Wayanad

മന്ത്രിയുടെ ഉറപ്പ് ലഭിച്ചു; കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു

വയനാട് കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത്....

വയനാട്ടിൽ കനത്ത മഴ തുടരുന്നു; ദേശീയ പാത 766 ൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു

വയനാട്ടിൽ കനത്ത മഴ തുടരുന്നു.ദേശീയ പാത 766 ൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. കൽപ്പറ്റ ബൈപ്പാസിലും മണ്ണിടിച്ചിലുണ്ടായി....

കടുത്ത ഭിന്നതയ്ക്കിടയിൽ വയനാട്ടിൽ കെപിസിസി എക്സിക്യൂട്ടീവ് യോഗം; വിട്ടുനിന്ന് കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ

വയനാട്ടിൽ നടക്കുന്ന കെ പി സി സി എക്സിക്യൂട്ടീവ്‌ യോഗത്തിൽ നിന്ന് കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ വിട്ടുനിൽക്കുന്നു. നേതൃത്വത്തിലെ....

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരമായി ലൈംഗികാതിക്രമത്തിനിരയാക്കി; വയനാട് മേപ്പാടിയിൽ പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ അതിഗൗരവ ലൈംഗീകാതിക്രമം നടത്തിയ കേസിൽ രണ്ടുപേരെ മേപ്പാടി പൊലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ബികെ സിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ്....

വയനാട് പൊള്ളലേറ്റ കുട്ടി വിദഗ്‌ധ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പിതാവും വൈദ്യനും അറസ്റ്റിൽ

വയനാട്‌ പനമരം അഞ്ചുകുന്നിൽ പൊള്ളലേറ്റ കുട്ടി വിദഗ്ദ ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ പിതാവും ചികിത്സ നൽകിയ വൈദ്യനും അറസ്റ്റിൽ.....

വയനാട്‌ മുത്തങ്ങയിൽ റോഡ്‌ മുറിച്ചുകടന്ന് കടുവ കൂട്ടം; ദൃശ്യങ്ങൾ പകർത്തി യാത്രികർ

വയനാട്‌ മുത്തങ്ങയിൽ റോഡ്‌ മുറിച്ചുകടക്കുന്ന കടുവ കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തി യാത്രികർ. ബന്ദിപ്പൂർ വനമേഖലയിൽ കേരള അതിർത്തിയോട്‌ ചേർന്ന പ്രദേശത്താണ്‌....

വയനാട്‌ മക്കിമല വനമേഖലയില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ ഐഇഡി ആണെന്ന് സ്ഥിരീകരണം

വയനാട്‌ മക്കിമല കൊടക്കാട് വനമേഖലയില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ ഐഇഡി ആണെന്ന് സ്ഥിരീകരണം. സ്‌ഫോടനത്തിനായി ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കുകളും, ഡിറ്റണേറ്ററും....

വയനാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി

വയനാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി. വയനാട്‌ നെൻമേനി പഞ്ചായത്തിലെ ചീരാൽ കുടുക്കി മുണ്ടുപറമ്പിൽ കുട്ടപ്പൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.....

വയനാട് തലപ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

വയനാട് തലപ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. മക്കിമല കൊടക്കാടാണ് കുഴിബോംബെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. ALSO READ:ചാലക്കുടിയില്‍ നിയന്ത്രണം വിട്ട....

വയനാട്ടിൽ പശുക്കളെ കൊന്ന കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം ആരംഭിച്ചു; പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ച് നാട്ടുകാർ

വയനാട്‌ കേണിച്ചിറയിൽ കടുവയിറങ്ങി പശുക്കളെ കൊന്ന സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു. സർക്കാർ നിർദ്ദേശപ്രകാരം കടുവയെ മയക്കുവെടി വെച്ച്‌....

കേണിച്ചിറയില്‍ വീണ്ടും കടുവ പശുക്കളെ കൊന്നു

കേണിച്ചിറയില്‍ വീണ്ടും കടുവ പശുക്കളെ കൊന്നു. പള്ളിത്താഴെ മാളിയേക്കല്‍ ബെന്നിയുടെ രണ്ട് പശുക്കളെയാണ് കൊന്നത്. ഇന്നലെ രാത്രി കിഴക്കേല്‍ കിഴക്കേല്‍....

