wayanad landslide

‘സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊര്‍ജിത തിരച്ചിൽ, വെള്ളച്ചാട്ടങ്ങളില്‍ പ്രത്യേക ശ്രദ്ധ’: മന്ത്രി കെ രാജൻ

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും നാളെ (ചൊവ്വാഴ്ച്ച)....

‘ഞങ്ങളുമുണ്ട് കൂടെ…’ വയനാടിന് കൈത്താങ്ങേകാന്‍ കുടുംബശ്രീ

ചൂരല്‍മല മുണ്ടക്കൈ ദുരന്തം നേരിടുന്ന വയനാടിന് കൈത്താങ്ങേകാന്‍ കുടുംബശ്രീയുടെ ഞങ്ങളുമുണ്ട് കൂടെ പ്രത്യേക ക്യാംപെയ്ന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക....

വയനാട് ഉരുൾപൊട്ടൽ; മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ദീര്‍ഘകാല മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ദീര്‍ഘകാല മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുന്റെ നേതൃത്വത്തില്‍....

ആ സമ്മാന തുക വയനാടിനായി… സിഎംഡിആർഎഫിലേക്ക് സംഭാവന നല്‍കി കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ് ജേതാവ് യാസിന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ് ജേതാവ് യാസിന്‍. സമ്മാനത്തുകയാണ് സിഎംഡിആർഎഫിലേക്ക് യാസിൻ നൽകിയത്. കുട്ടികളുടെ....

വയനാട് ഉരുൾപൊട്ടൽ; പുനരധിവാസ പദ്ധതികളുടെ ഏകോപനം തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി എം ബി രാജേഷ്

വയനാട് ദുരന്ത ബാധിതര്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപനം ഉറപ്പാക്കണമെന്ന് മന്ത്രി എം ബി രാജേഷ്.....

വയനാട് ദുരന്തം; രേഖകൾ നഷ്ടപ്പെട്ട എല്ലാവർക്കും അതിവേഗം അവ ലഭ്യമാക്കും: മന്ത്രി കെ രാജൻ

വയനാട് ദുരന്തന്തിൽ ജീവൻ നഷ്‌ടമായ 30പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചുവെന്ന് മന്ത്രി കെ രാജൻ. സംസ്കാരം നടത്താൻ 50 സെൻ്റ് കൂടി....

‘വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കും, പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കും’: മന്ത്രി വി ശിവൻകുട്ടി

വയനാട് ദുരന്തത്തിൽ കാണാതാവുകയോ മരണപ്പെടുകയോ ചെയ്ത കുട്ടികളുടെ എണ്ണം 53 ആണ്. 18 പേർ മരണമടഞ്ഞു. 35 പേരെ കാണാനില്ല.....

വയനാട് ദുരന്തം; നഷ്ടമായ രേഖകള്‍ ലഭ്യമാക്കും, താൽക്കാലിക പുനരധിവാസത്തിന് നടപടി: മന്ത്രി എം ബി രാജേഷ്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ മുഴുവൻ രേഖകളും ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ....

സങ്കടക്കടൽ… തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്ക്കരിച്ചു

കേരളത്തിന്റെ കണ്ണീർ നോവായി മാറിയ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിൽ സംസ്കരിച്ചു. സർവമത പ്രാത്ഥനകളോടെയാണ്....

വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐയ്ക്കൊപ്പം നടുപ്പൊയിൽ യുപി സ്കൂൾ; സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് ഒരു ലക്ഷം രൂപ കൈമാറി

വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് നടുപ്പൊയിൽ യുപി സ്കൂൾ മാനേജർ ശശി മഠപ്പറമ്പത്ത് 250....

വയനാട് ഉരുൾപൊട്ടൽ; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈ മേഖലയിലെ ന്യൂ വില്ലേജ് പോയിന്റിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയും....

വയനാട് ദുരന്തത്തിൽ അമിത് ഷായ്ക്ക് എതിരെ അവകാശ ലംഘന പരാതി

വയനാട് ദുരന്തത്തില്‍ മുന്നറിയിപ്പ് സംബന്ധിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനക്കെതിരെ കൂടുതല്‍ അവകാശ ലംഘന നോട്ടീസുകള്‍, സിപിഐ....

