ദുരന്തബാധിത മേഖലയിൽ 794 കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും വരുമാനം ഉറപ്പുവരുത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ.മേപ്പാടിയിൽ സംഘടിപ്പിച്ച തൊഴിൽ....
wayanad landslide
വയനാട് ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി നടത്തുന്ന തൊഴിൽ മേള ആരംഭിച്ചു.....
വയനാട്ടിലെ ദുരിതബാധിതരെ താൽക്കാലിക ഇടങ്ങളിലേക്ക് മാറ്റുന്ന നടപടി അവസാന ഘട്ടത്തിലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്. പുനരധിവാസത്തിന്....
വയനാടിന്റെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുക.....
വയനാട് ദുരന്തത്തില്‍ ബാധിക്കപ്പട്ടവരുടെ അതിജീവിനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാഷണല്‍ ഫെഡറേഷന് ഓഫ് ദി ബ്ലൈന്‍ഡ് കേരള ബ്രാഞ്ച് സംഭാവന....
ദുരിതബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ നിന്ന് താത്ക്കാലിക വീടുകളിലേക്ക് മാറുന്നവര്‍ക്ക് മികച്ച ജീവിത സാഹചര്യവും സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം ആനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍.....
വയനാട് പുനരധിവാസം ലോകോത്തരമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിൽ വേദനിക്കാത്ത ആരുമില്ല എന്നും നമ്മുടെ നാടിൻ്റെ പ്രത്യേകതയാണ് കേരളത്തിന്....
ചൂരൽമല പുനരധിവാസം ജോൺമത്തായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാർ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. കേരള പൊലീസ് അസോസിയേഷൻ....
വയനാട് ഉരുൾ പൊട്ടലിൽ വിദഗ്ധ സംഘം ആദ്യ ഘട്ട രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. പ്രാഥമിക റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. സംസ്ഥാന ദുരന്തനിവാരണ....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍ ചുവടെ:- കേരള ബാങ്ക് ജീവനക്കാര്‍ – 5,25,00,000 രൂപ കേരള സംസ്ഥാന വ്യാപാര....
ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്നാഴ്ചയ്ക്കകം ദുരന്തബാധിതര്‍ക്ക് താത്ക്കാലിക പുനരധിവാസം ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 630 കുടുംബങ്ങളെ ഇതുവരെ....
വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.....
വയനാട് മേപ്പാടിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ തെരച്ചിൽ ഇന്നും തുടരും. സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 119 പേരെ ഇനിയും....
വയനാട് പുനരധിവാസത്തിന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. മൂന്ന് കോടി എഴുപത്തി ഏഴ് ലക്ഷത്തി പന്ത്രണ്ടായിരത്തി തൊണ്ണൂറ്റി ആറ്....
വയനാട് ഉരുള്‍ പൊട്ടലിലെ പുനരധിവാസ നടപടികള്‍ ആരംഭിച്ചെന്നും ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍....
പഠനത്തിനിടയിൽ പാർട്ടൈം ജോലിയിലൂടെ സമ്പാദിച്ച തുകയിൽ നിന്ന് ഒരു ലക്ഷം രൂപയാണ് മേപ്പാടി ചെമ്പോത്തറ സ്വദേശി ഗനീഷ് തെരുവെത്ത് ചൂരൽമല....
വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച....
വയനാട് ഉരുൾപൊട്ടൽ ബാധിച്ച പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളുക എന്നതാണ് പരിഹാരം എന്ന് മുഖ്യമത്രി പിണറായി വിജയൻ. അവധി നീട്ടി കൊടുക്കൽ,....
വയനാട് ദുരിത ബാധിതര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ബാങ്കുകള്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്കാന് സര്‍ക്കാര്‍ ഉത്തരവ്. മേപ്പാടി പഞ്ചായത്തിലെ....
ഉരുൾപ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ ആറ് സോണുകളിലും വിവിധ സംസ്ഥാന സേനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. നാശനഷ്ടങ്ങളുടെ....
ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ പള്ളിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ ദിവസങ്ങളിൽ എത്ര ശക്തമായ മഴയാണ്....
വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള ഇന്നത്തെ തിരച്ചിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിട്ട് അവസാനിപ്പിച്ചു. ചൂരൽമലയിലെ കടകളും സ്ഥാപനങ്ങളും....
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച....
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല,....