സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തെ തുടര്‍ന്ന് മികച്ച രക്ഷാപ്രവര്‍ത്തനമാണ് അപകടമുനമ്പില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നതെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി....
wayanad landslide
മകളുടെ വിവാഹ സല്‍ക്കാരത്തിനായി മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് ഡോ. കെ ടി ജലീല്‍. അടുത്ത മാസമാണ് മകള്‍....
ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ –....
വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കൈത്താങ്ങുമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയര്‍ടെല്‍....
വയനാട് ഉരുള്‍പൊട്ടലിനെ എന്തുകൊണ്ട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിലെ നിയമതടസമെന്താണെന്നതിന് മറുപടി കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്....
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കേരളത്തിന് അടിയന്തരമായി ധനസഹായം നല്‍കാനുള്ള സമയമായിട്ടില്ലെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദുരന്തത്തിന്റെ....
വയനാട് മുണ്ടക്കൈയും ചൂരമല്‍മലയുമെല്ലാം ഇന്ന് മണ്ണ് നിറഞ്ഞ പ്രദേശങ്ങളാണ്. ഉരുളന്‍ കല്ലുകളും ചെളിയും കുമിഞ്ഞ് കൂടുന്നതിന് മുമ്പ് സുന്ദരമായ ഗ്രാമം....
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ....
വയനാട് ദുരന്തത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തില്‍ പുതിയ ചിത്രമായ അഡിയോസ് അമിഗോ റിലീസ് ഓഗസ്റ്റ് 2 ല്‍ നിന്നും മാറ്റിവെയ്ക്കുന്നുവെന്ന്....
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 270 ആയി. 1592 പേരെ രക്ഷപ്പെടുത്തി. 8304 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടിയ....
ജില്ലയില്‍ ഉരുള്‍പൊട്ടിയതുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളില്‍ രാവിലെ....
വയനാട് ജില്ലയിലെ ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ്....
വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും രക്ഷപ്പെട്ടവരും വീടുകളെയും പ്രിയപ്പെട്ടവരെയും നഷ്ടമായവരും ആശുപത്രികളിലും ക്യാമ്പുകളിലുമായി കഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വസ്ത്രങ്ങളും....
വൈദ്യുതി സേനയുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ അട്ടമലയിൽ വൈദ്യുതിയെത്തി. തകർന്നുപോയ പോസ്റ്റുകൾ മാറ്റിയും ചരിഞ്ഞുപോയവ നിവർത്തിയും 11 കെ....
വയനാട് ജില്ലയിൽ ഉരുൾപൊട്ടിയതുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ....
വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കേരളത്തിലെ പൊതുമേഖലാ വ്യവസായശാലകളോട് അഭ്യർത്ഥിച്ച്....
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ മൃതദേഹം. അവസാനമായി പുറത്ത്....
വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറിനു മുകളിലായി. ഉറ്റവരെയും സ്വന്തം വീടും നഷ്ടപ്പെട്ട് ഇനി മുന്നിലെന്തെന്ന് അറിയാതെ നില്‍ക്കുന്ന നൂറു....
വയനാട് ഉണ്ടായ ദുരന്തത്തിൽ കേന്ദ്രസർക്കാർ കേരള സർക്കാരിനെ കുറ്റപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തം ഉണ്ടായ സ്ഥലത്ത് നിന്നും ആളുകളെ....
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 25 അംഗ മെഡിക്കല്‍ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക്....
വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ബാധിച്ച ചൂരൽമലയും പരിസര പ്രദേശങ്ങളും ദുരിത ബാധിതരെ താമസിപ്പിച്ചിട്ടുള്ള ക്യാമ്പുകളും മന്ത്രി ജി. ആർ. അനിൽ....
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ ഡി.വൈ.എഫ്.ഐ 25 വീടുകൾ നിർമ്മിച്ചു നൽകും. സർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതിയുമായി....
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട് പ്രഖ്യാപിച്ച അഞ്ച് കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തമിഴ്നാട് പൊതുമരാമത്ത് തുറമുഖം....
സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണ്. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നില്ലെന്നത് വെറും....