കേന്ദ്രം കേരളത്തെ ശത്രുക്കളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു, ബിജെപിയ്ക്കും കേരളത്തിലെ ജനങ്ങളോട് ശത്രുത; മുഖ്യമന്ത്രി
കേന്ദ്രം കേരളത്തെ ശത്രുക്കളുടെ പട്ടികയിൽ പെടുത്തിയിരിക്കുകയാണെന്നും ബിജെപിയ്ക്കും കേരളത്തിലെ ജനങ്ങളോട് ശത്രുത വർധിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലടക്കം....