wayanad landslide

ചൂരൽമലയിൽ കനത്ത മഴ; ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി

മുണ്ടക്കൈ ദുരന്തത്തിൽ ഞായറാഴ്ച നടത്തിയ തിരച്ചിലിൽ മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തി. പരപ്പൻപാറയിൽ നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ചൂരൽ മല....

വയനാട് ദുരന്തം; ക്യാമ്പില്‍ മനശ്ശാസ്ത്ര പിന്തുണയുമായി കോഴിക്കോടുനിന്ന് സൈക്കോ സോഷ്യല്‍ കൗണ്‍സര്‍മാര്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മനശ്ശാസ്ത്ര പിന്‍തുണ നല്‍കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17....

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. ഉരുൾപൊട്ടലിന്റെ....

വയനാട് ഉരുള്‍പൊട്ടല്‍; തിരച്ചിലിന് നേതൃത്വം നല്‍കിയ പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക അംഗങ്ങള്‍ തിരിച്ചെത്തി

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചിലിന് നേതൃത്വം നല്‍കിയ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ സൈനിക അംഗങ്ങള്‍ തിരിച്ചെത്തി. 171 പേരടങ്ങുന്ന....

കമാന്‍ഡോ സംഘങ്ങളിലെ അവിഭാജ്യ ഘടകം, ബെല്‍ജിയന്‍ മലിനോയ്‌സിന്റെ ലേലം, വയനാടിനായി ഡിവൈഎഫ്‌ഐയുടെ കരുതല്‍

ഡിവൈഎഫ്‌ഐ വെള്ളൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാടിനായി ബെല്‍ജിയം മലിനോയി ലേലം. നാളെ വൈകുന്നേരം ഏഴു വരെ ഇന്‍സ്റ്റഗ്രാം....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം രൂപ തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് സംഭാവന നല്‍കി. ALSO READ: ദുരന്തബാധിത പ്രദേശങ്ങളില്‍....

ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ നാളെയും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി

ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ നാളെയും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍....

വയനാട് ദുരന്തം; സാമ്പത്തിക പിന്തുണയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുളള സഹായങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായവർക്കുള്ള പുനരധിവാസത്തിനുള്ള സാമ്പത്തിക പിന്തുണയും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള സഹായങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദുരന്ത....

വയനാട് ഒറ്റയ്ക്കല്ല, സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

വയനാട് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നടന്ന അവലോകന യോഗത്തില്‍ പങ്കെടുക്കവേ ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് ഉറപ്പ് നല്‍കി....

വയനാടിനെ കേള്‍ക്കുമോ? ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ? പ്രധാനമന്ത്രി കേരളത്തില്‍

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍....

വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകം; ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തങ്ങളുടെ പ്രവാഹം

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തങ്ങളുടെ പ്രവാഹം. കുടുക്കപൊട്ടിച്ചും, മറ്റാവശ്യങ്ങള്‍ക്കുമായി മാറ്റിവെച്ച തുക കൈമാറിയാണ് വയനാടിനെ ഇവര്‍ ചേര്‍ത്തുപിടിക്കുന്നത്. വിവിധ സംഘടനകളും....

വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ഇതുവരെ നീക്കിയത് 82 ടണ്ണോളം ഖര മാലിന്യങ്ങള്‍

വയനാട് ദുരന്ത മേഖലയില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ഇതുവരെ നീക്കിയത് 82 ടണ്ണോളം ഖര മാലിന്യങ്ങള്‍. പ്രദേശത്തെ മാലിന്യ....

ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ ധന സമാഹരണത്തിലേക്ക്; മാതൃകയാണ് കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം

ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ ധന സമാഹരണത്തിലേക്ക് നല്‍കി മാതൃകയായി കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം.....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം....

“ദുരന്തബാധിതരെ ഉടൻ പുനരധിവസിപ്പിക്കും, ക്യാംപിലുള്ള കുടുംബങ്ങള്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം”: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിന്‍റെ വ്യാപ്തി കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്താൻ ക‍ഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്. അടിയന്തരമായി 2000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെടും.....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കാൻ തീരുമാനമെടുത്ത് തൃശൂർ കോർപ്പറേഷൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വെട്ടി ചുരുക്കിയ സാഹചര്യത്തിലാണ്....

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ; ഇന്ന് നടത്തിയ ജനകീയ തെരച്ചിലിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട്‌ മൃതദേഹങ്ങളും രണ്ട്‌ ശരീര ഭാഗങ്ങളും പരപ്പൻപാറ വനമേഖലയിൽ നിന്നാണ്‌ കണ്ടെടുത്തത്‌.റിപ്പണിൽ നിന്ന്....

വയനാട് ദുരന്തം: മഹാരാഷ്ട്ര സർക്കാർ 10 കോടി രൂപ വാഗ്ദാനം ചെയ്തു

കേരളത്തിൽ വയനാട്ടിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിൽ സഹായഹസ്തവുമായി മഹാരാഷ്ട്ര സർക്കാർ. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ....

വയനാട് ഉരുൾപൊട്ടൽ; നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

വയനാട് ഉരുൾപൊട്ടലിൽപെട്ട നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കാന്തൻപാറയും സൂചിപ്പാറയും ചേരുന്ന ആനക്കാപ്പ് എന്ന സ്ഥലത്തു നിന്നാണ് മൃതദേഹങ്ങൾ....

‘വയനാട് ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു’: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്ന് മന്ത്രി മുഹമ്മദ് റിയാസ്. അത് കേന്ദ്ര സംഘത്തിനും മനസ്സിലായിട്ടുണ്ട്....

വയനാട് ദുരന്തം; കേന്ദ്ര സംഘവുമായി മന്ത്രി മുഹമ്മദ് റിയാസ് ചർച്ച നടത്തി

വയനാട് ദുരന്തം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘവുമായി മന്ത്രി മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ ചർച്ച നടന്നു. വയനാട് ദുരന്തത്തെ പറ്റി....

‘മോഹൻലാൽ വയനാട്ടിലെത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല; അമ്മ മെഗാഷോയുടെ വരുമാനത്തിന്റെ ഒരു വിഹിതം ദുരിതബാധിതർക്ക്’: നടൻ സിദ്ദിഖ്

മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. അദ്ദേഹം ചെയ്തത് പുണ്യപ്രവൃത്തിയാണ്. ഈ മാസം 20....

വയനാടിന് കൈത്താങ്ങായി ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം; ഇതുവരെ ലഭിച്ചത് 89 കോടിയിലധികം രൂപ

വയനാടിന് കൈത്താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതല്‍ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ആകെ....

Page 5 of 15 1 2 3 4 5 6 7 8 15