Wayanad

വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പ്രതികൾ അറസ്റ്റിൽ

വയനാട് ബത്തേരിയിൽ  അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ പ്രതികളുടെ ആക്രമണം . ബത്തേരി കുപ്പാടി പണിക്കപറമ്പിൽ ബൈജു, മാർക്കോസ്‌ എന്നിവരെ....

വയനാട് മേപ്പാടിയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

വയനാട് മേപ്പാടി റിപ്പണ്‍ 52ല്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു.റിപ്പണ്‍ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ചേരമ്പാടി സ്വദേശി ഷിബിന്‍....

തെരെഞ്ഞെടുപ്പ്‌ കമ്മിറ്റികളിൽ പ്രാധിനിധ്യമില്ല; വയനാട്ടിൽ ടി സിദ്ധിഖിന്‌ മുന്നിൽ കോൺഗ്രസ്‌ നേതാക്കളുടെ കൂട്ടയടി

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ വീണ്ടും കോൺഗ്രസ്‌ തമ്മിലടി. കൽപ്പറ്റ മണ്ഡലം യു ഡി എഫ്‌ കണ്വെൻഷൻ സംഘടിപ്പിക്കാൻ ബൂത്ത്‌ കമ്മിറ്റികൾക്ക്‌....

എൻഡിഎയിൽ അതൃപ്തി രൂക്ഷം; കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ തണുപ്പൻ പ്രതികരണവുമായി പ്രവർത്തകർ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വയനാട്‌ സ്ഥാനാർത്ഥിത്വത്തിൽ എൻ ഡി എ യിലും ബിജെപിയിലും തണുപ്പൻ പ്രതികരണം. സ്ഥാനാർത്ഥി....

വയനാട് പഞ്ചായത്തിന്റെ മാലിന്യകൂമ്പാരത്തിന്‌ തീപിടിച്ച്‌ ആദിവാസി വൃദ്ധൻ മരിച്ച സംഭവം; പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് സിപിഐഎം

പഞ്ചായത്തിന്റെ മാലിന്യകൂമ്പാരത്തിന്‌ തീപിടിച്ച്‌ ആദിവാസി വൃദ്ധൻ മരിച്ച സംഭവത്തിൽ പ്രതിഷേധം. ചുള്ളിയോട്‌ ചന്തക്ക്‌ സമീപം കൂട്ടിയിട്ട മാലിന്യത്തിനാണ്‌ കഴിഞ്ഞ രാത്രി....

വയനാട് റിസോര്‍ട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു

വയനാട്ടില്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വെച്ച് വിനോദ സഞ്ചാരിയായ യുവാവ് ഷോക്കേറ്റ് മരിച്ചു. തമിഴ്നാട് ഡിണ്ടിഗല്‍ എംവിഎം നഗര്‍ ബാലാജി....

വയനാട് ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടരവയസുകാരന്‍ മരിച്ചു

വയനാട് ചെന്നലോട്  ചെറിയ ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന്‍ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ്....

വയനാട് മീനങ്ങാടി, മൈലമ്പാടി, അപ്പാട് പ്രദേശങ്ങളില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി

വയനാട് മീനങ്ങാടി മൈലമ്പാടി, അപ്പാട് പ്രദേശങ്ങളില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. ഇന്ന് രാത്രി 9.15 ഓടെയാണ് സംഭവം. പാമ്പുംകൊല്ലി....

വവ്വാലുകളില്‍ വീണ്ടും നിപ സാന്നിധ്യം; സ്ഥിരീകരിച്ച് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

വവ്വാലുകളില്‍ നിപ സാന്നിധ്യം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി....

വയനാട്ടില്‍ കുഴങ്ങി കോണ്‍ഗ്രസ്, തീരുമാനം അറിയിക്കാതെ ദേശീയ നേതൃത്വം; അങ്കലാപ്പ് മാറാതെ പാര്‍ട്ടി

വയനാട്ടില്‍ കുഴങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കായുള്ള ആവശ്യത്തില്‍ സംസ്ഥാന നേതാക്കള്‍ നിലയുറപ്പിച്ചെങ്കിലും തീരുമാനം വൈകുകയാണ്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ അടിസ്ഥാനമാക്കി സ്ഥാനാര്‍ഥികളെ....

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജ നാളെ വയനാട് മണ്ഡലത്തില്‍

നാളെ മണ്ഡലത്തിലെത്തുമെന്ന് വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനിരാജ. വയനാട്ടിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇടപെടുമെന്ന് ആനിരാജ പറഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ത്ഥി....

