച്ച നേരിട്ടു, ഇന്ന് വയനാടിന് കൈത്താങ്ങാകുന്നു; മാതൃകയാണ് അഴീക്കല്‍ സ്‌കൂള്‍

വര്‍ഷങ്ങള്‍ക്കു മുമ്പ് സുനാമിയില്‍ തകര്‍ച്ച നേരിട്ട അഴീക്കല്‍ സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമാഹരിച്ച 40105 രൂപ മുഖ്യമന്ത്രിയുടെ....

വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ....

ചേര്‍ത്തുപിടിക്കലിന്റെ കരങ്ങള്‍; എട്ട് മണിക്കൂര്‍ നീണ്ട ദൗത്യം; ആ മൂന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ പുറംലോകം കാണുന്നത് ഇതാദ്യം !

തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആറ് ജീവനുകള്‍ രക്ഷിച്ചപ്പോള്‍ മൂന്ന് കുരുന്നുകള്‍ക്ക് കാണാന്‍....

നാലാം നാള്‍ അതിജീവനം; പടവെട്ടിക്കുന്നില്‍ 4 പേരെ ജീവനോടെ കണ്ടെത്തി

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട്ടിൽനിന്ന് ആശ്വാസകരമായ വാർത്ത. നാലാം ദിവസം ദൌത്യസംഘത്തിന്‍റെ തിരച്ചിലിനിടെ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും....

‘ആദ്യം ഉരുൾപൊട്ടിയപ്പോൾ തന്നെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തി’: പ്രദേശവാസിയായ ഷെഹർബാൻ

കൽപ്പറ്റ: ആദ്യം ഉരുൾപൊട്ടിയപ്പോൾ തന്നെ വീട്ടിലേക്ക് വെള്ളം ഇരച്ചെത്തിയെന്ന് ചൂരൽമല ദുരന്തബാധിതയായി ക്യാംപിൽ കഴിയുന്ന ഹരിതകർമസേനാംഗം കൂടിയായ ഷഹർബാൻ. കൈരളി....

ഉരുള്‍പൊട്ടല്‍; വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു, 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്: മന്ത്രി വി ശിവന്‍കുട്ടി

വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും....

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കി....

‘രാത്രിയില്‍ വലിയ ശബ്ദം, കട്ടിലുള്‍പ്പെടെ കുലുങ്ങി, കണ്‍മുന്നില്‍ വീടുകളും അയല്‍ക്കാരും വെള്ളത്തില്‍ ഒലിച്ചുപോയി’; സരോജിനിയമ്മയുടെ നടുക്കുന്ന വാക്കുകള്‍

വയനാട് ഉരുള്‍പൊട്ടലിന്റെ നടുക്കം നമ്മളില്‍ നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ല്. ഉരുള്‍പൊട്ടലുണ്ടായ ആ രാത്രി എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കുകയാണ് ഒരു ദൃക്‌സാക്ഷിയായ....

നാളെ മുതല്‍ 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തും

മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നാളെ (വെള്ളി) മുതല്‍ 40 ടീമുകള്‍ തെരച്ചില്‍മേഖല 6 സോണുകളായി തിരിച്ച് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്....

അതിസാഹസികം… ചെങ്കുത്തായ മലഞ്ചെരുവുകള്‍ താണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആറ് ജീവനുകള്‍

മൂന്നാം ദിനം തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ കഠിന പ്രയത്‌നത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആറ് ജീവനുകള്‍. സൂചിപ്പാറ വെള്ളച്ചാട്ടത്തിന്....

ദുരന്തമേഖല സന്ദര്‍ശിക്കരുതെന്ന നയം സര്‍ക്കാരിനില്ല: നിര്‍ദേശം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും....

ബെയ്‌ലി പാലം തുറന്നു, വാഹനങ്ങള്‍ കടത്തിവിട്ട് സൈന്യം

മുണ്ടൈക്കയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാക്കി. ബുധനാഴ്ചയാണ് ബെയ്‌ലി പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. പ്രതികൂല സാഹചര്യങ്ങളെല്ലാം....

Page 13 of 16 1 10 11 12 13 14 15 16