Wayanad

‘കുടുംബസ്‌നേഹം’ വെറും വാക്ക് ആകുമോ? റായ്ബറേലിയെ നിലനിര്‍ത്തി രാഹുല്‍ വയനാട് ഒഴിഞ്ഞേക്കും

ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും വിജയിച്ചതോടെ രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞേക്കുമെന്ന് സൂചന. വയനാട് കുടുംബമാണെന്നും ഉപേക്ഷിക്കില്ലെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ രാഹുല്‍....

എംഡിഎംഎയുമായി ലഹരി കടത്തുകാരനെ പിടികൂടിയ സംഭവം; മണിക്കൂറുകൾക്കുള്ളിൽ കൂട്ടുപ്രതിയേയും പിടികൂടി വയനാട് പൊലീസ്

എംഡിഎംഎയുമായി യുവാവിനെ പിടികൂടിയ സംഭവത്തിൽ മണിക്കൂറുകൾക്കകം കൂട്ടുപ്രതിയേയും പിടികൂടി വയനാട് പൊലീസ്. ശനിയാഴ്ച രാവിലെ തമിഴ്‌നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസില്‍....

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പിടിയിൽ

വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വയനാട് പൊലീസ് പിടികൂടി. കണ്ണൂര്‍, കാടാച്ചേരി, വാഴയില്‍....

വയനാട് ജില്ലയിൽ സകൂൾ ബസുകളുടെ പരിശോധന ആരംഭിച്ച് മോട്ടോർവാഹന വകുപ്പ്

വയനാട് ജില്ലയിൽ സകൂൾ ബസുകളുടെ പരിശോധന ആരംഭിച്ചു. വാഹനം വിദ്യാർഥികളെ കയറ്റി പൊതുനിരത്തുകളിൽ സർവ്വീസ് നടത്താൻ യോഗ്യമാണോ എന്നതിനെ കുറിച്ചാണ്....

വയനാട് വന്യജീവി ആക്രമണം: ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍

വയനാട് ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് സ്വീകരിച്ച നടപടികള്‍, പദ്ധതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മെയ് 28 നകം നല്‍കാന്‍....

കക്കൂസ്‌ മാലിന്യം കൃഷിയിടത്തിലേക്ക്‌; വയനാട്ടിൽ ന്യൂ ഫോം ഹോട്ടലിലിനെതിരെ പരാതി

വയനാട്‌ കാക്കവയലിലെ ന്യൂ ഫോം ഹോട്ടലിനെതിരെ ഗുരുതര പരാതിയുമായി നാട്ടുകാർ. കക്കൂസ്‌ മാലിന്യങ്ങൾ കൃഷിയിടത്തിലേക്കും നീർത്തടങ്ങളിലേക്കും ഒഴുക്കിവിടുന്നതായാണ്‌ പരാതി. മീനങ്ങാടി....

‘രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുന്നെങ്കിൽ അത് ജനങ്ങളോട് പറയണമായിരുന്നു’: ആനി രാജ

രാഹുൽ ഗാന്ധിയുടെ റായിബറെലി സ്ഥാനാർഥിത്വത്തിൽ വിമർശനം ശക്തമാകുന്നു. രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്നു സിപിഐ നേതാവ് ആനി രാജ വിമർശിച്ചു.....

വേനല്‍ ചൂട്; വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായ സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത നിര്‍ദ്ദേശം. ചൂടിന്റെ കാഠിന്യം....

വയനാട്ടില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍

വയനാട്ടില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍. പനമരം അമ്മാനി പാറവയല്‍ ജയരാജന്റെ കൃഷിയിടത്തില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം.തെങ്ങ് മറിച്ചിടാന്‍ ശ്രമിക്കുമ്പോള്‍....

പോളിംഗില്‍ അപ്രതീക്ഷിത ഇടിവ്; വയനാട്ടില്‍ ഫലം പ്രവചനാതീതമാക്കി കണക്കുകള്‍

വയനാട്ടില്‍ പോളിംഗ് ശതമാനത്തില്‍ 2019 നേക്കാള്‍ കുറവ് രേഖപ്പെടുത്തി.73.23 ആണ് നിലവിലെ കണക്കുകള്‍ പ്രകാരം പോളിംഗ് ശതമാനം.80 ശതമാനമായിരുന്നു കഴിഞ്ഞ....