ളോഹ പരാമര്‍ശ്ശം; ബിജെപി വയനാട് ജില്ലാ പ്രസിഡന്റിനെ നീക്കി

ളോഹ പരാമര്‍ശ്ശത്തെ തുടര്‍ന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡന്റിനെ നീക്കി. വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയിലുണ്ടായ സംഘര്‍ഷത്തിന് കാരണം....

‘ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മതനിരപേക്ഷതയ്ക്ക് ചുക്കാന്‍ പിടിക്കുന്ന തീയാണ് ആനി രാജ’; ശ്രദ്ധേയമായി ഫേസ്ബുക്ക്കുറിപ്പ്

വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയെ കുറിച്ച് ഡോക്യുമെന്ററി സംവിധായകന്‍ അനീസ് കെ മാപ്പിള സമൂഹമാധ്യമങ്ങളില്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍....

പാര്‍ട്ടിയുടെ തീരുമാനമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം; നല്‍കിയ ചുമതല സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു: ആനി രാജ

പാര്‍ട്ടിയുടെ തീരുമാനമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വമെന്നും നല്‍കിയ ചുമതല സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും സിപിഐ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ പറഞ്ഞു.....

ഒരു മാസമായി മുള്ളൻകൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

കഴിഞ്ഞ ഒരു മാസത്തോളമായി വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയെ ഭീതിയിലാഴ്ത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടിലായി. വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച....

വന്യജീവി ആക്രമണം: വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിച്ചു

ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ തല കമാൻഡ് കൺട്രോൾ സെന്റർ രൂപീകരിച്ച് ജില്ലാ കളക്ടർ ഡോ. രേണുരാജ്. വന്യജീവി....

വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്ക്

തിരുനെല്ലി പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കൂളിവയല്‍ മേടപറമ്പില്‍ ബീരാന്‍ (72) നാണ് പരിക്കേറ്റത്. മരക്കച്ചവടവുമായി....

ലോണ്‍ ആപ്പ് ഭീഷണി; വയനാട് സ്വദേശി ആത്മഹത്യ ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍

വയനാട്ടിലെ ലോണ്‍ ആപ് ആത്മഹത്യയില്‍ നാല് പേരെ ഗുജറാത്തില്‍ നിന്ന് പിടികൂടി. കഴിഞ്ഞ സെപ്റ്റംബറില്‍ അരിമുള ചിറകോണത്ത് അജയരാജാണ് ലോണ്‍....

വന്യമൃഗശല്യം തടയാന്‍ വയനാട്ടില്‍ ജില്ലാതല ജനകീയ സമിതി രൂപീകരിക്കും; കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്ന് മന്ത്രിമാര്‍

വന്യമൃഗശല്യം തടയുന്നതിന് വയനാട്ടില്‍ ജില്ലാ തലത്തില്‍ ജനകീയ സമിതി രൂപീകരിക്കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.....

വയനാട്ടിലെ വന്യജീവി ആക്രമണം; ഒറ്റക്കെട്ടായി സ്ഥായിയായ പരിഹാരം കാണും: മന്ത്രി കെ രാജന്‍

വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ ഒറ്റക്കെട്ടായി സ്ഥായിയായ പരിഹാരം കാണുമെന്ന് മന്ത്രി കെ രാജന്‍. മന്ത്രിമാരുടെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.....

പ്രതിഷേധിച്ചതിനല്ല, പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ് : മന്ത്രി എകെ ശശീന്ദ്രന്‍

വന്യ മൃഗശല്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും പ്രതിഷേധത്തിനല്ല പൊതുമുതല്‍ നശിപ്പിച്ചതിനല്ല കേസെടുത്തതെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വയനാട്ടില്‍ വന്യമൃഗാക്രമണങ്ങളില്‍....

പുൽപ്പള്ളിയിൽ ഹർത്താലിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട്‌ പേർ അറസ്റ്റിൽ

കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ മരിച്ചതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധ സമരത്തില്‍ വനംവകുപ്പിന്റെ വാഹനം ആക്രമിച്ച കേസില്‍ രണ്ട്....

വയനാട് നേരിടുന്ന അതിജീവന പോരാട്ടത്തില്‍ ഒന്നും ചെയ്യാതെ രാഹുല്‍ ഗാന്ധി എം പി

വയനാട് നേരിടുന്ന അതിജീവന പോരാട്ടത്തില്‍ ഒന്നും ചെയ്യാതെ രാഹുല്‍ ഗാന്ധി എം പി. പതിനേഴാമത് ലോക്‌സഭയില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന എം....

Page 14 of 39 1 11 12 13 14 15 16 17 39