രാഹുൽ ഗാന്ധി വയനാട് വിട്ടു, റായ് ബറേലി നിലനിർത്തും; ഇനി പ്രിയങ്ക മത്സരിക്കും

വയനാടിനെ കൈവിട്ട് രാഹുൽ ഗാന്ധി. റായ് ബറേലി സീറ്റ് നിലനിർത്തുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. രാഹുലിന് പകരമായി ഇനി സഹോദരി....

വയനാടോ… റായ്ബറേലിയോ? രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഉടന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും വമ്പന്‍ ഭൂരിഭക്ഷം നേടി വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന....

വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവിന് പരിക്ക്

കാട്ടാന ആക്രമണത്തില്‍ യുവാവിന് പരിക്ക്. തിരുനെല്ലി അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആക്രമണം. ഓട്ടോ ഡ്രൈവര്‍ ശ്രീനിവാസനാണ് പരിക്കേറ്റത്. രാവിലേ....

പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത് ദൈവമാണ്; എനിക്കത് ഭരണഘടനയാണ്: രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത് ദൈവമാണെന്നും എന്നാൽ തനിക്കാണ് ഭരണഘടയാണ് നൽകുന്നതെന്നും രാഹുൽ ഗാന്ധി. കേരളവും യുപിയും ഭരണഘടനയുടെ പ്രാധാന്യം കാണിച്ചു....

വയനാട്‌ മൂലങ്കാവ് സ്കൂളിലെ റാഗിങ്; 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് കേസെടുത്ത് ബത്തേരി പൊലീസ്

വയനാട്‌ മൂലങ്കാവ് സ്കൂളിൽ റാഗിംഗ്‌ മർദ്ദനം നടന്നെന്ന പരാതിയിൽ 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് ബത്തേരി പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച....

വയനാട്‌ മൂലങ്കാവ്‌ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിംഗിൽ നടപടി; ആറുവിദ്യാർത്ഥികളെ പ്രതി ചേർത്തു

വയനാട്‌ മൂലങ്കാവ്‌ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിംഗിൽ നടപടി. കേസിൽ ആറുവിദ്യാർത്ഥികളെ പ്രതി ചേർത്തു. പ്രത്യേക കമ്മറ്റി ഉണ്ടാക്കി....

രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിക്കും; റായ്ബറേലി സീറ്റ് നിലനിർത്താൻ ധാരണ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ റായ്ബറേലി സീറ്റ് നിലനിർത്താനൊരുങ്ങി രാഹുൽ ഗാന്ധി. വയനാട് മണ്ഡലം ഉപേക്ഷിക്കും. സഖ്യത്തിന് വലിയ വിജയം....

വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം; ആടുകളെ കൊന്നുതിന്നു

വയനാട്‌ മൂപ്പൈനാടിൽ വീണ്ടും പുലിയുടെ ആക്രമണം. ഇന്നലെ രാത്രിയാണ്‌ മൂപ്പൈനാട്‌ ലക്കിയിൽ വീണ്ടും പുലിയുടെ ആക്രമണമുണ്ടായത്‌. മനാഫ്‌ കെകെ എന്ന....

വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെയുണ്ടായ റാഗിംഗ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്....

കത്രികകൊണ്ട് മുഖത്തും ചെവിയിലും ശരീരത്തിലും കുത്തി; റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനമെന്ന് പരാതി. മൂലങ്കാവ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥി ശബരിനാഥനാണ് മർദ്ധനമേറ്റത്. കത്രികകൊണ്ട്....

‘വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും’: പി കെ കുഞ്ഞാലിക്കുട്ടി

വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതില്‍ ലീഗ് അവകാശവാദം ഉന്നയിക്കില്ല. നേരത്തെ തീരുമാനിച്ചത്....

Page 12 of 39 1 9 10 11 12 13 14 15 39