വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കണമെന്നും അഭ്യര്‍ഥിച്ച് സിനിമ താരങ്ങള്‍....
Wayanad
ചൂരൽമല രക്ഷാപ്രവർത്തനത്തിനായി തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് തിരിച്ചു. മറാത്ത, മദ്രാസ് റെജിമന്റിലെ 130 സൈനികരാണ്....
നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ, വയനാട്ടിലേക്ക് തിരിച്ചു. ഈ ടീം അധികം വൈകാതെ വയനാട്ടിലേക്ക് എത്തിചേരും. ആർമിയുടെ....
വയനാട് ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി & ബിഎം പരീക്ഷകൾ മാറ്റി....
വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ എന്നിവടങ്ങളിലെ ഉരുള്‍പ്പൊട്ടലിന്റെ ഭീകരത വിശദീകരിച്ച് വെള്ളാര്‍മല സ്‌കൂളിലെ അധ്യാപകനായ മനോജ്. മേപ്പാടി ആശുപത്രിയില്‍ ചികിത്സയിലുള്ള....
വയനാട് ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ചൂരൽമലയിൽ ഇന്ന് വെളുപ്പിനെയുണ്ടായ....
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തമിഴ്‌നാട് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളമുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ....
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവര്‍ ക്രോസിംഗ് ടീമിന്റെ സഹായം ആണ്....
വയനാട്ടിലെ ചൂരമല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 56 ആയി. രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മിയുടെ പോണ്ടൂണ്‍ ചൂരമലയില്‍ എത്തിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍....
വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ രൂക്ഷമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 122 ഇന്‍ഫന്റ്‌റി ബറ്റാലിയന്‍ 40 പേരടങ്ങുന്ന മിലിട്ടറി സംഘം വയനാട്ടിലേക്ക് തിരിച്ചു. വെസ്റ്റ്ഹില്‍....
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി....
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്,....
വയാനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ALSO READ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം....
വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് മരണം സ്ഥിരീകരിച്ചു. 2019ല്‍ ഉരുള്‍പൊട്ടിയ പുത്തുമലയ്ക്ക് സമീപമുള്ള ചൂരല്‍മലയിലാണ് ഉരുള്‍പൊട്ടിയത്. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം....
സംസ്ഥാനത്ത് കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. തൃശൂർ, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകൾക്കാണ്....
സംസ്ഥാനത്ത് കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. തൃശൂർ, വയനാട് തുടങ്ങിയ ജില്ലകൾക്കാണ് അവധി....
വയനാട്ടില്‍ ഒറ്റപ്പെട്ട മേഖലകളില്‍ ശക്തമായ മഴ. മേപ്പാടി മൂപ്പൈനാട് പഞ്ചായത്തുകളില്‍ അതിശക്ത മഴ പല മേഖലകളിലും രേഖപ്പെടുത്തി. വെള്ളാര്‍ മല,....
വയനാട് ബത്തേരി കടമാൻ ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടമാൻചിറ താഴത്ത് വീട്ടിൽ രവിയുടെ മകൻ വിപിൻ[28] ആണ്....
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിൽ ക്ഷീരമേഘലയിലുണ്ടായത് കനത്ത നഷ്ടം. ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ജില്ലയില്‍ കണക്കാക്കുന്നതെന്ന് ക്ഷീര വികസന....
മലപ്പുറം ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ....
വയനാട്ടിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ ഔദ്യോഗിയ സംവിധാനങ്ങൾ പൂർണ്ണ സജ്ജമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രൻ.....
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ്,....
വയനാട്ടില്‍ ഒരു തുര്‍ക്കിയുണ്ട്. മഹാ കയങ്ങളില്‍, ആഴം തൊടാനാവാത്ത അടിത്തട്ടില്‍, ജലപ്രവാഹങ്ങളെ, അടിയൊഴുക്കുകളെ ഭേദിച്ച് നടക്കുന്ന ചില മനുഷ്യര്‍ പാര്‍ക്കുന്ന....
വയനാട് കബനിയില്‍ ജലനിരപ്പ് ഉയരുന്നു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള അതിര്‍ത്തിയിലെ തോണി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കബനിയിലെ....