Wayanad tragedy

വയനാട് ദുരന്തം; കേരളത്തിന് 10 കോടി കൈമാറി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കൈമാറി. ദുരന്തമുണ്ടായ ഉടനെ കേരളത്തിന്....

‘വയനാട് പുനരധിവാസത്തിന് ഒരു കോടി രൂപ അനുവദിക്കും’: ജോസ് കെ മാണി

സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക....

വയനാടിനെതിരെ വിദ്വേഷ പരാമര്‍ശം; കേരളത്തില്‍ ദുരന്തം ആവര്‍ത്തിക്കുന്നത് ഗോവധം ഉള്ളതു കൊണ്ടെന്ന് ബിജെപി നേതാവ്

വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണം കേരളത്തിലെ ഗോവധമാണെന്ന് രാജസ്ഥാനിലെ മുതിര്‍ന്ന നേതാവ് ഗ്യാന്‍ദേവ് അഹൂജ. ഒപ്പം ഗോവധം എവിടെ നടന്നാലും ഇത്തരം....

സംസ്ഥാനത്ത് ദു:ഖാചരണം:  പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്റര്‍ വാര്‍ഷികം ആഘോഷിച്ച് ബിജെപി ഭരണകൂടം

വയനാട് ദുരന്തത്തില്‍ സംസ്ഥാനത്ത് ദുഃഖം ആചരിക്കുമ്പോള്‍ പന്തളം നഗരസഭയില്‍ വെല്‍നെസ് സെന്ററിന്റെ ഒന്നാം വാര്‍ഷികം കേക്ക് മുറിച്ചും ലഡുവിതരണം ചെയ്തും....

‘ചെറിയ കുട്ടികള്‍ക്ക് മുലപ്പാല്‍ ആവശ്യമെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’; ഈ ഒത്തൊരുമയ്ക്ക് മുന്നില്‍ പ്രകൃതിയും തലകുനിക്കും

വയനാട്ടില്‍ ദുരന്ത ഭൂമിയില്‍ ഓരോ ജീവനും രക്ഷിക്കാനുള്ള തീവ്ര പരിശ്രമമാണ് നടക്കുന്നത്. മനസിനെ ഉലയ്ക്കുന്ന വാര്‍ത്തകള്‍ക്കിടയിലും മലയാളികളുടെ ഐക്യവും സ്‌നേഹവും....

ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ മൃതദേഹം; നൂറിലധികം പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ആൺ പെൺ വ്യത്യാസം തിരിച്ചറിയാൻ കഴിയാതെ മൃതദേഹം. അവസാനമായി പുറത്ത്....

വയനാട് ദുരന്തം; ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി....

‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം…’: വയനാട് ദുരന്തം രാഷ്ട്രീയവൽക്കരിച്ച തേജസ്വി സൂര്യയ്ക്ക് ലോക്സഭയിൽ കെ സി വേണുഗോപാലിന്റെ മറുപടി

വയനാട് അപകടം ലോക്സഭയിൽ രാഷ്ട്രീയവത്കരിച്ച് ബിജെപി അംഗം തേജസ്വി സൂര്യ. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നുണ്ടെന്നും,....

വയനാട് ദുരന്തം : ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ തിരുവനന്തപുരം കളക്ടറേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു

വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ടറേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ....

പരിക്കേറ്റവർക്ക് മുറിവിനേക്കാൾ വേദന മനസിനാണ്, കൗൺസിലിങ് നൽകി തിരികെകൊണ്ടുവരേണ്ടതുണ്ട്: മന്ത്രി വി എൻ വാസവൻ

വയനാട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് മുറിവിനേക്കാൾ വേദന മനസിനാണ്, അത്തരക്കാരെ കൗൺസിലിംഗ് നൽകി തിരികെ കൊണ്ട് വരേണ്ടതുണ്ടെന്ന് മന്ത്രി വി എൻ....

വയനാട്ടിൽ 152 മരണം സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91....

വയനാട് ദുരന്തം; ചൂരൽമലയിലേക്ക് ബെയിലി പാലവുമായി സൈന്യം ഇന്നെത്തും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന....

ബെയിലി പാലത്തിന്റെ നിർമാണം ഇന്നു തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ: മന്ത്രി കെ രാജൻ

വയനാട് മുണ്ടക്കൈയിൽ ബെയിലി പാലത്തിന്റെ നിർമാണം ഇന്ന് തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റവന്യൂ മന്ത്രി കെ രാജൻ. താത്കാലികമായി....

‘വയനാട്ടിലേത് അതിവേഗ രക്ഷാപ്രവർത്തനം…’: മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

വയനാട്‌ മുണ്ടക്കൈയിലും അട്ടമലയിലും അതിവേഗ രക്ഷാപ്രവർത്തനമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും, ഇപ്പോൾ....

ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ വയനാട്; മരണസംഖ്യ 151

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ രണ്ട് ഗ്രാമത്തെയാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളം. ഇന്നലെ വെളുപ്പിനെയുണ്ടായ രണ്ട് ഉരുൾപൊട്ടലുകളാണ് വയനാടിനെ....

വയനാടിനായി കൈകോർത്ത് തൃശൂർ; ജില്ലയിൽ എവിടെ നിന്നും അവശ്യസാധനങ്ങൾ എത്തിക്കാം

വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ....

വയനാട് ദുരന്തം; പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ മുംബൈ മലയാളികളും

വയനാട് ദുരന്തത്തിൽപ്പെട്ടവർക്കായുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ മുംബൈ മലയാളികൾ മുന്നിട്ടിറങ്ങും. മുംബൈയിൽ നിന്നുള്ള ലോക കേരള സഭ അംഗങ്ങളുടെ അടിയന്തിര....

വയനാട് ദുരന്തം: മരണം 135 ആയി; രക്ഷാദൗത്യം ഉടൻ പുനരാരംഭിക്കും

വയനാട് ദുരന്തത്തിൽപ്പെട്ട മരിച്ചവരുടെ എണ്ണം 135 ആയി. 116 മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം ചെയ്തുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.....

വിറങ്ങലിച്ച് വയനാട്; മരണം 122 ആയി

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 122 ആയി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കരസേന, എന്‍ഡിആര്‍എഫ്, കേരള ഫയര്‍ഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, റവന്യൂ തദ്ദേശ....

വയനാട് ദുരന്തം; ദുരിത ബാധിതര്‍ക്ക് സഹായം നല്‍കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും....

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

വയനാട് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി....

വയനാട് ഉരുൾപൊട്ടലിൽ ദില്ലിയിൽനിന്നുള്ള ഡോക്ടർ ദമ്പതികളെ കാണാതായി

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ ദില്ലിയിൽനിന്നുള്ള ഡോക്ടർ ദമ്പതികളെ കാണാതായി. ഡോ. ബിഷ്നു ചിനാര, ഭാര്യ സ്വാദീൻ....