wayanad landslide

വയനാട് ഉരുള്‍പ്പൊട്ടല്‍; ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്

വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.....

വയനാട്ടിൽ തിരച്ചിൽ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 119 പേരെ

വയനാട് മേപ്പാടിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ തെരച്ചിൽ ഇന്നും തുടരും. സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 119 പേരെ ഇനിയും....

ആക്രി ശേഖരിച്ചും ചലഞ്ചുകള്‍ നടത്തിയും വയനാടിനായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്

വയനാട് പുനരധിവാസത്തിന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. മൂന്ന് കോടി എഴുപത്തി ഏഴ് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊണ്ണൂറ്റി ആറ്....

വയനാട് പുനരധിവാസ നടപടികള്‍ ആരംഭിച്ചു, ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി: മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ഉരുള്‍ പൊട്ടലിലെ പുനരധിവാസ നടപടികള്‍ ആരംഭിച്ചെന്നും ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍....

പാർട്ട് ടൈം ജോലിയിലൂടെ സമ്പാദിച്ച ഒരു ലക്ഷം ഡിവൈഎഫ്‌ഐ വീടുകൾക്ക്‌; സഹായവുമായി മേപ്പാടി സ്വദേശി

പഠനത്തിനിടയിൽ പാർട്ടൈം ജോലിയിലൂടെ സമ്പാദിച്ച തുകയിൽ നിന്ന് ഒരു ലക്ഷം രൂപയാണ് മേപ്പാടി ചെമ്പോത്തറ സ്വദേശി ഗനീഷ് തെരുവെത്ത് ചൂരൽമല....

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിതള്ളണം: മുഖ്യമന്ത്രി

വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച....

‘വയനാട് ഉരുൾപൊട്ടൽ; പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം’: മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമത്രി പിണറായി വിജയൻ. അവധി നീട്ടി കൊടുക്കൽ,....

ദുരിത ബാധിതരുടെ തിരിച്ചടവുകള്‍ ഈടാക്കിയ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍

വയനാട് ദുരിത ബാധിതര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ബാങ്കുകള്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മേപ്പാടി പഞ്ചായത്തിലെ....

വയനാട് ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളവരുടെ ലിസ്റ്റ് പുറത്ത് വിട്ട് സർക്കാർ

ഉരുൾപ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ ആറ് സോണുകളിലും വിവിധ സംസ്ഥാന സേനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. നാശനഷ്ടങ്ങളുടെ....

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ പള്ളിയിലെ സിസി ടി വി ദൃശ്യങ്ങൾ കൈരളിന്യൂസിന്‌

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ പള്ളിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ ദിവസങ്ങളിൽ എത്ര ശക്തമായ മഴയാണ്....

പ്രതികൂല കാലാവസ്ഥ; വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ഇന്നത്തെ തിരച്ചിൽ വൈകിട്ട് അവസാനിപ്പിച്ചു

വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള ഇന്നത്തെ തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിട്ട് അവസാനിപ്പിച്ചു. ചൂരൽമലയിലെ കടകളും സ്ഥാപനങ്ങളും....

ഉരുള്‍പൊട്ടല്‍ ദുരന്തം; 617 പേര്‍ക്ക് അടിയന്തരധനസഹായം കൈമാറി

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച....

കാണാതായവര്‍ക്കുള്ള തിരച്ചില്‍; മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയില്ല

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല,....

വയനാട് ദുരന്തം; കേരളത്തിന് 10 കോടി കൈമാറി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കൈമാറി. ദുരന്തമുണ്ടായ ഉടനെ കേരളത്തിന്....

ഉരുള്‍പൊട്ടല്‍ ദുരന്തം; കുട്ടികളുടെ പരിരക്ഷകള്‍ ഉറപ്പാക്കണം: ബാലാവകാശ കമ്മീഷന്‍

ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ പരിരക്ഷകള്‍ ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു.....

അതിവേഗം അതിജീവനം; ദുരന്ത ബാധിതര്‍ക്ക് ബാങ്ക് രേഖകള്‍ ലഭ്യമാക്കി

ഉരുള്‍പൊട്ടലില്‍ ബാങ്ക് അനുബന്ധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ജില്ലാ ഭരണ കൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തില്‍ മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍....

വയനാടിന് കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍

വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ ചുവടെ:- കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.....

‘വയനാടിനായി ഒരു ക്ലിക്ക്’; ഫോട്ടോ എടുത്ത് നൽകി പണം സമാഹരിച്ച് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ

വയനാട്ടിലെ ജനതയ്ക്കായി ഒത്തുചേർന്ന് കേരളാ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി. വയനാടിനായി ഒരു ക്ലിക്ക് എന്ന....

‘പുഞ്ചിരിമട്ടം വാസയോഗ്യമല്ല; ഇനിയും ഉരുൾപൊട്ടൽ ഉണ്ടായേക്കാം’: ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുഞ്ചിരിമട്ടം വാസയോഗ്യമല്ലെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി. അവിടെ ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യതയുണ്ട്. അവിടെ പൊളിയാതെ അവശേഷിക്കുന്ന വീടുകളിലേക്ക്....

കടൽകടന്നെത്തി സഹായഹസ്തം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ലക്ഷദ്വീപിലെ അയൽക്കൂട്ടം

ലക്ഷദ്വീപിലെ ചെത്‌ലത് എന്ന കൊച്ചു തുരുത്തിലെ ഫിൽസാ ദീപശ്രി അയൽക്കൂട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വയനാട്ടിനു ഒരു....

‘ചാലിയാറിൽ വിശദപരിശോധന നടത്തും, ആദ്യഘട്ടം നാളെ പൂർത്തിയാകും’: മന്ത്രി കെ രാജൻ

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ. നാളെ തിരച്ചിലിൻ്റെ ഒരു....

‘സംസ്ഥാനം അതീവ ദുഃഖത്തില്‍, വിഷമിച്ചിരിക്കരുത്’; നമുക്ക് അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

സ്വാതന്ത്ര്യ ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി. വയനാട് ദുരന്ത പശ്ചാതലത്തിൽ അതീവ ദുഃഖത്തോടെയാണ് ആഘോഷമെന്നും....

വയനാടിന്റെ കണ്ണീരൊപ്പാന്‍; ഓണാഘോഷങ്ങള്‍ റദ്ദാക്കിയും ചിലവ് ചുരുക്കിയും കൈത്താങ്ങായി മുംബൈ മലാളികള്‍

വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് സഹായഹസ്തവുമായി മഹാനഗരത്തിലെ മലയാളികള്‍. മുംബൈയിലെ നിരവധി സന്നദ്ധ സംഘടനകളും വ്യവസായികളും സാമൂഹിക പ്രവര്‍ത്തകരുമാണ് വയനാട്ടിലെ ദുരിതബാധിതരുടെ....

വയനാട്ടിൽ പെയ്തിറങ്ങിയത് കേരളം കണ്ട ശക്തമായ മൂന്നാമത്തെ മഴ; പിന്നിൽ കാലാവസ്ഥാ വ്യതിയാനം; പഠന റിപ്പോർട്ട് പുറത്ത്

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിന് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പഠനം. വേൾഡ് വെതൽ ആട്രിബ്യൂഷന്റെ പഠനത്തിലാണ് വിലയിരുത്തൽ. ലണ്ടൻ നഗരത്തിൽ നാല് മാസം....

Page 3 of 15 1 2 3 4 5 6 15