wayanad landslide

മണിക്കൂറുകള്‍കൊണ്ട് പാലം, സ്‌കൂളിലും പള്ളിയിലും ആശുപത്രി സജ്ജം, ഇരുട്ടും മുന്നേ ചൂരല്‍മലയില്‍ വൈദ്യുതിയും എത്തിച്ചു; ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ഏകോപനം

വയനാട് ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ എണ്ണം 135 ആയി. ഒരൊറ്റ രാത്രികൊണ്ട് ഒരു നാടൊന്നാകെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയപ്പോള്‍ വിറങ്ങലിച്ച് നില്‍ക്കാന്‍....

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സീറോമലബാര്‍സഭ കൂടെയുണ്ട്: മാര്‍ റാഫേല്‍ തട്ടില്‍

വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും....

ഉരുള്‍പൊട്ടല്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബാങ്ക് സംഭാവന നല്‍കി

വയനാട് ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപയുടെ സംഭാവന....

‘സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാന്‍ ജാഗ്രത വേണം’: മന്ത്രി മുഹമ്മദ് റിയാസ്

സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാന്‍ ജാഗ്രത വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.....

‘പരമാവധി കാഷ്വാലിറ്റികള്‍ ഉണ്ടാകാതെ ഈ ഘട്ടത്തെ മറിക്കടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം’: മന്ത്രി കെ രാജന്‍

പരമാവധി കാഷ്വാലിറ്റികള്‍ ഉണ്ടാകാതെ ഈ ഘട്ടത്തെ മറിക്കടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മന്ത്രി കെ രാജന്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍....

ചൂരല്‍മല ദുരന്തം; ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ തിരികെയെത്തണം: മന്ത്രി വീണാ ജോര്‍ജ്

വയനാട് ഉരുള്‍പ്പൊട്ടലിന തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി....

നാട് ഉറങ്ങിയപ്പോള്‍ വെള്ളം കുത്തിയൊലിച്ചെത്തി, ദുരന്തം കവര്‍ന്നത് 65ലേറെ ജീവനുകള്‍; രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവര്‍ ക്രോസിംഗ് ടീമിന്റെ സഹായം ആണ്....

സഹജീവിയുടെ ജീവനുവേണ്ടി കുത്തിയൊലിച്ച് ഒഴുകുന്ന പുഴയും കടന്നെത്തി; ഒടുവില്‍ മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞുകിടന്നയാള്‍ക്ക് പുതുജീവന്‍

രൗദ്ര ഭാവത്തോടെ കുത്തിയൊലിച്ച് ഒഴുകുന്ന പുഴ. സഹജീവിയുടെ ജീവനുവേണ്ടി ജീവന്‍പണയംവെച്ച് റോപ്പലൂടെ മറുകരയിലേക്ക്. ഒടുവില്‍ മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞുകിടന്നയാളെ പുതിയ....

മായയും മര്‍ഫിയും വയനാട്ടിലെ ദുരന്തഭൂമിയിലേക്ക്, ഇനിയുള്ളത് പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ള പാച്ചിലില്‍ ഇതുവരെ നഷ്ടമായത് അമ്പതിനടുത്ത് ജീവനുകളാണ്. ഒരൊറ്റ രാത്രികൊണ്ട് ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി.....

വയനാട് ചൂരൽമല ദുരന്തം ; വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജം

ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍....

വയനാട് ദുരന്തം: സംസ്ഥാന സർക്കാരിന്‍റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചു

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ്....

വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പൊലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.....

ചൂരല്‍മല ദുരന്തം; 40 പേരടങ്ങുന്ന മിലിട്ടറി സംഘം വയനാട്ടിലേക്ക് തിരിച്ചു

വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ രൂക്ഷമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 122 ഇന്‍ഫന്റ്‌റി ബറ്റാലിയന്‍ 40 പേരടങ്ങുന്ന മിലിട്ടറി സംഘം വയനാട്ടിലേക്ക് തിരിച്ചു. വെസ്റ്റ്ഹില്‍....

ചൂരൽമലയിൽ പുഴ ഗതിമാറി ഒഴുകി; ഉരുൾപൊട്ടലിൽ നാന്നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

അതിദാരുണമായ കാഴ്ചകളാണ് ഉരുൾപൊട്ടലുണ്ടായ ചൂരൽമല പ്രദേശത്ത്. പുഴ ഗതിമാറി ഒഴുകിയതോടെ നാന്നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.....

‘പാർട്ടി പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുക’; എം.വി ഗോവിന്ദൻ മാസ്റ്റർ ദുരന്തസ്ഥലത്തേക്ക്

കോഴിക്കോട്: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിക്കും.....

ചൂരല്‍മല ദുരന്തം; എയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അപകട സ്ഥലത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു: മുഖ്യമന്ത്രി

വയനാട് ചൂരല്‍മലയിലുണ്ടായ  അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും എയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

ചൂരല്‍മല ദുരന്തം: എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ ഉടൻ എത്തിക്കാന്‍ നിർദേശം നൽകി മുഖ്യമന്ത്രി

ചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിനാണ് നിർദേശം....

ചൂരല്‍മല ഉരുള്‍പൊട്ടല്‍; 12 മരണം സ്ഥിരീകരിച്ചു

വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 12 മരണം സ്ഥിരീകരിച്ചു. മുണ്ടക്കൈ. ചൂരല്‍മല,അട്ടമല എന്നിവടങ്ങളിലാണ് വന്‍ദുരന്തമുണ്ടായത്. ചാലിയാറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.....

വയനാട് ഉരുള്‍പൊട്ടല്‍; പുഴ ഗതിമാറി ഒഴുകുന്നു, അഞ്ച് മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക്

വയനാടിനെ ദുരിതത്തിലാക്കിയ വന്‍ ഉരുള്‍പൊട്ടലിന് പിന്നാലെ പ്രദേശത്തെ പുഴ ഗതിമാറി ഒഴുകുന്നതായി റിപ്പോര്‍ട്ട്. സംഭവസ്ഥത്ത് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി....

വയനാട് ഉരുള്‍പൊട്ടല്‍; മരണം 10 ആയി

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം പത്തായി. ALSO READ:  കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളില്‍ ഉരുള്‍പൊട്ടല്‍ അതേസമയം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സിവില്‍....

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; 8 മൃതദേഹങ്ങള്‍ കണ്ടെത്തി

വയാനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ALSO READ:  വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം....

വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും : മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ സാധ്യമായ എല്ലാ രക്ഷാ പ്രവര്‍ത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞതു മുതല്‍....

Page 15 of 15 1 12 13 14 15
GalaxyChits
bhima-jewel
sbi-celebration

Latest News