ബിജെപിയുടെ ഭക്ഷണ കിറ്റ് പിടികൂടിയ സംഭവം: ഉത്തരേന്ത്യന്‍ മാതൃക നടപ്പാക്കാന്‍ ശ്രമമെന്ന് ആനി രാജ

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ വോട്ടര്‍ മാരെ സ്വാധീനിക്കാന്‍ ബിജെപി ഭക്ഷ്യ കിറ്റ് കൊണ്ടുവന്ന....

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; എത്തിയത് നാല് പേരടങ്ങുന്ന സംഘം

വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി. നാലുപേരടങ്ങുന്ന സംഘമാണ് ബുധനാഴ്ച രാവിലെ 6.10 -ഓടെ തലപ്പുഴ കമ്പമലയിലെ പാടിയിൽ എത്തിയത്. ഇവരിൽ....

വയനാട് ബത്തേരിയിൽ വാഹനാപകടത്തിൽ ഒരു മരണം

വയനാട് ബത്തേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരിയായ നമ്പികൊല്ലി....

കേരളത്തില്‍ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി വയനാട് പൊലീസിന്റെ പിടിയില്‍

സംസ്ഥാനത്തെ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയെ വയനാട് പൊലീസ് സാഹസികമായി പിടികൂടി. കമ്പളക്കാട്, പൂവനേരിക്കുന്ന്, ചെറുവനശ്ശേരി വീട്ടില്‍ സി.എ.....

വയനാട്ടില്‍ പതാക ഉപേക്ഷിച്ച് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല: എം എം ഹസന്‍

വയനാട്ടില്‍ പതാക ഉപേക്ഷിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല എന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം....

പേരുമാറ്റി കളിക്കാമെന്ന് സുരേന്ദ്രന്‍, ആ പരിപ്പ് ഇവിടെ വേവില്ലെന്ന് മലയാളികള്‍, ട്രോള്‍മഴ!

ബിജെപിക്ക് സ്ഥലങ്ങളുടെയും റോഡുകളുടെയും സ്റ്റേഡിയങ്ങളുടെയും പാര്‍ക്കുകളുടെയും എന്തിന് പാര്‍ലമെന്റിന്റെയും പേരുമാറ്റി കളിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ന്യൂനപക്ഷങ്ങളുടെ മതവുമായി ബന്ധപ്പെട്ട....

ഫൈനാഴ്‌സിയേഴ്‌സിന്റെ ക്വട്ടേഷന്‍: വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ സംഘത്തിലെ ഒരാള്‍ പിടിയില്‍

ലോണ്‍ തിരിച്ചടവ് മുടങ്ങിയ ആഡംബര കാര്‍ ചെന്നെ ആസ്ഥാനമായുള്ള ഫൈനാഴ്‌സിയേഴ്‌സ് സ്ഥാപനത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് മോഷ്ടിച്ചു കടന്നുകളഞ്ഞ സംഘത്തിലെ ഒരാളെ....

കാറില്‍ മയക്കുമരുന്ന് വെച്ച് ദമ്പതികളെ കുടുക്കാന്‍ ശ്രമിച്ച സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍

കാറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. വയനാട്....

വയനാട്ടില്‍ വീണ്ടും ലഹരി വേട്ട: എല്‍.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി

മാരക മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ച മുംബൈ സ്വദേശിനിയെ വയനാട് പോലീസ് പിടികൂടി. മുബൈ, വസന്ത് ഗാര്‍ഡന്‍,....

വയനാട്ടില്‍ കൊടികളൊഴിവാക്കി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ

കൊടികളൊഴിവാക്കി യുഡിഎഫിന്റെ് റോഡ് ഷോ.കോണ്‍ഗ്രസിന്റേയും മുസ്ലിം ലീഗിന്റേയും കൊടികളൊഴിവാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ റോഡ് ഷോ. മുസ്ലീം ലീഗ് കൊടികള്‍....

ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നതെന്ന് നോട്ടീസ്; വയനാട്ടിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയാണെന്ന്‌ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച്‌ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ ലഘുലേഖ. വയനാട്‌ ലോക്‌സഭ മണ്ഡലത്തിലെ വോട്ടർമ്മാർക്ക്‌ ‌ രാഹുലിന്റെ ഒപ്പോടുകൂടി....

വയനാട് പരപ്പന്‍പാറയില്‍ കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

വയനാട് മലപ്പുറം അതിർത്തിയിൽ പരപ്പൻപാറ കോളനിക്കടുത്ത് വനത്തിൽ തേനെടുക്കാൻ പോയ ചോലനായ്ക്ക കുടുംബത്തിന് നേരെ കാട്ടാന ആക്രമണം. ഒരാൾ മരിച്ചു.....

Page 13 of 39 1 10 11 12 13 14 15 16 39