ഉരുൾപൊട്ടലുണ്ടായതിന് കേരളത്തിന് പഴി; ദുരന്തസമയത്തും വിദ്വേഷം പരത്തി കേന്ദ്ര വനമന്ത്രി ഭൂപേന്ദർ യാദവ്

വയനാട് ദുരന്തത്തിൽ കേരളത്തിന്‌ പ്രത്യേക പാക്കേജ് പോലും പ്രഖ്യാപിക്കാതെ രാഷ്ട്രീയം കളിച്ചു കേന്ദ്ര സർക്കാർ. ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ വനം....

‘വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചു’; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തം ഉണ്ടായ സമയത്ത് തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. ഏഴിമല....

‘തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും ഇന്ന് സംസ്കരിക്കും’; മന്ത്രി കെ രാജൻ

കാണാതായവര്‍ക്കായി ചാലിയാര്‍ കേന്ദ്രീകരിച്ച് വ്യത്യസ്ത ദിശകളില്‍ ആ‍ഴത്തില്‍ പരിശോധന നടത്തുമെന്ന് മന്ത്രി കെ രാജന്‍. 31 മൃതദേഹങ്ങളും 158 മൃതദേഹ....

ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ട പശുക്കൾക്ക്‌ ഭക്ഷണമെത്തിച്ച് ക്ഷീര വികസന വകുപ്പ്‌

മുണ്ടക്കൈയിലെ മഹാ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾക്ക്‌ ഭക്ഷണം നൽകുന്നത്‌ തുടർന്ന് ക്ഷീര വികസന വകുപ്പ്‌. വെറ്റിനറി ഡോക്ടർമാരുടെ രക്ഷാപ്രവർത്തന ടീമിന്റെയൊപ്പമാണ്‌....

ദുരന്തത്തിൽ നിന്ന് റിട്ടേൺ ട്രിപ്പ്‌ ; ഇല്ലാതായ നാട്ടിൽ നിന്ന് കൽപ്പറ്റ മുണ്ടക്കൈ ബസ്‌ മടങ്ങി

അനൂപ് കെ ആർ കെഎൽ 15 8047, ഒരു ബസ്‌ മാത്രമായിരുന്നില്ല അത്‌. ഈ നാട്ടിലെ ഏതൊരു ഗ്രാമീണ ചിത്രത്തിന്റേയും....

വയനാട് ദുരന്തം; അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ ഉപസമിതി യോഗം വിളിച്ച് മുഖ്യമന്ത്രി. വയനാട്ടിൽ തുടരുന്ന നാലം​ഗ മന്ത്രി....

വയനാട് ഉരുൾപൊട്ടൽ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുംബൈ മലയാളി യുവ സംരംഭകൻ

വയനാട് ദുരന്തത്തിൽ സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മുംബൈ മലയാളി യുവ സംരംഭകൻ.....

വയനാട് ഉരുൾപൊട്ടൽ; സൗദി രാജാവും കിരീടാവകാശിയും അനുശോചിച്ചു

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി രാജാവ് സൽമാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി....

ബാറ്റ് വാങ്ങാൻ കരുതി വെച്ച തുക വയനാടിന്; മാതൃകയായി ഒരു പ്ലസ് വൺ വിദ്യാർത്ഥി

കണ്ണൂർ: വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഒറ്റ മനസോടെ മുന്നോട്ടുപോകുകയാണ് കേരളം. കൊച്ചുകുട്ടികൾ കളിപ്പാട്ടം വാങ്ങാനും മറ്റുമായി കരുതിവെച്ച തുക കുടുക്ക....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 10 ലക്ഷം കൈമാറി കല കുവൈറ്റ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കല കുവൈറ്റ് അടിയന്തര സഹായമായി 10 ലക്ഷം രൂപ ‌ കൈമാറി. കോഴിക്കോട് പി ഡബ്ല്യൂ....

വയനാട് ദുരന്തം; കേരള കോൺഗ്രസ് (എം) എംഎൽഎമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള കോൺഗ്രസ് എമ്മിന്റെ എംഎൽഎമാർ ഒരു മാസത്തെ ശമ്പളം....

Page 8 of 15 1 5 6 7 8 9 10 11 15